ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

*🚨BREAKING NEWS🚨* കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ നാളെ (ഓഗസ്റ്റ് 7) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍, മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ,…

ക്ഷീര കർഷകർക്ക് ആശ്വാസം !പുൽപ്പള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി വീണ്ടും ഓട്ടം തുടങ്ങി

പുൽപ്പള്ളി : പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ക്ഷീര കർഷകർക്ക് ആശ്വാസം !പുൽപ്പള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി വീണ്ടും ഓട്ടം തുടങ്ങി. പുൽപള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ വാടക, ശമ്പളം എന്നിവ കുടിശികയായതോടെ ആ സംവിധാനത്തിന്റെ പ്രവർത്തനവും നിലച്ചിരുന്നു. മാസങ്ങളായുള്ള വാഹന വാടക, ഡ്രൈവറുടെ ബത്ത,…

മൂന്ന് ജില്ലകളില്‍ നാളെ അവധി; ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മാത്രം

കോഴിക്കോട്: കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലുക്കില്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന…

അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

മാനന്തവാടി: മദ്യലഹരിയിൽ വയോധികയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ വീട്ടിൽ ദിനേശൻ (50) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ദിനേശൻ വീട്ടിൽ വെച്ച് അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 1-ന് വൈകുന്നേരം…

ബൈക്ക് സ്വകാര്യബസ്സിൽ ഇടിച്ച് ഒരാൾ മരിച്ചു;ഒരാൾക്ക് പരിക്ക്:സംഭവം വയനാട്ടിൽ

വയനാട്: പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം മാനിക്കാട്ട് തിമ്മപ്പൻ്റെ മകൻ സരീഷ് (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭൂദാനം ഉന്നതി സ്വദേശി ദിനേഷിന് (36) …

റവന്യു പട്ടയഭൂമികളിലെ അനധികൃത മരംമുറി:പിഴ ഈടാക്കുന്നതിലെ അലമ്പാവത്തിനെതിരെ പരാതി                          

കല്‍പ്പറ്റ: റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിന്റെ പിന്‍ബലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍നിന്ന് അനധികൃതമായി ഈട്ടി, തേക്ക് മരങ്ങള്‍ മുറിച്ചവര്‍ക്ക് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരം ചുമത്തിയ പിഴ ഈടാക്കുന്നതിലെ അലംഭാവത്തില്‍ പരാതിയുമായി പൊതുപ്രവര്‍ത്തകന്‍.…

ലോഡ്ജ് മുറിയിൽ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ലോഡ്ജ് മുറിയിൽ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മാനന്തവാടിയിലെ  ലോഡ്ജിലാണ് സംഭവം. കൊല്ലം സ്വദേശി അജയ് സേവ്യർ എന്ന പേരിലാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തിരുന്നത്.ആളെ പുറത്ത് കാണാത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

റെഡ് അലെർട്ട്; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

  ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ,…

വയനാട്ടിലേക്ക് ബദൽ പാതകൾ യാഥാർഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷൻ

കൽപ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിന് ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.   വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാരത്തിനും അടിയന്തര ആരോഗ്യസേവനങ്ങൾക്കും പൊതുജനങ്ങളുടെ യാത്രയ്ക്കും താമരശ്ശേരി ചുരത്തിലെ…

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കമിട്ട് സുന്നി മഹല്ല് ഫെഡറേഷൻ; കൽപ്പറ്റയിൽ ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു

    കൽപ്പറ്റ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (SMF) ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തിന്റെ സംസ്ഥാനതല തുടക്കം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പണ്ഡിതന്മാരും സമുദായ നേതാക്കളും പൊതുജനങ്ങളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള…