Top Tags
    Latest Story
    ഭാര്യ മരിച്ചപ്പോള്‍ രണ്ട് മക്കളും കുട്ടികള്‍, രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ലാലേട്ടനും ചോദിച്ചു; അന്ന് ഷാജികുമാര്‍ നല്‍കിയ മറുപടി‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതിഇരുവരുടെയും രണ്ടാം വിവാഹം; അധ്യാപക ദമ്പതികളുടെ മരണത്തിൽ ദുരൂഹത, വീട് പുറത്തു നിന്ന് പൂട്ടിയ നിലയിൽവയോധികനെ ഇടിച്ചിട്ടും ടാങ്കർ നിർത്തിയില്ല; ഡ്രൈവറെ കുറ്റവിമുക്തനാക്കി ഷാർജ പ്ലീനറി കോടതിഅരി വില റെക്കോർഡിലേക്ക് കുതിക്കും; ഉൽപാദനത്തിൽ ഇടിവ്പാങ്ങപ്പാറ കൊലപാതകം: ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങൾ പുറത്ത്ഭർതൃവീട്ടിൽ മരിച്ച സായയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ; പൊലീസിൽ പരാതിRCCയിലെ ചികിത്സാപ്പിഴവ് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും

    Main Story

    ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്

    കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം വേളത്തെ അനധികൃത ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പൊലീസുകാരനെ ഒഴിവാക്കി മറ്റ് അഞ്ചുപേരെ മാത്രം അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. വൻ പ്രതിഷേധവും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണവും ഉണ്ടായതോടെ ഒടുവിൽ ചീട്ടുകളി സംഘത്തിൽ അംഗമായിരുന്ന സീനിയർ സിവിൽ…

    പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി ആർബിഐ

          ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിനെ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി ഒഴിവാക്കി. ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.   ആർബിഐ ആക്ട് 1934-ന്റെ രണ്ടാം ഷെഡ്യൂളിൽ നിന്ന്…

    ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

    ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റണോ? ആധാര്‍ സെന്റര്‍ സന്ദര്‍ശിക്കാതെ തന്നെ ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പത്തിലും ലഭ്യമാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരം വരുത്തിയത്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍…

    സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു

    കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു(103) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥ നയിച്ചു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസിന്റെ മർദനത്തിന് വിധേയനാവുകയും…

    മരുന്നല്ല, ഇത് ‘വിഷം’: വിപണിയിൽ 15,000 വയൽ വ്യാജ ആന്റിബയോട്ടിക്

    ബെംഗളൂരു ∙ സംസ്ഥാനാന്തര വ്യാജ മരുന്നു ലോബി ഒന്നര വർഷത്തിനിടെ രാജ്യത്തു വിറ്റത് ‌‌15,000 കുപ്പി (വയൽ) വ്യാജ ആന്റിബയോട്ടിക് കുത്തിവയ്പുകൾ. യുഎസ് കമ്പനി ഫൈസറിന്റെ സാവിസെഫ്റ്റ, എംബ്ലാവ്കോ എന്നിവ ഉൾപ്പെടെയുള്ള മരുന്നുകളുടെ വ്യാജ ലേബലുകൾ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്ത്…

    കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതിയില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മേയര്‍ക്ക് പുറമെ, വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.…

    തായ് യുവതിയെ വിവാഹം ചെയ്ത് 60 ലക്ഷം തട്ടി, പിന്നാലെ മുങ്ങി; പണം ചോദിച്ചപ്പോൾ മതം മാറാനാവശ്യപ്പെട്ടു, യുപി സ്വദേശിക്കെതിരേ കേസ്

    കാൺപുർ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട തായലൻഡ് സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. ഉത്തർപ്രദേശുകാരനായ ഇർഫാൻ എന്നയാൾക്കെതിരേയാണ് ഉപ്‌സോൺ എന്ന യുവതി രംഗത്തെത്തിയത്. വിവാഹവാഗ്ദാനം നൽകി 60 ലക്ഷം രൂപ തട്ടിയെടുത്തെന്നും എന്നാൽ വിവാഹം ചെയ്യാതെ കബളിപ്പിച്ചുവെന്നുമാണ് പരാതി.…

    ’45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല’; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

    പനാജി: തിരശീലയില്‍ വിസ്മയം തീര്‍ത്ത മഹാനടന്‍ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.   വീട്ടില്‍ അബോധവാസ്ഥയില്‍ കാണപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ…

    ‘ഇഷ്ട വസ്ത്രം മൗലികാവകാശം’; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

    കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ എത്തരുതെന്ന കൊല്ലം നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂള്‍ മാനേജരുടെ നിര്‍ദേശത്തിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ് നായര്‍ നല്‍കിയ ഹര്‍ജിയിലെ ഉത്തരവിലാണ് ഹൈക്കോടിയുടെ പരാമര്‍ശം.  …

    ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

      മേപ്പാടി: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ നൽകി വരുന്ന ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ…