മറക്കല്ലേ… ; ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16 ന് മുന്പ് ഇ-കെവൈസി പൂർത്തിയാക്കണം; വീട്ടിലിരുന്ന് എങ്ങനെ ചെയ്യാം ?
അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ…
സ്ത്രീകൾ കാണാൻ പാടില്ലാത്ത ആചാരം പകർത്തി; യുവതിക്ക് രക്തം വറ്റിപ്പോകുന്ന അവസ്ഥ; ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ
ഓരോ നാടിനും തനതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. പരമ്പരാഗതമായി പിന്തുടരുന്ന അത്തരം ചടങ്ങുകൾ പുതുതലമുറയിലുള്ളവർക്ക് വിചിത്രമായി തോന്നാം. പ്രായത്തിന്റെ അപക്വതയും ആചാര ലംഘനം നടത്തിയാൽ എന്താണ് സംഭവിക്കുകയെന്ന ജിജ്ഞാസയും അവരെ കൊണ്ടെത്തിക്കുക വലിയ കുരുക്കുകളിലായിരിക്കും. അങ്ങനെയെടുത്ത അപക്വമായ തീരുമാനം കൊണ്ട് വെട്ടിലായ യുവതിയെക്കുറിച്ചാണ്…
നീലഗിരി ഗൂഡല്ലൂരിൽ കടുവ വയോധികനെ കൊന്ന് തിന്നു
ഗൂഡല്ലൂർ ഓവേലിയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. തോട്ടം തൊഴിലാളിയായ ബാലകൃഷ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഇയാൾ തോട്ടത്തിൽ ജലസേചന ആവശ്യത്തിനായി പോയതായിരുന്നു. തുടർന്ന് കാണാതായ ആളുടെ മൃതദേഹം സമീപപ്രദേശങ്ങളിൽ നിന്നും ഇന്നാണ് കണ്ടെത്തിയത്. പാതി ഭക്ഷിച്ച…
‘പേള്‍ വൈറ്റ്’ ഫിനിഷ്,ട്രിം കാറിന് മാത്രമല്ല, ശവപ്പെട്ടിക്കും പ്രീമിയം ലുക്ക്!
കാര്‍ പ്രേമികള്‍ക്ക് പ്രിയങ്കരങ്ങളായ നിറങ്ങളാണ് പേള്‍ വൈറ്റും, പ്ലെയിന്‍ വൈറ്റുമൊക്കെ. ചൂടിനെ പ്രതിരോധിക്കുന്നത് പോലെയുള്ള ശാസ്ത്രീയ കാരണങ്ങളുണ്ടെങ്കിലും വൈറ്റ് നല്‍കുന്ന പ്രീമിയം ലുക്കാണ് പ്രധാന ആകര്‍ഷണം. പ്രീമിയം ലുക്കിലുള്ള ‘പേള്‍ വൈറ്റ്’ ഫിനിഷ് ശവപ്പെട്ടികളാണിപ്പോള്‍ കേരളത്തില്‍ ട്രെന്‍ഡിങ്. മുന്‍പൊക്കെ പണക്കാര്‍ ആര്‍ഭാടം…
തീരല്ലേ, ബാറ്ററി…വെള്ളക്കെട്ടിലും കറന്റില്ലാത്തപ്പോഴും ഫോൺ ഓഫാകാതിരിക്കാൻ ചില എളുപ്പവഴികൾ
കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും വെള്ളം കയറി പലയിടത്തും വൈദ്യുതി തടസ്സപ്പെടുന്നത് പതിവാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടാനും വിവരങ്ങൾ അറിയാനും നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ മാത്രമായിരിക്കും ഏക ആശ്രയം. എന്നാൽ ചാർജ് ചെയ്യാൻ വഴിയില്ലാത്തപ്പോൾ ഫോണിന്റെ ബാറ്ററി പെട്ടെന്ന്…
വൃദ്ധസദനത്തിൽ മരിച്ച് പിതാവ്, സംസ്കാര ചടങ്ങുകൾക്കെത്താതെ മക്കൾ, 5100 രൂപ അയച്ച് നൽകി ഉന്നയിച്ചത് വിചിത്ര
സോനിപ്പത്ത്: വൃദ്ധ സദനത്തിൽ വച്ച് മരിച്ച പിതാവിന്റെ കർമ്മങ്ങൾ ചെയ്യാൻ പോലും തയ്യാറാകാതെ മക്കൾ. വീഡിയോ കോളിലൂടെ ചടങ്ങുകൾ ലൈവായി കണ്ട മക്കൾ അന്ത്യ കർമ്മങ്ങൾ ചെയ്യാനായി 5100 രൂപ അയച്ച് നൽകുകയായിരുന്നു. ഹരിയാനയിലെ സോനിപ്പത്തിലാണ് കുടുംബ ബന്ധങ്ങളിലെ മാറ്റങ്ങളേക്കുറിച്ചും പ്രായമായവർ…
വിമാനം രണ്ടു മണിക്കൂര്‍ വൈകി; ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്
തിരുവനന്തപുരം: വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ പ്രവാസിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി കപില്‍ദേവിന് എയര്‍ ഇന്ത്യ എയര്‍ലൈന്‍സാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഒന്‍പത് വര്‍ഷം നീണ്ട നിയമ…
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി
* ന്യൂഡൽഹി∙ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ്…
ഓള്‍ഡ് മങ്ക്, റോയല്‍ ചലഞ്ച് ബ്രാന്‍ഡുകളുടെ വില്‍പന വിലക്കി എഫ്എസ്എസ്എഐ; കൃത്രിമ ഫ്‌ലേവര്‍ ചേര്‍ത്തെന്ന് കണ്ടെത്തൽ
കൃത്രിമമായി രുചിയും മണവും നല്‍കുന്ന വസ്തുക്കള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ ജനപ്രിയ മദ്യ ബ്രാന്‍ഡുകളായ ഓള്‍ഡ് മങ്ക്, ആന്റിക്വിറ്റി ബ്ലൂ, റോയല്‍ ചലഞ്ച്, ബാഗ്പൈപ്പര്‍ ഡീലക്‌സ് എന്നിവയുടെ ചില വകഭേദങ്ങളുടെ വില്‍പന ഭക്ഷ്യസുരക്ഷാ അതോറിറ്റി വിലക്കി. നിര്‍മ്മാണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ്…
ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
സ്പേസ്എക്സിന്റെ ലക്ഷ്യംതെറ്റി സഞ്ചരിക്കുന്ന റോക്കറ്റ് ദിവസങ്ങള്‍ക്കകം ചന്ദ്രനില്‍ ഇടിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രനിലേക്ക് രണ്ട് ലാന്‍ഡറുകള്‍ അയയ്ക്കാന്‍ ഉപയോഗിച്ച റോക്കറ്റാണ് ലക്ഷ്യം തെറ്റി ചന്ദ്രനില്‍ ഇടിക്കാനൊരുങ്ങുന്നത്. മണിക്കൂറില്‍ 5,400 മൈല്‍ (8,700 കിലോമീറ്റര്‍) എന്ന വേഗതയില്‍ ചന്ദ്രന്റെ പ്രകാശമുള്ള…
















