ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ‘ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ അഞ്ച് പേര്‍ കരസേനാംഗങ്ങളും ഒരാള്‍ വ്യോമസേനാംഗവുമാണ്. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായി ഇന്ത്യ നടത്തിയ…
തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതരപരിക്ക്; സംഭവം ഡൽഹിയിൽ
ന്യൂഡൽഹി: തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി വനിതാനേതാവിന് ഗുരുതര പരിക്ക്. കിഴക്കൻ ഡൽഹിയിൽനിന്നുള്ള ബിജെപി കൗൺസിലർ കൂടിയായ ശശി ചന്ദനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സമീപത്തെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി മടങ്ങി വരുന്നതിനിടെ ജൂൺ 24-ാം തീയതി രാവിലെ പത്തുമണിയോടെ…
വാഹനം പിടിച്ചെടുത്തു; സ്റ്റേഷൻ ആക്രമിച്ച് സൈന്യം, കേണൽ അടക്കമുള്ളവർക്കെതിരെ കേസ്
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും പൊലീസ് സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ഒരു കമാൻഡിങ് ഓഫിസറും മേജറും ഉൾപ്പെടെ 40 ഓളം സൈനികർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കിഷ്ത്വാറിലെ അഥോലി പൊലീസ് സ്റ്റേഷനിൽ…
‘അമ്മ എന്നോട് ക്ഷമിക്കൂ, ഞാൻ വലിയ മാനസിക വിഷമത്തിലാണ്’; നീറ്റ് പുനഃപരീക്ഷയ്ക്ക് പിന്നാലെ ജീവനൊടുക്കി വിദ്യാർഥി
മുംബൈ ∙ മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് പുനഃപരീക്ഷ എഴുതിയതിനു പിന്നാലെ 18 വയസ്സുകാരനായ വിദ്യാർഥി ജീവനൊടുക്കി. മരണത്തിന് തൊട്ടുമുമ്പ് ‘അമ്മ, എന്നോട് ക്ഷമിക്കൂ’ എന്ന് പറയുന്ന വിഡിയോ സന്ദേശം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ശേഷമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. ഹിംഗോളി…
സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി 10-ാമത് പ്രൈം ഡേ സെയില്‍ ജൂലൈയ് 4 മുതല്‍ 6 വരെ നടക്കും. ജൂലൈ 4-ന് അര്‍ധരാത്രി 12 മണിക്ക് തുടങ്ങി ജൂലായ് 6-ന് രാത്രി 11.59 വരെ 72 മണിക്കൂര്‍ മെഗാ സെയിലിലാണ് നടക്കുക.…
ഗർഭിണിക്കുവേണ്ടി പ്രോട്ടോക്കോൾ മാറ്റി മുഖ്യമന്ത്രി ജോസഫ് വിജയ്
തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയയുടെ നിലപാട് പല കാര്യത്തിലും വ്യത്യസ്തമാണ്. വേഷത്തിൽ തന്നെ മുൻ മുഖ്യമന്ത്രിമാരിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് വിജയ് സ്വീകരിച്ചത്. ഇപ്പോഴിതാ ഗർഭിണിക്കുവേണ്ടി പ്രോട്ടോക്കോളുകളെല്ലാം മാറ്റിവച്ച മുഖ്യമന്ത്രിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെന്നൈയിലെ…
‘ഇന്ത്യൻ ജനാധിപത്യം നേരിട്ട വലിയ വെല്ലുവിളി’; ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയും
ന്യൂഡൽഹി ∙ ഒൻപതാം ക്ലാസിലെ സാമൂഹ്യപാഠം പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി. ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുതിയ പാഠപുസ്തകത്തിലാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് എന്ന പേരിൽ അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ…
വിവാഹത്തലേന്ന് വരന്റെ വീട്ടുകാർക്ക് മോശം സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് യുവാവ്; പ്രതിശ്രുത വധുവും കുടുംബവും ജീവനൊടുക്കി
ബെംഗളൂരു ∙ കർണാടകയിലെ മൈസൂരുവിൽ വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ് അപകീർത്തിപ്പെടുത്തിയതിനെ തുടർന്ന് ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി. ടി. നരസിപുര താലൂക്കിലെ ഹാലേകെമ്പയ്യനഹുണ്ടി ഗ്രാമത്തിലാണ് സംഭവം. ശിവണ്ണ (50), ഭാര്യ നാഗരത്‌ന (45), മകൾ രക്ഷിത…
പിറന്നാൾ ആഘോഷം 251 കി.മീ. വേഗത്തിൽ, ഡിവൈഡറിലിടിച്ച ശേഷം പലതവണ മറിഞ്ഞു; മരിച്ചത് മലയാളി യുവതിയും സുഹൃത്തും
മുംബൈ ∙ പിറന്നാളാഘോഷത്തിനായുള്ള യാത്രയ്ക്കിടെ ആഡംബര കാർ അപകടത്തിൽപെട്ട് മലയാളി യുവതിയും സുഹൃത്തും മരിച്ചു. കോട്ടയത്തു കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണു ബദ്‌ലാപുരിൽ ഞായർ പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കത്…
യഥാർഥ പരീക്ഷാർഥികൾക്ക് പകരം നീറ്റ് എഴുതാൻ മെഡിക്കൽ കോളജ് വിദ്യാർഥികൾ; ആൾമാറാട്ടത്തിന് 40 ലക്ഷം വരെ, അറസ്റ്റ്
പട്ന ∙ നീറ്റ് പുനഃപരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ബിഹാറിൽ വൻ പരീക്ഷാ ക്രമക്കേട് സംഘം പിടിയിൽ. ചോദ്യപേപ്പർ ചോർച്ചയും ആൾമാറാട്ടവും നടത്തുന്ന സംഘത്തിലെ സൂത്രധാരൻ ഉൾപ്പെടെ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർഥ പരീക്ഷാർഥികൾക്ക് പകരം പരീക്ഷ എഴുതാൻ…
















