കാവേരി തർക്കം: കർണാടകയിൽ നാളെ സമ്പൂർണ്ണ ബന്ദ്; കേരളത്തിൽ നിന്നുള്ള യാത്രക്കാർ ജാഗ്രത പാലിക്കുക

    കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ നാളെ (വ്യാഴം, 13.08.2026) രാവിലെ 6:00 മുതൽ വൈകീട്ട് 6:00 വരെ സമ്പൂർണ്ണ ബന്ദ് ആഹ്വാനം ചെയ്തു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക്, പ്രത്യേകിച്ച് ബംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന അന്തർസംസ്ഥാന…

ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു

ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു .റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ് ബംഗളുരു) ആണ് മരിച്ചത്. അമ്മ: ഉഷ റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്,…

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അച്ഛനെതിരെ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ അമ്മയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റവിചാരണ തടസ്സപ്പെടുത്താൻ മാതാപിതാക്കൾ നടത്തുന്ന യാതൊരുവിധ ഒത്തുതീർപ്പുകൾക്കും നിയമപരമായ അംഗീകാരം നൽകാനാകില്ല. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണയും നടത്താനുള്ള…

‘ഫുൾ ടൈം ഫോണിൽ തന്നെ, ചായ കുടിക്കാൻ മാത്രം എഴുന്നേൽക്കും! ഒടുവിൽ കഴുത്തിന് ശസ്ത്രക്രിയ’; ഫോൺ ഉപയോഗം കുറയ്ക്കണമെന്ന് ഷക്കീല

അമിതമായി ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷക്കീല ഇക്കാര്യം പങ്കുവച്ചത്. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ച ഷക്കീലയെയാണ് വിഡിയോയിൽ കാണാനാവുക.   കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പരിചാരകരുടെ…

‘അവളെ ഒന്നും പറയരുത്; പോയത് പോയി, അത് വിടൂ’; അഖിൽ എൻ.ആർ.ഡി പറഞ്ഞത്

നടനും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ അഖിൽ എൻ.ആർ.ഡിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ സ്ഥിരീകരിച്ച് വ്‌ളോഗറും മുൻ ബിഗ് ബോസ് താരവും അഖിലിന്റെ സുഹൃത്തുമായ സായ് കൃഷ്ണ. സാമൂഹികമാധ്യമങ്ങളിലെ ചർച്ചകളോട് അഖിൽ നടത്തിയ പ്രതികരണവും സായ് പങ്കുവെച്ചു. കഴിഞ്ഞ രണ്ടുദിവസമായി അഖിൽ…

ഒന്നര ലക്ഷം രൂപ നിക്ഷേപിക്കാമോ?, പലിശയായി മാത്രം ഒരു ലക്ഷത്തിന് മുകളില്‍ കിട്ടും; അറിയാം പിഎന്‍ബിയുടെ ഈ സ്‌കീം

ന്യൂഡല്‍ഹി: നിക്ഷേപത്തിന് സുരക്ഷിതത്വവും മികച്ച റിട്ടേണും ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും ബാങ്ക് സ്ഥിരനിക്ഷേപത്തെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തില്‍ സ്ഥിരനിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്ര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) സ്ഥിര നിക്ഷേപ പദ്ധതികള്‍ നോക്കാവുന്നതാണ്.   പിഎന്‍ബി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്…

30ല്‍ താഴെയാണോ പ്രായം?, 50 വയസ് കഴിഞ്ഞോ?, ഡ്രൈവിങ് ലൈസന്‍സ് കാലാവധി എത്ര?; ഓരോ പ്രായത്തിന്റെയും റൂള്‍ അറിയാം

2019ല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് ഭേദഗതി ചെയ്യുന്നതു വരെ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി പരമാവധി 20 വര്‍ഷമോ അല്ലെങ്കില്‍ അമ്പത് വയസാകുന്നതു വരെയോ ആയിരുന്നു. 50 വയസിനു ശേഷം 5 വര്‍ഷം വീതം കാലാവധി നല്‍കിയിരുന്നു. എന്നാല്‍…

‘നീ എന്തൊക്കെ ചെയ്താലും ഇതിൽനിന്ന് രക്ഷപ്പെടാൻ പറ്റില്ല’; റോബിനെതിരെ ഗുരുതര ആരോപണവുമായി വേദ് ലക്ഷ്മി

റിയാലിറ്റി ഷോ താരവും ബിജെപി യുവനേതാവുമായ റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. സാമ്പത്തിക ലക്ഷ്യം വച്ചാണ് റോബിൻ ബിജെപിയിലേക്ക് എത്തിയതെന്നാണ് വേദ് ലക്ഷ്മിയുടെ ആരോപണം. ബിജെപിക്കാർ വർഗീയ വാദികളാണെന്ന് പറയുന്ന റോബിന്റെ വാട്ട്സ്ആപ്പ് ഓഡിയോ ചാറ്റും ലക്ഷ്മി…

മറക്കല്ലേ… ; ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16 ന് മുന്പ് ഇ-കെവൈസി പൂർത്തിയാക്കണം; വീട്ടിലിരുന്ന് എങ്ങനെ ചെയ്യാം ?

അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ…

സ്ത്രീകൾ കാണാൻ പാടില്ലാത്ത ആചാരം പകർത്തി; യുവതിക്ക് രക്തം വറ്റിപ്പോകുന്ന അവസ്ഥ; ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ

ഓരോ നാടിനും തനതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. പരമ്പരാഗതമായി പിന്തുടരുന്ന അത്തരം ചടങ്ങുകൾ പുതുതലമുറയിലുള്ളവർക്ക് വിചിത്രമായി തോന്നാം. പ്രായത്തിന്റെ അപക്വതയും ആചാര ലംഘനം നടത്തിയാൽ എന്താണ് സംഭവിക്കുകയെന്ന ജിജ്ഞാസയും അവരെ കൊണ്ടെത്തിക്കുക വലിയ കുരുക്കുകളിലായിരിക്കും. അങ്ങനെയെടുത്ത അപക്വമായ തീരുമാനം കൊണ്ട് വെട്ടിലായ യുവതിയെക്കുറിച്ചാണ്…