പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി, മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു
ചത്ര∙ ജാർഖണ്ഡിലെ ചത്ര ജില്ലയിൽ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023ൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം പുറത്തുപോയ പെൺകുട്ടിയെ…
അമ്മയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത് 3 വർഷം; തട്ടിയെടുത്തത് ഒരുകോടി, 60-കാരന് ജയിൽശിക്ഷ
ലണ്ടൻ: പെൻഷൻ തുക തട്ടിയെടുക്കാൻ അമ്മയുടെ മൃതദേഹം മൂന്ന് വർഷത്തോളം ഫ്രീസറിൽ ഒളിപ്പിച്ചുവെച്ചയാൾക്ക് ജയിൽശിക്ഷ വിധിച്ച യു.കെ കോടതി. സൗത്ത് വെയ്‌ൽസിലെ പോർത്ത്‌കോളിൽ നിന്നുള്ള ക്രിസ്റ്റഫർ ഫിലിപ്‌സ് (60) എന്നയാൾക്കാണ് കോടതി രണ്ട് വർഷവും നാല് മാസവും ശിക്ഷ വിധിച്ചത്. …
പരസ്യമായി മാപ്പ് പറയിപ്പിച്ചത് വൈരാഗ്യമായി; 30 സെക്കൻഡിൽ 34 തവണ കുത്തി, അധ്യാപികയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ഛണ്ഡിഗഡ് ∙ സ്കൂൾ കോറിഡോറിൽ പ്രിൻസിപ്പലിന്റെയും സഹപ്രവർത്തകരുടെയും കൺമുന്നിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദ് സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം. അധ്യാപികയായ സന്ധ്യ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ട് ഗ്രാമവാസിയായ അമിത് (21) എന്ന…
15 കാരിയെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു, ബാക്കി തുക കിട്ടാതെ വന്നപ്പോള്‍ വ്യാജ പരാതി; അമ്മയ്‌ക്കെതിരെ മനുഷ്യക്കടത്തിന് കേസ്
ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിന്റെ ചുരുളഴിച്ച് പൊലീസ്. പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ നാല് പേരെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് പൊലീസാണ് കേസെടുത്തത്. സാമ്പത്തിക നേട്ടത്തിനായി തന്റെ 15 കാരിയായ മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു സഹസ്രധാര…
സ്വകാര്യഭാഗം വികൃതമാക്കപ്പെട്ട നിലയില്‍ ; ലൈംഗികാതിക്രമത്തിൽ 15കാരി കൊലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍
ഗുവാഹത്തി: 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. അസമിലെ ഹായ്‌ലകന്‍ഡി ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 15 കാരിയെ വീട്ടില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ 17 മുതല്‍…
സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റി, മുഖം അടിച്ചുതകർത്തു; പതിനഞ്ചുകാരി വീട്ടിൽ ബലാത്സംഗത്തിനിരയായി
ഗുവാഹത്തി∙ അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അക്രമികൾ സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റുകയും മുഖം അടിച്ചു തകർക്കുകയും ചെയ്തു. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ…
ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവച്ച് അഭിഭാഷകൻ; അറസ്റ്റ്
ചണ്ഡീഗഢ്∙ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയ്ക്കുനേരെ വെടിയുതിർത്ത 67 വയസ്സുകാരനായ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെ സെക്ടർ 42 ലാണ് സംഭവം. രാജിന്ദർ സിങ്ങിന്റെ ഭാര്യ മൻവീന്ദർ കൗറിനുനേരെ വാടകക്കാരനായ ജെ.പി.എസ്. ചഢയാണ് ലൈസൻസുള്ള തോക്കുപയോഗിച്ച്…
അധ്യാപികയുടെ കണ്ണില്ലാത്ത ക്രൂരത;നാല് വയസുകാരന്റെ കണ്ണിൽ പെൻസിൽ കൊണ്ട് കുത്തി, സഹോദരന്റെ ചെവി അടിച്ചു തകർത്തു ; പരാതിപ്പെടാനെത്തിയ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി സ്കൂൾ അധികൃതർ
ഫിറോസാബാദ്: നാല് വയസ്സുകാരനായ വിദ്യാർഥിയുടെ കണ്ണിൽ പെൻസിൽ കൊണ്ട് കുത്തി അധ്യാപിക. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. നാല് വയസുകാരന്റെ ജേഷ്ഠന്റെ ചെവി മറ്റൊരു അധ്യാപിക അടിച്ച് തകർക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയ കുട്ടികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തുകയും ചെയ്തു.…
യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു; നേരിട്ടത് ക്രൂരപീഡനം
ഗുണ ∙ ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് അവശനാക്കി, ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. കൊൽക്കത്ത സ്വദേശിനിയായ യുവതി ജാർഖണ്ഡിലാണ് ജോലി ചെയ്യുന്നത്. പ്രതിശ്രുതവരനെ കാണാനാണ് ഇവർ ഗുണയിലെത്തിയത്. വ്യാഴാഴ്ച രാത്രി ഇരുവരും ബൈക്കിൽ…
കസിന്റെ കാമുകിയെ സ്വന്തമാക്കാൻ കൊലപാതകം; 20-കാരനെ തല്ലിക്കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച് 21-കാരൻ
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ മറ്റൊരു യുവാവ് അറസ്റ്റിൽ. കൊല്ലപ്പെട്ട യുവാവിന്റെ കാമുകിയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കൊലപാതകം ചെയ്തതെന്ന് പോലീസ് പറയുന്നു. പ്രതിയായ കണ്ടന്റ് ക്രിയേറ്റർ ശിവം റായ് (21) പോലീസ് പിടിയിലായി. …
















