ഹോട്ടൽ മുറിയിൽ കയറിയാലുടൻ കട്ടിലിനടിയിലേക്ക് വാട്ടർ ബോട്ടിൽ എറിയുന്നതെന്തിന്? സ്മാർട്ട് ട്രാവലേഴ്‌സിന്റെ ഈ രീതിക്ക് പിന്നിലെ രഹസ്യമിതാണ്!
ദൂരയാത്രയുടെ ക്ഷീണമെല്ലാം മാറ്റാൻ ഹോട്ടൽ മുറിയിൽ എത്തുമ്പോൾ നമ്മൾ ആദ്യം ആഗ്രഹിക്കുന്നത് നേരെ ചെന്ന് കട്ടിലിലേക്ക് ഒന്ന് ചായാനായിരിക്കും. എന്നാൽ ഹോട്ടൽ മുറിയിലേക്ക് കടന്നയുടനെ ഒരു പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ എടുത്ത് കട്ടിലിനടിയിലേക്ക് എറിയുന്ന ചിലരുണ്ട്. ഒറ്റനോട്ടത്തിൽ ഇതൊരു വിചിത്രമായ പ്രവൃത്തിയായി…
ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ യാത്രക്കാര്‍ പിടിച്ച് പൊലീസിലേല്‍പ്പിച്ചു
തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവന്തപുരം ഫോര്‍ട്ട് പുന്നപുരം തൈവളപ്പില്‍ ബാബുരാജ് എന്നയാളാണ് റെയില്‍വേ പൊലീസിന്‍റെ പിടിയിലായത്. വെള്ളിയാവ്ച ഉച്ചയ്ക്ക് ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലാണ് പീഡനം നടന്നത്. ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പ്രതി…
കീമോതെറപ്പിക്കു പകരം പുതിയ സ്മാര്‍ട്ട് മരുന്ന്; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമാകാന്‍ ആര്‍കെ-251
അര്‍ബുദചികിത്സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് വഴിതെളിച്ചുകൊണ്ട് പുതിയൊരു മരുന്ന് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പരമ്പരാഗത കീമോതെറപ്പിക്കു പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആര്‍കെ-251 എന്ന സ്മാര്‍ട്ട് കാന്‍സര്‍ മരുന്നാണ് ഇന്ത്യന്‍ ഗവേഷകര്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സയന്‍സ്…
അമ്മയെ കൊല്ലണമെന്നുപറഞ്ഞ പതിമൂന്നുകാരൻ,കുട്ടികളെ കുറ്റവാളികളാക്കുന്നതിൽ കുടുംബാന്തരീക്ഷത്തിനും പങ്ക്
13 വയസ്സുള്ള ഒരു ആൺകുട്ടിയെ മുത്തശ്ശനും മുത്തശ്ശിയും ചേർന്നാണ് കൗൺസലിങ്ങിനായി കൊണ്ടുവന്നത്. മോഷണം, അക്രമാസക്തമായ പെരുമാറ്റം, മൃഗങ്ങളോട് ക്രൂരത കാണിക്കൽ, ദുർബലരായ സഹപാഠികളെയും പ്രായമായവരെയും ഉപദ്രവിക്കൽ, സ്കൂളിലെ കൂട്ടം ചേർന്നുള്ള അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ അവന്റെ പ്രധാന പെരുമാറ്റപ്രശ്നങ്ങളായിരുന്നു. മറ്റുള്ളവരോട് സഹാനുഭൂതി…
പത്തിൽ ഏഴും തകർത്തു; റഷ്യൻ കോടീശ്വരിയെ പ്രത്യേകം ലക്ഷ്യമിട്ട് യുക്രെയ്ൻ, റഷ്യയുടെ ‘ആമസോണി’ന് വേദനിക്കുമ്പോൾ
മോസ്കോ∙ തുടർച്ചയായ രണ്ടാം ദിവസവും റഷ്യയുടെ സൈനിക താവളങ്ങളും വ്യവസായകേന്ദ്രങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം കടുപ്പിക്കുമ്പോൾ കോടീശ്വരിയായ ഒരു സംരംഭകയെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ആക്രമണം ലക്ഷ്യം കാണുന്നതായി സൂചന. റഷ്യൻ ഓൺലൈൻ റീട്ടെയ്ൽ കമ്പനിയായ വൈൽഡ്ബറീസിന്റെ ഡിപ്പോകളെയാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നത്.…
‘ഫിറ്റ്നസ് ഇല്ലാത്ത ‘പ്രിയദർശിനി’; സുരക്ഷയിൽ ആശങ്ക; അതിജീവനം സർക്കാർ തീരുമാനമനുസരിച്ച്’
പ്രിയദർശിനി സർവീസ് സ്വകാര്യ ബസുകൾക്കു വെല്ലുവിളിയാകുമോ എന്നതിനെക്കാൾ വലിയ ആശങ്ക സുരക്ഷയുടെ കാര്യത്തിലാണെന്നും പ്രിയദർശിനി സർവീസ് നടത്തുന്ന വണ്ടികളിൽ മിക്കതും ഫിറ്റ്നസ് ഇല്ലാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ. സ്വകാര്യ ബസുകൾ പ്രതിസന്ധിയിലാണ്. സർക്കാർ തീരുമാനം അറിഞ്ഞ…
10 മിനിറ്റിൽ ഡെലിവറി; കവർ തുറന്നാൽ ചത്ത പല്ലിയും പഴകിയ ഭക്ഷണവും! ഡെലിവറി സ്ഥാപനങ്ങളായ ബ്ലിങ്കിറ്റിനും ഇൻസ്റ്റമാർട്ടിനും സെപ്റ്റോക്കും ‘മുട്ടൻ പണി’
മുംബൈ: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളായ ബ്ലിങ്കിറ്റിനും ഇൻസ്റ്റമാർട്ടിനും സെപ്റ്റോയ്ക്കും കനത്ത തിരിച്ചടി. വൃത്തിഹീനമായ സാഹചര്യങ്ങളും ഭക്ഷ്യസുരക്ഷാ വീഴ്ചകളും കണ്ടെത്തിയതിനെ തുടർന്ന് 14 സ്ഥാപനങ്ങളുടെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. സംസ്ഥാനത്തുടനീളം നടത്തിയ വ്യാപക പരിശോധനയിൽ…
ഓണാവധിക്ക് ‘റെന്റ് എ കാര്‍’ എടുക്കാന്‍ പോകുകയാണോ?, ശ്രദ്ധിച്ചില്ലെങ്കില്‍ കെണിയില്‍ വീഴാം; മുന്നറിയിപ്പ്
ഓണാവധി അടക്കം നിരവധി അവധി ദിവസങ്ങളാണ് വരാനിരിക്കുന്നത്. അടുപ്പിച്ച് അവധി ദിവസങ്ങള്‍ കിട്ടുമ്പോള്‍ വിനോദയാത്ര പോകുന്നത് പതിവാണ്. ഇത്തരത്തില്‍ വിനോദയാത്ര പോകുന്നവരില്‍ ചിലരെങ്കിലും റെന്റ് എ കാര്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍…
സ്വകാര്യതയിലേക്ക് ഒളിക്യാമറയുടെ പച്ചവെളിച്ചം! വിവാഹവാർഷികം ആഘോഷിക്കാനെത്തിയ ദമ്പതികൾക്കുണ്ടായത് നടുക്കുന്ന അനുഭവം, പ്രതിഷേധം
മാഡ്രിഡ്: വിവാഹവാര്‍ഷികം ആഘോഷിക്കാനായി സ്‌പെയിനിലെ മാഡ്രിഡിലേക്ക് യാത്ര തിരിച്ച ബ്രിട്ടീഷ് ദമ്പതികള്‍ക്ക് താമസസ്ഥലത്ത് നേരിടേണ്ടിവന്നത് നടുക്കുന്ന അനുഭവം. അപ്പാര്‍ട്ട്‌മെന്റിന്റെ ബെഡ്‌റൂമില്‍ കിടക്കയ്ക്ക് നേരെ തിരിച്ചുവെച്ച നിലയില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയിലെ വോക്കിങ് സ്വദേശികളായ ഡോണ നണ്‍, റോയല്‍ ആര്‍ട്ടിലറി മുന്‍…
കെഎസ്ആർടിസി ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ചാശ്രമം; സംഭവം ബെംഗളൂരു–മൈസൂരു എക്സ്‌പ്രസ് വേയിൽ
ബെംഗളൂരു∙ ബെംഗളൂരു – മൈസൂരു എക്സ്‌പ്രസ് വേയിൽ ബിഡദിയിൽ കേരള ആർടിസി ബസിനു നേരെ മുട്ടയെറിഞ്ഞ് കവർച്ചാശ്രമം. ബുധനാഴ്ച രാത്രി 9.10 ന് ബെംഗളൂരുവിൽനിന്ന് കാസർകോട്ടേക്കുള്ള ഡീലക്സ് ബസിന്റെ മുന്നിലെ ഗ്ലാസിലാണ് കവർച്ചാസംഘം മുട്ടയെറിഞ്ഞത്. സർവീസ് റോഡിൽനിന്നു രണ്ട് ബൈക്കുകളിലായി എത്തിയ…
















