രാജ്യസഭ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് മാൾ ജീവനക്കാരി മരിച്ചു; കാർ അമിത വേഗതയിൽ
ഹൈദരാബാദ്∙ രാജ്യസഭ എംപിയുടെ മകൻ അമിത വേഗതയിൽ ഓടിച്ച ആഡംബര കാറിടിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുറ്റം ചുമത്തി. ഇരുപത്തിയാറുകാരിയായ ഭാരതി മുഖിയാണ് മരിച്ചത്. ജനസേന പാർട്ടിയുടെ എംപി ലിങ്കമനേനി രമേഷിന്റെ മകൻ ലിങ്കമനേനി സഞ്ജുഷ് (21) ഓടിച്ച വാഹനമാണ്…
ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്; കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളുമായി ആശയവിനിമയം
ന്യൂഡല്‍ഹി: ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ കേരളം ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളാണ് പരമോന്നത കോടതിയെ സമീപിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്ന് കയറുന്ന നിയമ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.…
ഒരാള്‍ക്ക് പരമാവധി എത്ര സിം കാര്‍ഡുകള്‍ ആകാം? സര്‍ക്കാര്‍ പരിധി ഇങ്ങനെ, തിങ്കളാഴ്ച മുതല്‍ നിയമം കര്‍ശനം
ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് കൈവശം വെക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് പുതിയ കണക്ഷനുകള്‍…
വീൽചെയറിലായ അമ്മയെ പരിചരിക്കാൻ വയ്യ; ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ
ചെന്നൈ∙ വീൽചെയറിലായ അമ്മയെ സംരക്ഷിക്കാൻ മടിച്ച് മകൻ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം. അമ്മ പദ്മാവതിയെ (71) പരിചരിക്കാൻ മടിച്ചാണ് മകൻ പാർഥസാരഥി (44) ഈ കൃത്യം ചെയ്തത്. മനവൂർ…
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി, കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു, ട്രക്കിനുള്ളിലിട്ട് കത്തിച്ചു
ലക്നൗ∙ കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച കേസിൽ യുവതി അറസ്റ്റില്‍. ഉത്തർപ്രദേശിലെ പിലിഭിത്തിയിലാണ് സംഭവം. റാംപൂർ ജില്ലയിലെ ബിലാസ്പൂർ സ്വദേശിയായ അമൻദീപ് കൗറിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. ട്രക്ക് ഡ്രൈവറായ ബൽവിന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്.…
സിസേറിയനിടെ ഗ്ലൗസും ടിഷ്യു വൈപ്പുകളും വയറ്റിൽ മറന്നുവച്ചു, കടുത്ത വയറുവേദന; 19കാരിയുടെ ആരോഗ്യനില മോശം
മുംബൈ∙ മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ചികിത്സപ്പിഴവെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ ആശുപത്രി ഉപകരണങ്ങൾ മറന്നുവച്ചെന്നാണ് പരാതി. സന്ധ്യ ഗയ്ക്‌വാർഡ് (19) എന്ന യുവതിയുടെ ശരീരത്തിലാണ് ശസ്ത്രയ്ക്കിടെ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും മറന്നുവച്ചത്. ഓഗസ്റ്റ് ഒന്നാം…
രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നതിന് വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്
ചെന്നൈ∙ കോളജ് വിദ്യാർഥികൾ സമരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്. കോളജ് വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും പങ്കെടുക്കാതിരിക്കാൻ സർക്കാർ കോളജുകൾ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി ചേർന്നു പ്രവർത്തിക്കണമെന്ന ഉത്തരവാണ് വിജയുടെ ടിവികെ…
ഒൻപതു വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; അയൽവാസി പിടിയിൽ
പുണെ∙ മഹാരാഷ്ട്രയിലെ പുണെ ജില്ലയിൽ ഒൻപതു വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അയൽവാസിയായ സാഹിർ ഖൈരെ (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങളും പുണെ–നാസിക് ദേശീയപാത ഉപരോധിച്ചു. കർഷക…
ഓരോ 68 സെക്കൻഡിലും ഒരു വിലക്ക്; ഓൺലൈൻ ഉള്ളടക്കത്തിൽ നിയന്ത്രണം; ജനാധിപത്യവിരുദ്ധമെന്ന് പരാതി
ന്യൂഡൽഹി ∙ മാർച്ച്–ജൂലൈ കാലയളവിൽ, ഓൺലൈൻ ഉള്ളടക്കം വിലക്കുന്നതിനായി ഓരോ 68 സെക്കൻഡിലും ശരാശരി ഒരു ഉത്തരവെങ്കിലും രാജ്യത്ത് ഏതെങ്കിലുമൊരു സർക്കാർ ഏജൻസി പുറപ്പെടുവിച്ചതായി ‘ദി ഇന്ത്യൻ എക്‌സ്പ്രസി’ന്റെ റിപ്പോർട്ട്. വിയോജിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് കോൺഗ്രസ് ആരോപിച്ചു. കോക്രോച്ച്…
കുളിമുറിയിലെ നീരാവി വില്ലനായി; ഒരൊറ്റ കുളിക്ക് ഇന്ത്യൻ യുവതിക്ക് നൽകേണ്ടി വന്നത് 1.30 ലക്ഷം രൂപ!
കാൻബറ ∙ അഞ്ചു മിനിറ്റ് ചൂടുവെള്ളത്തിൽ കുളിച്ച ഇന്ത്യൻ യുവതിക്കു 1.30 ലക്ഷം രൂപ പിഴയിട്ട് ഓസ്ട്രേലിയ. വാമിക എന്ന യുവതിയാണു തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തണുപ്പായതിനാൽ എക്‌സ്‌ഹോസ്റ്റ് ഓണാക്കാതെ കുളിച്ചതാണു യുവതിക്കു വിനയായത്. കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു കെട്ടിടത്തിലെ ഫയർ…
















