സ്തനാർബുദം സ്ഥിരീകരിച്ച വിവരം തുറന്നുപറഞ്ഞില്ല, ജോലി നഷ്ടമാകുമോയെന്നു ഭയന്നു- നടി ഷഗുഫ്ത അലി
സ്റ്റേജ് 3 സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞ് ഹിന്ദി ടെലിവിഷൻ താരം ഷഗുഫ്ത അലി. രോഗസ്ഥിരീകരണത്തേക്കുറിച്ചും ആരോഗ്യപ്രശ്നങ്ങൾ മൂലം താൻ സാമ്പത്തിക പരാധീനതയിലാണെന്നും ഷഗുഫ്ത പറഞ്ഞു. ഒരു പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കവേയാണ് ഷഗുഫ്ത ഇക്കാര്യം പങ്കുവെച്ചത്. കരിയറിനെ ബാധിക്കുമോ എന്നോർത്തു തന്റെ…
‘കുടുംബം എയറിൽ നിൽക്കുകയാ, എന്റെ മോൾ ഇത്രയല്ലേ ചെയ്തൊള്ളൂ’; സിന്ധുവിന് പിന്നാലെ അഹാനയെ ചേർത്തുപിടിച്ച് കൃഷ്ണകുമാർ
തന്റെ മകൾ അഹാന കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങളിൽ മറുപടി പറഞ്ഞ് നടൻ കൃഷ്ണകുമാർ. പ്രശ്നങ്ങൾ വരുമ്പോൾ പ്രതികരിക്കരുതെന്ന് താൻ മക്കളോട് പറയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കരുത് എന്ന് പറയുന്നതിന് മുൻപ് അഹാന പ്രതികരിച്ചുവെന്നും അവൾ ഇത്രയല്ലേ ചെയ്തൊള്ളൂവെന്നും കൃഷ്ണകുമാർ പറഞ്ഞു.…
‘365 ഡെയ്‌സ് ഓഫ് ലൈഫ്’; അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ
സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍ അമ്മയായ സന്തോഷമാണ് പദ്മപ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതയാണ് പദ്മപ്രിയ. തമിഴിലൂടെ കരിയര്‍ ആരംഭിച്ച പദ്മപ്രിയ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയങ്കരിയായത്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട്…
‘ആ ‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍
പേളി മാണിയ്ക്ക് മറുപടിയുമായി സംവിധായകന്‍ സിബി മലയിലിന്റെ മകന്‍. വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ നിലപാടിനെ വിമര്‍ശിച്ച് സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ എത്തിയിരുന്നു. പിന്നാലെ പേളിയും പ്രതികരിച്ചിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു പേളിയുടെ പ്രതികരണം. തുടര്‍ന്ന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ…
വേദന കുറയ്ക്കാൻ ഐസ് ബാത്തും ക്രയോതെറാപ്പിയും; ദിവസം 125 ഗ്രാം പ്രോട്ടീൻ; ‘ആൽഫ’യിലെ ആലിയയുടെ ബോഡി ട്രാൻഫോർമേഷന് പിന്നിൽ
‘ആൽഫ’യിലെ ആലിയ ഭട്ടിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചിത്രത്തിന് വേണ്ടി കഠിന പരിശീലനങ്ങളിലൂടെയാണ് താരം കടന്നു പോയത്. അതിനായി ഡയറ്റ് ദിനചര്യയും ഫിറ്റ്നസും വലിയ രീതിയിൽ മാറ്റിയിരുന്നു. എൻഡിടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഫിറ്റ്നസ് ട്രെയിനറും ദി…
അച്ഛനും അമ്മയ്ക്കും വേണ്ടി ചെയ്തതിന്റെ ലിസ്റ്റ് ഇടാനില്ല; നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു; എല്ലാ തെളിവുമുണ്ട്; മൗനം വെടിഞ്ഞ് സിന്ധു
കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു സിന്ധു കൃഷ്ണയും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍. അച്ഛന്റെ മരണ ശേഷം സിന്ധു കൃഷ്ണയും കുടുംബവും അമ്മയെ നോക്കുന്നില്ലെന്നായിരുന്നു ആരോപണം. സഹോദരിയുടെ മകളായ തന്‍വിയുടെ വിഡിയോ വന്നതോടെയാണ് വിവാദം ആരംഭിക്കുന്നത്. അതിന് മറുപടിയുമായി…
‘വിഷം തന്നോ കുത്തിയോ എന്നെയങ്ങ് കൊല്ല്; അത് എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും’; തുറന്നടിച്ച് രേണു
സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീയാണ് രേണു സുധി. ഈയ്യടുത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്ക് പഞ്ഞമില്ല. കഴിഞ്ഞ ദിവസം നടി സീമ ജി നായര്‍ രേണുവിനെ കാണാന്‍ വന്നിരുന്നു. ഇതിന്റെ…
കാണാതായ വളർത്തുനായ ലോകകപ്പ് വിജയം ആഘോഷിക്കുന്നു!; ലൈവിൽ കണ്ട് ഞെട്ടി ഉടമസ്ഥ
മെക്സിക്കോ സിറ്റി ∙ നഷ്ടപ്പെട്ട വളർത്തുനായ ഫുട്ബോൾ ആരാധകരോടൊപ്പം ലോകകപ്പ് വിജയം ആഘോഷിക്കുന്നത് കണ്ട ഞെട്ടലിലാണ് മെക്സിക്കൻ വനിത അലയാന്ദ്ര ഗാർഷ്യ. 6 വയസ്സുള്ള പെൺനായ ഗോർദയെയാണ് ലോകകപ്പ് കാരണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയത്. ഗ്വാദലൂപെ നഗരത്തിലെ സാൻ കാർലോ തെരുവിലാണ്…
വ്യൂസ് കൂട്ടാന്‍ എന്റെ ചിത്രവും പേരും; നിര്‍ത്തിയില്ലെങ്കില്‍ കേസ് കൊടുക്കും; യൂട്യൂബര്‍ക്കെതിരെ ഹന്‍സിക കൃഷ്ണ
അമ്മ സിന്ധു കൃഷ്ണയും സഹോദരി അഹാന കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്നെ വലിച്ചിടുന്നതിനെതിരെ ഹന്‍സിക കൃഷ്ണ. സംഭവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്റെ പേരും ചിത്രവും ഉപയോഗിച്ച് വിഡിയോ ഉണ്ടാക്കിയ യൂട്യൂബ് ചാനലിനെതിരെയാണ് ഹന്‍സിക രംഗത്തെത്തിയിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യൂട്യൂബര്‍ക്കെതിരെ…
AI ഉപയോഗത്തെക്കുറിച്ച് ഓട്ടോഡ്രൈവർ, വൈറലായി വിഡിയോ; പ്രതികരിച്ച് ChatGPT
ദൈനംദിന ജീവിത്തിൽ നിർമിതബുദ്ധി (എഐ) എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നുവെന്ന് വെളിപ്പെടുത്തുന്ന ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ വീഡിയോ വൈറൽ. പഠനത്തിനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും കന്നഡയിൽ കര്യങ്ങൾ മനസിലാക്കുന്നതിനും ചാറ്റ്ജിപിടി എങ്ങനെയെല്ലാം തന്നെ സഹായിക്കുന്നു എന്ന് വിശദീകരിക്കുന്നതാണ് വീഡിയോ. ചാറ്റ്ജിപിടി തന്റെ നിത്യജീവിതത്തിന്റെ…
















