സൗദിയിൽ കസ്റ്റഡിയിലായ മലയാളി നഴ്സ് മോചിതയായി

ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി നഴ്സ് ഫിലോമിന (32) മോചിതയായി. അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വച്ച് രാജ്യത്ത് നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടായതിനെ തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനു കൈമാറിയിരുന്നു. തുടർന്നുള്ള വിശദമായ…

രഹസ്യ പ്രണയം: പ്രതികാരമായി യുവതിയെ കൊന്ന് ഇന്ത്യക്കാരൻ, യുകെയിൽ വിദ്യാർഥിയെ കുടുക്കിയത് ‘ആ തെളിവുകൾ’

ലണ്ടൻ∙ രഹസ്യ പ്രണയത്തിനൊടുവിൽ ബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരമായി ചൈനീസ് യുവതിയെ ലണ്ടനിലെ താമസസ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ യുവാവ് ദീപക് സന്ധുവിന് (24) ജീവപര്യന്തം തടവ്. കുറഞ്ഞത് 28 വർഷം ജയിലിൽ കഴിയണമെന്നാണ് ഓൾഡ് ബെയ്‌ലി കോടതി വിധിച്ചത്. 2025 ഡിസംബറിൽ നടന്ന…

വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ ദുരന്തം; ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഫുജൈറയിൽ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചാണ് മൂവാറ്റുപുഴ സ്വദേശി റെസ്വിന്‍ റഷീദ് തെള്ളിക്കുന്നേല്‍ (24) മരിച്ചത്. മാറാടി സ്വദേശിയായ റെസ്വിൻ ഫുജൈറ സിറ്റി സെന്‍ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍…

യുഎസിലെ സ്കൂളിൽ വെടിവയ്പ്പ്: അധ്യാപികയും 3 കുട്ടികളും കൊല്ലപ്പെട്ടു; അക്രമി കൗമാരക്കാരൻ

വാഷിങ്ടൻ∙ ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഒരാൾ അക്രമിയെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ്…

ഫ്ലാറ്റിനു തീപിടിച്ച് 2 മലയാളികൾ അ‌ടക്കം 3 ഇന്ത്യക്കാർ മരിച്ചു, 5 പേർക്കു പരുക്ക്

ബെർലിൻ ∙ ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളികൾ അടക്കം മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്.…

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയിൽ; നടപടി നിരോധിത മരുന്നുകൾ കൈവശം വെച്ചതിന്

  ജിദ്ദ: അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ വയനാട് അയ്യൻകൊല്ലി സ്വദേശിനിയായ മലയാളി നഴ്‌സ് ഫിലോമിന സൗദി അറേബ്യയിലെ ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്…

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാനില്ലെന്ന് പരാതി

ജിദ്ദ: റിയാദിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യന്‍കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകള്‍ ഫിലോമിന(32)യെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്.…

13 കോടിയുടെ സമ്മാനം ! ‘ലക്കി ഡേ’ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം

ഷാര്‍ജ: യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം. ഷാര്‍ജയില്‍ താമസിക്കുന്ന 59 കാരനായ കിഷോറിന് 50 ലക്ഷം ദിര്‍ഹ(13 കോടിയോളം രൂപ)മാണ് സമ്മാനം.   ‘ഈസി പിക്ക്’ സംവിധാനം വഴി തരഞ്ഞെടുത്ത നമ്പറിലാണ് സമ്മാനം അടിച്ചത്. ഒക്ടോബര്‍ 3ന്…

പെൺകുട്ടിയെ കടന്നുപിടിച്ച് റോബട്; ലൈംഗികമായി ഉപദ്രവിച്ചു

ബർലിൻ ∙ ജർമനിയിലെ കൊളോൺ നഗരത്തിൽ അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. ഇതിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക്സ്യൂട്ട് പാന്റ്സും ഒരു…

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

വത്തിക്കാന്‍: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി വത്തിക്കാന്‍. ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചത്.   71 കാരനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ…