വ്യൂസ് കൂട്ടാന്‍ എന്റെ ചിത്രവും പേരും; നിര്‍ത്തിയില്ലെങ്കില്‍ കേസ് കൊടുക്കും; യൂട്യൂബര്‍ക്കെതിരെ ഹന്‍സിക കൃഷ്ണ

അമ്മ സിന്ധു കൃഷ്ണയും സഹോദരി അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്നെ വലിച്ചിടുന്നതിനെതിരെ ഹന്‍സിക കൃഷ്ണ. സംഭവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്റെ പേരും ചിത്രവും ഉപയോഗിച്ച് വിഡിയോ ഉണ്ടാക്കിയ യൂട്യൂബ് ചാനലിനെതിരെയാണ് ഹന്‍സിക രംഗത്തെത്തിയിരിക്കുന്നത്.   തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യൂട്യൂബര്‍ക്കെതിരെ…

AI ഉപയോഗത്തെക്കുറിച്ച് ഓട്ടോഡ്രൈവർ, വൈറലായി വിഡിയോ; പ്രതികരിച്ച് ChatGPT

ദൈനംദിന ജീവിത്തിൽ നിർമിതബുദ്ധി (എഐ) എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നുവെന്ന് വെളിപ്പെടുത്തുന്ന ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ വീഡിയോ വൈറൽ. പഠനത്തിനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും കന്നഡയിൽ കര്യങ്ങൾ മനസിലാക്കുന്നതിനും ചാറ്റ്ജിപിടി എങ്ങനെയെല്ലാം തന്നെ സഹായിക്കുന്നു എന്ന് വിശദീകരിക്കുന്നതാണ് വീഡിയോ.   ചാറ്റ്ജിപിടി തന്റെ നിത്യജീവിതത്തിന്റെ…

‘കുടുംബത്തേയും സുഹൃത്തുക്കളേയും വിട്ട് ദുബായിലേക്ക് പോയത് വേദനിപ്പിച്ചു’- മാധവന്റെ മകൻ വേദാന്ത്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള മാറ്റത്തെ കുറിച്ച് മനസ് തുറന്ന് നടൻ മാധവന്റെ മകനും നീന്തൽ താരവുമായ വേദാന്ത് മാധവൻ. ഫ്രീസ്റ്റൈൽ നീന്തൽ താരമായ വേദാന്ത് കോവിഡിന്റെ സമയത്ത് പരിശീലനത്തിൽ വഴിയില്ലാതായപ്പോഴാണ് ദുബായിലേക്ക് മാറിയത്. അന്ന് ഇന്ത്യയിലെ നീന്തൽക്കുളങ്ങളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു.   ദുബായിലേക്കുള്ള…

‘മദ്യപിച്ച് വണ്ടിയോടിക്കുന്നതിനിടെ പൊലീസ് വന്നു; രക്ഷപ്പെടാൻ കൂട്ടുകാരന്‍ പറഞ്ഞ കാര്യം ചെയ്തു, ആകെ തമാശയായി’

ഒരു സൺ‌ഡേ ആയിട്ട് കിടന്നുറങ്ങാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് റൂമിൽ ഭയങ്കര ബഹളം, എന്താണെന്നു നോക്കിയപ്പോൾ സഹപ്രവർത്തകനായ സിന്റോ റൂമിൽ കിടന്നു ബഹളം വെക്കുന്നതാണ് കണ്ടത്. അവധി ആയതു കൊണ്ട് എല്ലാവരും കൂടി പുറത്തു പോയി ഒന്ന് കറങ്ങിയിട്ടു വരാം എന്നാണ് പ്ലാൻ.…

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി ‘ഐ ആം ഗെയിം’ തീയേറ്ററുകളിലേക്ക്

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാനെ അതീവ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി നേരത്തെ പുറത്ത്…

ഇനി വീട്ടിലിരുന്ന് കാണാം ജോര്‍ജ് കുട്ടിയെയും കുടുംബത്തെയും; ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍

മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്.   മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ്…

101 കിലോയിൽ നിന്ന് 65 കിലോ! പട്ടിണി കിടന്നില്ല, ഭക്ഷണം കഴിച്ചു കൊണ്ട് തടി കുറച്ചു, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ വമ്പൻ ബോഡി ട്രാൻഫോർമേഷൻ

ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലികയറാ മലയാണ്. വെല്ലുവിളികളെ നേരിട്ട് കഠിന പരിശ്രമത്തിലൂടെ ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്ററായ കാജൻ ഒരു വർഷം കൊണ്ട് കുറച്ചത് 36 കിലോയാണ്. ഒരു വർഷത്തെ തന്റെ ബോഡി ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ കാജൻ പങ്കുവെച്ചു.…

റാം ചരണിനടുത്തേക്ക് പാഞ്ഞടുത്ത് ആരാധകൻ! തൂക്കിയെടുത്ത് ബോഡിഗാർഡ്; പേടിച്ച് വിറച്ച് ‍ജാൻവി, ഒടുവിൽ

താരങ്ങളോടുള്ള ആരാധന മൂത്ത് സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന ആരാധകരുടെ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നടൻ റാം ചരണും അദ്ദേഹത്തിന്റെ ഒരു ആരാധകനുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘പെദ്ദി’ പ്രൊമോഷൻ വേദിയിലേക്ക് പാഞ്ഞെത്തിയ ഒരു ആരാധകനെ തൂക്കിയെടുത്തോടിയ റാം…

‘എന്റെ പ്രിയപ്പെട്ട അനിയൻ’; വിജയ്‌യെ മകളുടെ വിവാഹം ക്ഷണിച്ച് ഖുശ്ബു, ‘നിങ്ങൾക്ക് നാണമില്ലേ’ എന്ന് കമന്റുകൾ

തന്റെ മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യെ ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. വിജയ്‍‌യുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് ഖുശ്ബുവും കുടുംബവും വിവാഹക്ഷണക്കത്ത് കൈമാറിയത്.   ഖുശ്ബുവിനൊപ്പം ഭർത്താവും സംവിധായകനുമായ സുന്ദർ സി, മക്കളായ…

20 വർഷത്തിന് ശേഷം അല്ലു അർ‍ജുന്റെ ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പുറത്ത്

അന്യഭാഷ നടൻമാരിൽ കേരളത്തിൽ വലിയ ആരാധകവൃന്ദമുള്ള നടനാണ് അല്ലു അർജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് “ഹാപ്പി”. എ കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു.   ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ…