ശ്രുതിയെ ചേർത്തുപിടിച്ച് സന്ദീപ്; ഇനി തീക്കടൽ കടഞ്ഞ് പുതിയ ജീവിതത്തിലേക്ക്
കല്പ്പറ്റ: വയനാട് ചൂരൽമല ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് തനിച്ചായ ശ്രുതി ഇനി ഒറ്റയ്ക്കല്ല. തുടർച്ചയായ ആഘാതങ്ങളുടെ തീരാവേദനകൾക്കിടയിലും, പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ് ശ്രുതി. ആ കണ്ണീർക്കടൽ താണ്ടിയുള്ള യാത്രയിൽ ഇനി ശ്രുതിക്ക് കൂട്ടായി, തുണയായി സന്ദീപ് ഒപ്പമുണ്ടാകും.…
കള്ളാടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം; കമ്പനി നൽകുന്നത് 6 ലക്ഷം
കൽപറ്റ ∙ കള്ളാടി തുരങ്കപ്പാതയ്ക്കു സമീപം ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രിയും കൽപറ്റ എംഎൽഎയുമായ ടി.സിദ്ദീഖ്. മരിച്ചവരിൽ കമ്പനിയുടെ ജീവനക്കാരായ ഏഴു പേരുടെ കുടുംബാംഗങ്ങൾക്ക് ആറു ലക്ഷം രൂപ വീതവും കരാർ…
കള്ളാടി മണ്ണിടിച്ചിൽ* : *കാണാതായ ബിക്രം സിങ് റാണയു മൃതദേഹവും കണ്ടെത്തി
കള്ളാടി മണ്ണിടിച്ചിൽ കാണാതായ ബിക്രം സിങ് റാണയുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. ആറാം ദിവസം സോൺ രണ്ടിൽ നടത്തിയ വ്യാപക തിരച്ചിലിലാണ് മണ്ണിടിച്ചിലിൽ ഇരുമ്പ് ഭാഗങ്ങൾ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും മൃതദേഹം ലഭിച്ചത്.…
കള്ളാടി തുരങ്ക ദുരന്തം: വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
വയനാട് കള്ളാടി ഫേസ്–3 തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ദുരന്തനിവാരണ വകുപ്പ് 2026 ജൂലൈ 11-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിലൂടെയാണ് സമിതി രൂപീകരിച്ചത്. ഭൗമശാസ്ത്രജ്ഞനായ…
വയനാട്ടിൽ ലോഡ്ജുകളിലും ബാറുകളിലും ഹോട്ട്സ്പോട്ടുകളിലും പരിശോധന
വയനാട്ടിൽ ലോഡ്ജുകളിലും ബാറുകളിലും ഹോട്ട്സ്പോട്ടുകളിലും പരിശോധന. ലഹരി ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത് സുൽത്താൻബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സുൽത്താൻബത്തേരി താലൂക്ക് പരിധിയിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി സിയുടെ നേതൃത്വത്തിൽ നടന്ന…
ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു
*മേപ്പാടിയിൽ നിലവിലുള്ള നിയന്ത്രണം തുടരും* കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ജൂലൈ 11,12,13,14 തിയതികളിൽ പച്ച അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ…
ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി: സ്വകാര്യ ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മറ്റത്തൂർ മണക്കാഞ്ചേരി വീട്ടിൽ മുഹമ്മദ് ആസിഫ്, തിരൂരങ്ങാടി ഒരുക്കുങ്ങൽ കുനാരി പെരുന്തറ വീട്ടിൽ ഇർഷാദലി എന്നിവരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ…
കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി, ലഭിച്ചത് പുഴയിൽ നടത്തിയ തിരച്ചിലിൽ
വയനാടിനെ നടുക്കിയ കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. തുരങ്കപാതയോട് ചേർന്ന പുഴയിൽ 30 അംഗ എൻഡിആർഎഫ് സംഘം പരിശോധന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പ്രദേശത്ത് തിരച്ചിൽ വിപുലമാക്കിയിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിലേക്ക്…
കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി, ലഭിച്ചത് പുഴയിൽ നടത്തിയ തിരച്ചിലിൽ
വയനാടിനെ നടുക്കിയ കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. തുരങ്കപാതയോട് ചേർന്ന പുഴയിൽ 30 അംഗ എൻഡിആർഎഫ് സംഘം പരിശോധന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പ്രദേശത്ത് തിരച്ചിൽ വിപുലമാക്കിയിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ…
കള്ളാടി ദുരന്തം;ഒരു മൃതദേഹം കൂടി കണ്ടെത്തി
കള്ളാടി ദുരന്തം ഒരു മൃതദേഹം കൂടി കണ്ടെത്തി.ഇന്നിതുവരെ മൂന്നു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരണ സംഖ്യ ആറായി.














