‘അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത’; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്
ദുബൈ: നാട്ടില്‍ നിന്നും വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ അപകടത്തിലായ യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്. അത്യാസന്ന നിലയിലായിരുന്ന യുവതിയെ കണ്ടെത്തി ജീവന്‍ രക്ഷിച്ചിക്കുകയായിരുന്നു അധികൃതര്‍. യുവതിയുടെ പുതിയ ചിത്രവും കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ വിവരങ്ങളുമാണ് തിരച്ചിലില്‍ നിര്‍ണായകമായത്.…
‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി
ടെഹ്റാൻ∙ യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിനു പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ്…
മയക്കുമരുന്ന് കടത്താൻ ശ്രമം; സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലേക്ക് വൻ തോതിൽ ആംഫെറ്റാമിൻ ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ബിൻ നാഫിഅ് ബിൻ റാക്കാൻ അൽ ഷമ്മരി എന്നയാളാണ് ശിക്ഷക്ക് വിധേയനായത്. സുരക്ഷാ വിഭാഗം പിടികൂടിയ പ്രതിക്കെതിരെയുള്ള…
ദുബായിൽ സമൂഹമാധ്യമം വഴി വ്യാജ ഫ്രീലാൻസ് വീസ തട്ടിപ്പ്; ഗായകനും ഇൻഫ്ലുവൻസറുമായ പ്രവാസി അറസ്റ്റിൽ
ദുബായ്∙ സമൂഹമാധ്യമം വഴി വ്യാജ ഫ്രീലാൻസ് വീസകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഗായകനും ഇൻഫ്ലുവൻസറുമായ പ്രവാസി ദുബായിൽ പിടിയിലായി. ദുബായ് താമസ കുടിയേറ്റ വകുപ്പും (ജിഡിആർഎഫ്എ) ദുബായ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. തൊഴിൽ അന്വേഷകരായ 40…
അനിലയുടെ ശരീരത്തിൽ രക്തം, കസ്റ്റഡിയിലെടുത്തത് പാർക്കിങ്ങിൽ നിന്ന്; പ്രതിക്കെതിരെ നിർണായക തെളിവുകൾ
കലിഫോർണിയ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉള്ളതായി റിപ്പോർട്ട്. മിൽപിറ്റാസിലും സാൻ ജോസിലുമായി നടന്ന ആക്രമണങ്ങളിൽ തൃശൂർ സ്വദേശിനിയായ അഞ്ജന ഹരി (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40) എന്നിവർ കൊല്ലപ്പെട്ട കേസിലാണ്…
ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി∙ ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ സർക്കാരിനെയും സായുധ…
യുഎഇക്കു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ച് രാജ്യം, സേന അതീവ ജാഗ്രതയിൽ
ദുബായ്∙ ഇടവേളയ്ക്കു ശേഷം നടന്ന അമേരിക്കൻ ആക്രമണത്തിനു തിരിച്ചടിയായി യുഎഇക്കു നേരെ ഇറാൻ ഡ്രോൺ അയച്ചു. ഇറാൻ ഡ്രോണുകളെ രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ തന്നെ വെടിവച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേന അതീവ ജാഗ്രതയിലാണെന്നും വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം തുടരുകയാണെന്നും…
‘ഏത് മൂഡ്…ഓണം മൂഡ്’!, ‘സർപ്രൈസ് എൻട്രി’യുമായി ദുബായ് പൊലീസ്; കരാമയിൽ പ്രവാസി മനസ്സ് കവർന്ന് ‘കാക്കിപ്പട’
ദുബായ്∙ മലയാളികളുടെ പ്രിയപ്പെട്ട ഓണാഘോഷത്തിൽ സർപ്രൈസ് അതിഥികളായെത്തി പ്രവാസി സമൂഹത്തിന്റെ മനസ്സ് കവർന്നിരിക്കുകയാണ് ദുബായ് പൊലീസ്. മലയാളി സമൂഹം കരാമ പാർക്കിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിലാണ് പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പങ്കാളികളായത്. ആഘോഷങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ നാട്ടുകാരുമായി സൗഹൃദം പങ്കിടുന്നതിന്റെയും സന്തോഷം…
പ്രവാസികളെ, നാട്ടിൽ നിന്ന് തിരിച്ചുപോകാൻ ആശങ്ക വേണ്ട; വിമാന നിരക്ക് കുത്തനെ ഇടിയും
ദുബായ്∙ വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവാർത്ത. സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ 49 മുതൽ 64 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം അവസാന വാരത്തിലെ…
ദുബായ് പൊലീസിന്റെ ‘സ്നേഹചുംബനം’ വാങ്ങി വൈറലായ ആ മലയാളി കുരുന്നു ദാ ഇവിടെയുണ്ട്!
ദുബായ് ∙ പട്ടുപാവാടയണിഞ്ഞ്, തലയിൽ മുല്ലപ്പൂ ചൂടി, കൈയിൽ പൂക്കൂടയുമായി നിൽക്കുന്ന കുഞ്ഞ്. തൊട്ടുമുന്നിൽ ദുബായ് പൊലീസിന്‍റെ ജീപ്പ്. പൊലീസിനെ കണ്ടതോടെ അൽപം മാറിനിന്ന കുഞ്ഞിനെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് ജ്യൂസ് നൽകുന്ന ഉദ്യോഗസ്ഥൻ. ഒടുവിൽ നെറുകയിൽ ഒരു സ്നേഹമുത്തവും. ഓണദിനത്തിലെ…
















