കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല വണ്ണം കൂടിയത്, ആരോഗ്യ പ്രശ്‌നമാണ്; ബോഡി ഷെയ്മിങ് നേരിടാറുണ്ട്: ശാലിന്‍ സോയ
ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ശാലിന്‍ സോയ. ടെലിവിഷനിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചു. കുക്ക് വിത്ത് കോമാളിയിലൂടെ തമിഴ് ജനതയുടെ പ്രിയങ്കരിയായി മാറാന്‍ സാധിച്ചു. ഇന്ന് തമിഴിലെ മുന്‍നിര അവതരാകയാണ് ശാലിന്‍.…
‘ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് ‘ദൃശ്യം’ ഫ്രാഞ്ചൈസി; ആ സീൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്’
ഓരോ ദിവസവും റെക്കോർഡുകൾ മറികടന്നു കൊണ്ടിരിക്കുകയാണ് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ദൃശ്യം 3’. ഭരണകൂടത്തിന്റെ സപ്പോർട്ടിനെക്കുറിച്ച് ‘ദൃശ്യം 2’ വിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിന്റെ കഥാപാത്രം പറയുന്നുണ്ട്. ആ സീൻ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.…
‘വാഴ വളരുന്നു…’; 150 കോടി കടന്ന് രണ്ടാം ഭാഗം; പിന്നാലെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് വിപിന്‍ ദാസ്
തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് വാഴ 2. ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ വളരെ വലിയ വിജയമായി മാറിയിരിക്കുകയാണ് രണ്ടാം ഭാഗം. ഇതിനിടെ ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വിപിന്‍ ദാസ്.…
‘ആദ്യം വിവാഹ മോചനം നേടൂ, എന്നിട്ട് ആരുടെ കൂടെ വേണമെങ്കിലും ജീവിക്കൂ’; വിജയ്‌ക്കെതിരെ തമിഴ് നിര്‍മാതാവ്
വിജയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തമിഴ് നിര്‍മാതാവ് ജി ധനഞ്ജയന്‍. പ്രശസ്തിയും അധികാരവുമുള്ളവര്‍ എങ്ങനെ സത്യസന്ധമായ ജീവിതം നയിക്കണമെന്ന് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചു കൊടുക്കേണ്ടവരാണെന്നാണ് ധനഞ്ജയന്‍ പറയുന്നത്. സോഷ്യല്‍ മീഡിയിയലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയ്‌യുടെ പേരെടുത്ത് പറയാതെയായിരുന്നു പ്രതികരണം. ‘അധികാരത്തിനും പ്രശസ്തിയ്ക്കുമൊപ്പം…
മണിയുടെ ആഗ്രഹം പോലെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി: ആ സന്തോഷ വാർത്ത പങ്കുവച്ച് നടന്റെ സഹോദരൻ
മലയാളികളുടെ ഉള്ളിൽ ഇന്നും തീരാത്ത വിങ്ങലാണ് കലാഭവൻ മണിയുടെ വിടവാങ്ങൽ. മണി പോയതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഒരുപാട് ആളുകൾ അന്വേഷിച്ചെങ്കിലും മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു കഴിയുകയായിരുന്നു അവർ. ഇപ്പോഴിതാ ആ കുടുംബത്തിൽ നിന്നൊരു സന്തോഷ വാർത്ത…
‘വ്യൂസിനും പണത്തിനും’ വേണ്ടി ഇത്തരം വിഡിയോകളിട്ടാൽ അക്കൗണ്ട് പോയേക്കാം: നടപടിയുമായി സോഷ്യൽമീഡിയകൾ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് കണ്ടന്റ് ക്രിയേറ്റർമാർക്ക് കർശനമായ പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. യുദ്ധങ്ങളോ സായുധ പോരാട്ടങ്ങളോ സംബന്ധിച്ച വ്യാജ വിഡിയോകൾ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച് യഥാർഥ്യമെന്ന രീതിയിൽ പങ്കുവെച്ചാൽ ഇനി പണി പാളും. യുദ്ധരംഗങ്ങൾ എഐ…
ജനനായകന് ഇന്ന് നിര്‍ണായകം; സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി
വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലാണ്. രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് പി ടി…
ഉറക്ക ഡാറ്റയിലൂടെ ഇനി രോഗങ്ങൾ കണ്ടെത്താം;സ്ലീപ് എഫ്എം അവതരിപ്പിച്ച് ഗവേഷകർ
ഉറക്ക ഡാറ്റയിലൂടെ രോഗങ്ങൾ കണ്ടെത്തുന്ന എ ഐ മോഡൽ വികസിപ്പിച്ചെടുത്ത ശാസ്ത്ര ലോകം. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയ ഈ നിർമ്മിത ബുദ്ധിയുടെ പേര് സ്ലീപ് എഫ്എം എന്നാണ്. 65,000 ആളുകളിൽ നിന്ന് ശേഖരിച്ച ആറുലക്ഷം മണിക്കൂർ ദൈർഖ്യം വരുന്ന…














