Top Tags
    Latest Story
    എം.ഡി.എം.എ കേസിൽ സ്വകാര്യ ആശുപത്രി ഡോക്‌ടറും അറസ്റ്റിൽപയ്യോളി പോക്സോ കേസ്: പെൺകുട്ടിയെ ഇന്നോവ കാറിലും ഥാറിലും പീഡിപ്പിച്ചെന്ന് കണ്ടെത്തൽഎടിഎം മെഷീൻ ഇളക്കി മാറ്റാൻ ശ്രമം, അലാറം ഡൽഹിയിൽ മുഴങ്ങി; കണ്ണൂരിൽ കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ ഫ്രെയിം തകർന്നു; യുവതിയ്ക്ക് ദാരുണാന്ത്യംനിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍‘ഭാര്യയെ കൊന്നിട്ടില്ല, ഈർച്ചവാൾ ഉപയോഗിച്ച് ശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ചു’; കോടതിയിൽ ഇന്ത്യൻ വംശജനായ ഭർത്താവിന്റെ വെളിപ്പെടുത്തൽ‘അഭിരാമിന്റെ സുഹൃത്തിന്റെ കയ്യിൽ പ്രതിയുടെ പെൺസുഹൃത്തിന്റെ സ്വകാര്യ ദൃശ്യങ്ങൾ; മുൻപും വിളിച്ചു വരുത്തി മർദിച്ചു’റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍‘ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്’ഡോക്ടറെ മർദിച്ച കേസിൽ ട്വിസ്റ്റ്: മദ്യം കഴിപ്പിച്ച് അവശയാക്കിയശേഷം പീ‍ഡിപ്പിച്ചു; പരാതി നൽകി നടിയുടെ ബന്ധു

    Main Story

    പോളിങ് 50.05 ശതമാനം കടന്നു; ഇതുവരെ 323984 പേർ വോട്ട് ചെയ്തു

    വയനാട് ജില്ലയിൽ ഒരു മണിയോടെ പോളിങ് 50.05 ശതമാനം കടന്നു. 6,47.378 വോട്ടർമാരിൽ 323984 പേർ വോട്ട് ചെയ്തു. 313 049 പുരുഷ വോട്ടർമാരിൽ 158317 പേരും 334 321 സ്ത്രീ വോട്ടർമാരിൽ 165665 പേരും വോട്ട് ചെയ്തു. 8 ട്രാൻസ്ജെൻ്റർ…

    സ്വർണക്കടത്തിന് വിമാനജീവനക്കാരും; 9.46 കിലോ സ്വർണം ഒളിപ്പിച്ചത് നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ, 5 പേർ അറസ്റ്റിൽ

    ചെന്നൈ ∙ വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘത്തെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വർണം പിടിച്ചെടുത്ത കസ്റ്റംസ് 5 പേരെ അറസ്റ്റ് ചെയ്തു.   ദുബായിൽനിന്ന് ചെന്നൈയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ…

    എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം സ്ഫോടനം; വളർത്തു നായ ചത്തു, സ്ഫോടക വസ്തുക്കൾ കണ്ടെത്തി

    കാസർകോട് ∙ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പഡാജെയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപത്തുണ്ടായ സ്ഫോടത്തിൽ വളർത്തു നായ ചത്തു. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്തു നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പന്നിയെ കൊല്ലാൻ വച്ച സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് പൊലീസ് പറഞ്ഞു.…

    വനിതാ സ്ഥാനാർഥിക്കുനേരെ കയ്യേറ്റ ശ്രമം; ബിജെപി ബൂത്ത് ഏജന്റിനെ മർദിച്ച് സിപിഎം പ്രവർത്തകർ

    തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് തുടങ്ങി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ആദ്യ മൂന്നുമണിക്കൂർ പിന്നിടുമ്പോൾ പോളിങ് ശതമാനം 20 കടന്നു. രാവിലെ 10.40…

    വോട്ട് രേഖപ്പെടുത്തുന്നത് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

        തിരുവനന്തപുരം: പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിനെതിരേയാണ് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്…

    കണിയാമ്പറ്റയിൽ വോട്ടിംഗ് യന്ത്രം തകരാറിലായി

    കണിയാമ്പാറ്റ ഗവൺമെൻറ് യുപി സ്കൂളിലെ ബൂത്ത് നമ്പർ ഒന്നിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനാൽ അരമണിക്കൂർ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്.

    ‘മഞ്ഞും തണുപ്പും വകവെക്കാതെ വോട്ടർമാർ; വിധിയെഴുത്ത് തുടരും

    കല്‍പ്പറ്റ: രാവിലെ ഏഴു മണി മുതൽ തന്നെ പോളിംഗ് ആരംഭിച്ചു. ‘മഞ്ഞും തണുപ്പും വകവെക്കാതെ വോട്ടർ മാർ രാവിലെ തന്നെ ബൂത്തിൽ എത്തി തുടങ്ങി. ആഴ്ചകള്‍ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവിലാണ് വയനാട്ടില്‍ ഇന്ന് വിധിയെഴുത്ത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണചക്രം ആരെയെല്ലാം ഏല്‍പ്പിക്കണമെന്ന്…

    വയനാട്ടില്‍ വിധിയെഴുത്ത് നാളെ; 6,47,378 പേര്‍ക്ക് വോട്ടവകാശം

    കല്‍പ്പറ്റ: ആഴ്ചകള്‍ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ വയനാട്ടില്‍ നാളെ വിധിയെഴുത്ത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണചക്രം ആരെയെല്ലാം ഏല്‍പ്പിക്കണമെന്ന് സമ്മതിദായകര്‍ ബാലറ്റിലൂടെ തീരുമാനിക്കും. ജില്ലയില്‍ ജില്ലാ പഞ്ചായത്തിലെ 17 ഉം കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഉം കല്‍പ്പറ്റ,…

    അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു

    കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.       സംഭവത്തില്‍…

    ഐടിഐ വിദ്യാര്‍ഥി വാടകവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു; മുറി അകത്തുനിന്നും പൂട്ടിയ നിലയിൽ

    ഐടിഐ വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗല്‍പാടി ചെറുഗോളിയിൽ വാടകവീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകന്‍ ശിഹാബ് (19) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വാടകവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.…