പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി സഹപാഠി, കയ്പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ; പ്രതിഷേധം

ഭോപാൽ ∙ മധ്യപ്രദേശിലെ ഗുണ ജില്ലയിൽ സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി സഹപാഠികളായ രണ്ട് പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി കുടിപ്പിച്ചതായി പരാതി. കുട്ടികൾ ഈ വിഷയം ഉടനടി പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, കയ്പ് മാറാൻ പത്ത് രൂപയുടെ ചോക്ലേറ്റ്…

68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഉത്തരവ്; ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന്റെ വൻ ഇടപെടൽ

ന്യൂഡൽഹി: ഇന്ത്യയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായി സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദ്ദേശങ്ങളിൽ റെക്കോർഡ് വർധന. 2026 മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകൾക്കായി സർക്കാർ അയച്ചത് 1.95 ലക്ഷത്തോളം…

അനധികൃത രാജ്യാന്തര പണമിടപാട്; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

മസ്‌കത്ത്∙ അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാത്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് പ്രവാസി തൊഴിലാളികള്‍ക്കായി പ്രതി പണം അയച്ചു നല്‍കിയത്.   ബുറൈമി ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സാമ്പത്തിക നേട്ടം…

‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ’ തകർത്ത് സേന; പിടിയിലായത് 253പേർ, സംഘത്തിൽ മലയാളികളും

ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഭീകര സംഘടനയായ ‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ’ സുരക്ഷാ സേനകൾ തകർത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിലുടനീളം ഗ്രനേഡ്, ഐഇഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള…

കണ്ണീരിന്റെ ആഴങ്ങളിൽ വിരിഞ്ഞ ഭാഗ്യം; ഉപേക്ഷിച്ച ഖനിയിൽ നിന്ന് ഏഴ് തൊഴിലാളികൾക്ക് ലഭിച്ചത് 50 ലക്ഷത്തിന്റെ വജ്രം

ഭോപ്പാൽ: ഭാഗ്യം എപ്പോൾ എങ്ങനെ തേടിയെത്തുമെന്ന് ആർക്കും പറയാനാവില്ല. വർഷങ്ങളോളം വിയർപ്പൊഴുക്കിയിട്ടും നിരാശ മാത്രം ബാക്കിയായ ഏഴ് സാധാരണ തൊഴിലാളികളെ തേടിയെത്തിയത് അൻപത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന അപൂർവ്വ വജ്രം. മധ്യപ്രദേശിലെ പന്ന ജില്ലയിലെ സരോഖ ഗ്രാമത്തിലെ ഒരു ചെറുകിട ഖനിയിൽ…

‘കര്‍ണാടക വനത്തില്‍ കൊല്ലപ്പെട്ടത് തമിഴ് യുവാക്കള്‍’; ഉന്നതതല അന്വേഷണം വേണമെന്ന് വിജയ്

ചെന്നൈ: കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ മൂന്ന് തമിഴ് യുവാക്കളെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ ജോസഫ് വിജയ് രംഗത്ത്. കര്‍ണാടക സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ വിജയ്, സംഭവത്തില്‍…

ബൈക്ക് ടാക്സിയിൽ 17 കാരന് നേരെ പീഡന ശ്രമം, ദുരനുഭവം പങ്കുവച്ച് വിഡിയോ; പിന്നാലെ നടപടിയുമായി കമ്പനി

ലക്നൗ ∙ ബൈക്ക് ടാക്സിയിൽ സഞ്ചരിക്കുമ്പോൾ 17 കാരനെ വാഹനം ഓടിക്കുന്നയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിന് സമീപത്തുവച്ചാണ് 17 കാരൻ റാപിഡോ ബൈക്ക് ടാക്സിയിൽ സഞ്ചരിച്ചത്. ബൈക്ക് ടാക്സി ഓടിക്കുന്നയാൾ കൈ പിന്നിലേക്ക് ഇട്ട് കൗമാരക്കാരനെ…

അവധിക്ക് നാട്ടിലെത്തിയ ജവാൻ ഭാര്യയെ കൊലപ്പെടുത്തി; മേൽക്കൂരയിൽ നിന്നും വീണു മരിച്ചെന്ന് വരുത്തിത്തീർക്കാൻ ശ്രമം

ചണ്ഡിഗഡ് ∙ പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാൻ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം, ഭാര്യ വീടിന്റെ മേൽക്കൂരയിൽ നിന്നും വീണു മരിച്ചതാണെന്ന് വരുത്തിത്തീർക്കാനും ഇയാൾ ശ്രമിച്ചു. രാമ എന്ന മുപ്പത്തിരണ്ടുകാരിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി…

ഒലിച്ചുപോയത് ഒരു ലക്ഷം കോടി രൂപ; അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ടിസിഎസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.   വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍…

പുള്ളിപ്പുലികളുടെ തോലുമായി പിടിയിലായ സംഭവം; വൻ വഴിത്തിരിവ്, അന്വേഷണം വന്യജീവി സംരക്ഷണ സംഘടനയിലേക്ക്

ന്യൂഡൽഹി: ഗ്വാളിയോർ-ആഗ്ര ദേശീയപാതയിൽ വെച്ച് പുള്ളിപ്പുലികളുടെ തോലുമായി നാലംഗ വേട്ടസംഘത്തെ പിടികൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. ജൂലായ് 23ന് ആണ് പത്ത് പുള്ളിപ്പുലികളുടെ തോലുമായി സംഘം പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വന്യജീവി സംരക്ഷണ സംഘടനയായ…