Top Tags
    Latest Story
    നിലത്തിറങ്ങാൻ നിമിഷങ്ങൾ മാത്രം, ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി; പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം!ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽകൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രിവിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുതോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17-കാരന് പരിക്ക്‘ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു’; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതിബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതിഎംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി കോഴിക്കോട് രണ്ടു പേർ പിടിയിൽകുടുംബത്തെ വീട്ടിലിട്ട് ‘തീർത്തു’, പിന്നാലെ തെരുവിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 24-കാരന്റെ രഹസ്യ സ്വഭാവത്തിനു പിന്നിൽ?

    Main Story

    ‘ബന്ധുക്കളാണ്, വീട്ടിൽ കൊണ്ടുവിടാം’: മൂന്നിടത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

    ജില്ലയിൽ മൂന്നിടത്ത് (പഴകുളം, പന്തളം, കൊടുമൺ) കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. പഴകുളത്ത് മദ്രസ വിദ്യാർഥിനികളെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണു പരാതി. പഴകുളം ജുമാ മസ്ജിത്തിലെ മദ്രസ പഠനം കഴിഞ്ഞു സമീപത്തുള്ള കനാൽ റോഡിൽ കൂടി നടന്നു പോവുകയായിരുന്ന…

    ‘അ‍ഞ്ച് ദിവ‌സം താജിൽ താമസം, 25 മുറികൾ ബുക്ക് ചെയ്തിരുന്നു’; അഹാനയുടെ കല്യാണ ചെലവുകളെക്കുറിച്ച് ദിയ കൃഷ്ണ

    നടി അഹാന കൃഷ്ണയുടെ വിവാഹച്ചെലവുകളെ കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരിയും യൂട്യൂബ് വ്ലോഗറുമായ ദിയ കൃഷ്ണ. ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ദിയ അഹാനയുടെ വിവാഹച്ചെലവുകളെക്കുറിച്ച് പങ്കുവച്ചത്. അഹാനയുടെയും തന്റെയും വിവാഹങ്ങൾ തമ്മിൽ ഏറെ വ്യത്യാസമുണ്ട് എന്ന് ദിയ പറഞ്ഞു.   ഏറ്റവും പ്രധാന…

    ഫോം 6, 7, 8 മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല; നിലവിലുള്ളവരെ എന്തിന് ബുദ്ധിമുട്ടിക്കുന്നുവെന്ന് സുപ്രീം കോടതി

    ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള നിർദ്ദിഷ്ട ഫോമുകളിൽ (ഫോം 6, 7, 8) സ്വന്തം നിലയ്ക്ക് മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരുവിധ അധികാരവുമില്ലെന്ന് സുപ്രീം കോടതി. ഡൽഹിയിലെ വോട്ടർ പട്ടിക സമഗ്രമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ…

    സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 46 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്ക്

    മാഡ്രിഡ്∙ സ്പെയിനിലെ സെൻട്രൽ പ്രവിശ്യയായ ടോളിഡോയിൽ ബുധനാഴ്ച രാവിലെ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 46 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി യാത്രക്കാർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട്. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഒരു അതിവേഗ ട്രെയിൻ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രെയിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന്…

    സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത

    തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ചൂട് വര്‍ധിക്കാന്‍ സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തുലാവര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്തമഴ…

    ‘വെളുപ്പ് കൂടുതലായതു കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ ഉത്തരേന്ത്യൻ നടിമാരെ നായികയാക്കുന്നത്; എനിക്കതിനോട് യോജിപ്പില്ല’

    തെലുങ്ക്- ഹിന്ദി ചിത്രമായ ‘രക്ത ചരിത്ര’ത്തിലൂടെയാണ് നടി രാധിക ആപ്തെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ‘വെട്രി സെൽവൻ’, ‘കബാലി’, ‘ലയൺ’ തുടങ്ങിയ ചിത്രങ്ങളിലും രാധിക അഭിനയിച്ചിരുന്നു. ‘ചിത്തിരം പേസുതടി 2’ ആണ് രാധികയുടേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ തെന്നിന്ത്യൻ ചിത്രം.…

    15 ഗ്രാം ലെയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്: പെപ്സികോയ്ക്ക് പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ കോടതി

    ജയ്പൂർ: ലെയ്സ് ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്ന് രേഖപ്പെടുത്തി ഉള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ കേസിൽ പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡിന് ജയ്പൂർ ഉപഭോക്തൃ കോടതിയുടെ പ്രഹരം.നിർമ്മാണത്തിലും സേവനത്തിലും ഗുരുതരമായ വീഴ്ചയും…

    കാമുകനേയും പിതാവിനേയും തോക്കുചൂണ്ടി നഗ്നരാക്കി: ബംഗാളിൽ പ്രതികളെ ഷർട്ടില്ലാതെ നടത്തിച്ച് പൊലീസ്, വിവാദം

    കൊൽക്കത്ത ∙ കൊൽക്കത്തയിലെ സർസുനയിൽ പതിനെട്ടുകാരനെയും പിതാവിനെയും സുഹൃത്തിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിച്ച സംഭവത്തിലെ മൂന്ന് പ്രതികളെ കൊൽക്കത്ത പൊലീസ് ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാൽ പ്രതികളുടെ മേൽക്കുപ്പായം ഊരിമാറ്റി പൊതുവഴിയിലൂടെ പരസ്യമായി നടത്തിച്ച പൊലീസ് നടപടിക്കെതിരെ…

    ജിമ്മിൽനിന്ന് വരുന്നതിനിടെ നായ കുറുകെചാടി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു

    കൊയിലാണ്ടി: ഇരിങ്ങത്ത് നരക്കോട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ പ്രവീൺ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നരക്കോടാണ് അപകടമുണ്ടായത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ തെരുവുനായ…

    പുൽപള്ളി, തിരുനെല്ലി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ കടുത്ത വരൾച്ചയിലേക്ക്

    കൽപറ്റ ∙ തെക്കുപടിഞ്ഞ​ാറൻ മൺസൂൺ ദുർബലമായതും കാലാവസ്ഥാ വ്യതിയാനവും സൂപ്പർ എൽനിനോ പ്രതിഭാസവും മൂലം പുൽപള്ളി, തിരുനെല്ലി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ കടുത്ത വരൾച്ചയിലേക്ക്. കേരളത്തിൽ പൊതുവെ കടുത്ത മഴക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. കടുത്ത വരൾച്ചാബാധിത…