കുടുംബത്തെ കൊല്ലുന്നതിനെക്കുറിച്ച് ചാറ്റ്‌ജിപിടിയിൽ തിരച്ചിൽ; യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ

വാഷിങ്ടൻ∙ യുഎസിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ വിദ്യാർഥി. മാസച്യുസിറ്റ്സിലെ ആക്ടൻ സ്വദേശിയായ അർജുൻ അരവിന്ദാണ് (17) ബുധനാഴ്ച പിടിയിലായത്. അമ്മ സുധ വെങ്കടേശൻ (45), സഹോദരൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.  …

‘ഒരുമിച്ച് വിദേശയാത്ര നടത്തി, മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, ആശുപത്രിയിൽ ചികിത്സ തേടി..’: ക്രിക്കറ്റ് താരത്തിനെതിരെ പരാതി നൽകിയത് മെഡിക്കൽ വിദ്യാർഥിനി

കൊൽക്കത്ത∙ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ക്രിക്കറ്റ് താരം അഭിഷേക് പോറെലിനെതിരെ യുവതി നൽകിയ ഹർജിയിൽ, വാദം കേൾക്കുന്നത് സെപ്റ്റംബർ 14ലേക്ക് മാറ്റി കൽക്കട്ട ഹൈക്കോടതി. താരത്തിന്റെ അറസ്റ്റിന് ശേഷമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനായി ബംഗാൾ സർക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി.…

ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം 15 വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അഖിലാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് അഖിൽ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ വെക്കേഷൻ സമയത്ത് പുറത്തുപോകാമെന്ന്…

യുഎസിൽ കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; രാജ്യം വിട്ട ഇന്ത്യൻ യുവാവ് ഒടുവിൽ ജർമനിയിൽ പിടിയിൽ

വാഷിങ്‌ടൻ ∙ കാമുകിയെ അരിസോണയിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട കേസിൽ, യുഎസിൽ നിന്നു രക്ഷപ്പെട്ട ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിൽ. യുഎസ് സ്വദേശിയായ കോളജ് വിദ്യാർഥിനി ജൂലിസ്സ റൂബി സലാസറിന്റെ (19) കൊലപാതകത്തിലാണ് 20 വയസ്സുകാരനായ കാമുകൻ വരുൺ ബാച്ച്‌ഗാരി പിടിയിലായത്. ജർമനിയിൽ…

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ കൂവേരി സ്വദേശി കെ.വി അനുരാജാണ് തിരുവനന്തപുരം പോത്തന്‍കോട് പൊലീസിന്റെ പിടിയിലായത്. നേരത്തെ പോക്സോ കേസുകളില്‍ പ്രതിയാണ് ഇയാള്‍. സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ്…

പ്രവാസികളെ കുത്തിക്കൊലപ്പെടുത്തി; കുവൈത്ത് വിടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഈജിപ്ഷ്യന്‍ സ്വദേശി പിടിയില്‍. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. അല്‍-റത്ഖ മേഖലയില്‍ അതിര്‍ത്തിവേലി കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.   ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ്…

യുവതിയെ ക്രൂരമായി പീഡിപ്പിച്ച് സെക്യൂരിറ്റി, തെളിവെടുപ്പിനിടെ വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയ്ക്കും പരുക്ക്

അഹമ്മദാബാദ് ∙ ഗുജറാത്തിലെ അഹമ്മദാബാദിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ, പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലിനാണ് വെടിയേറ്റത്. പ്രതിയുടെ വെടിയേറ്റ് ഒരു…

ലക്ഷക്കണക്കിന് രൂപയുടെ ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ചു; ഏഴ് ആന്ധ്രാ സ്വദേശികള്‍ പിടിയില്‍

തൃശൂര്‍: താണാവ് ഓവര്‍ ബ്രിഡ്ജിന് സമീപത്തുനിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ബിഎസ്എന്‍എല്‍ കോപ്പര്‍ കമ്മ്യൂണിക്കേഷന്‍ കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഏഴ് ആന്ധ്രാപ്രദേശ് സ്വദേശികളെ ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടി. സായി റാം (40), എം. ചെങ്ങണ്ണന്‍ (25) ടി. ചെങ്ങണ്ണന്‍ (50)…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തല്‍ വീട്ടിൽ എ.കെ ലിഗേഷ്(25) നെ മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.   2025 ഒക്ടോബര്‍ മാസം പെരുവയലില്‍ ഉള്ള ഫ്ലാറ്റിൽ വെച്ച് പ്രതി പ്രായപൂർത്തിയാകാത്ത…

‘ഒന്നുകിൽ ഭർത്താവിനെ കൊല്ലുക, അല്ലെങ്കിൽ ഞാൻ ജീവനൊടുക്കും’; ഭാര്യ കാമുകനയച്ച സന്ദേശവുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

തെലങ്കാന: റോഡപകടം സൃഷ്ടിച്ച് ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ ചാറ്റുകൾ പുറത്ത്. ഭർത്താവിനെ കൊലപ്പെടുത്തിയില്ലെങ്കിൽ ഞാൻ ജീവനൊടുക്കും എന്ന ചാറ്റിലുണ്ട്. വാട്സ് ആപ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ പുറത്ത് വന്നതിന് പിന്നാലെ പരാതിയുമായി ഭർത്താവ് പൊലീസിനെ സമീപിച്ചു. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ…