Top Tags
    Latest Story
    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽയൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽകാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ; കണ്ടെത്തിയത് പോലീസ് നടത്തിയ തിരച്ചിലിൽദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചുSBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾസ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്തഅമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയിസനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Main Story

    വെള്ളച്ചാട്ടത്തിൽ കുളിച്ച് മടങ്ങിയ 4 കുട്ടികൾ അസുഖം പിടിപെട്ട് മരിച്ചു; 62 പേരുടെ സാംപിൾ പരിശോധിച്ചു

    ഭോപ്പാൽ ∙ മധ്യപ്രദേശിലെ ശിവപുരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു. വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു ശേഷമാണ് കുട്ടികൾക്ക് അസുഖം പിടിപെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. ഓഗസ്റ്റ് 16 നാണ് തൻവീർ അഹമ്മദിന്റെ കുടുംബത്തിലുള്ള…

    പുറത്തിറങ്ങാൻ മടിച്ച പ്രതിയെ വാഹനത്തിൽനിന്നു തൂക്കിയെടുത്ത് പൊലീസ്; സംഭവം തെളിവെടുപ്പിനിടെ

    കോഴിക്കോട് ∙ മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ ഇരുന്നത്. തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി.…

    ബിപി നോക്കാൻ അറിയാത്ത ഹെൽത്ത് ഓഫിസർ; പരാതി വ്യാപകമായപ്പോൾ കലക്ടർ നേരിട്ടെത്തി

    ഭോപ്പാൽ∙ മധ്യപ്രദേശിലെ ടികംഗർ ജില്ലയിലെ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർക്കെതിരെ വ്യാപക പരാതി ഉയർന്നതോടെ നേരിട്ട് പരിശോധനയ്ക്ക് എത്തി ജില്ലാ കലക്ടർ. പരിശോധനയിൽ ഹെൽത്ത് ഓഫിസർക്കു എതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് കലക്ടർക്ക് മനസ്സിലായി. ഹെൽത്ത് സെന്ററിൽ എത്തിയ ഗർഭിണിയുടെ രക്ത സമ്മർദം…

    യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നഗ്നമായ നിലയിൽ

    കൊച്ചി ∙ അങ്കമാലി കറുകുറ്റിയിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറൻസിയെ (36) ആണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടിൽ…

    മോഷ്ടിച്ച ബൈക്കിൽ 3 യുവാക്കളുടെ അതിവേഗ യാത്ര; അപകടത്തിൽ 2 പേർ മരിച്ചു

    ആലപ്പുഴ∙ മോഷ്ടിച്ച ബൈക്കിൽ അതിവേഗത്തിൽ യാത്ര ചെയ്ത മൂന്നു യുവാക്കളിൽ രണ്ടു പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30 ന് ആലപ്പുഴ നഗരത്തിന് വടക്കുഭാഗത്ത് കൈചൂണ്ടി ജംക്‌ഷനിൽ അപകടത്തിലാണ് രണ്ടു പേർ മരിച്ചത്. മരിച്ച രണ്ടുപേരും മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശികളാണ്. സംഘത്തിലുണ്ടായിരുന്ന…

    അങ്കണവാടി കുട്ടികൾക്കുള്ള അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട: ബാലാവകാശ കമ്മീഷന്‍

    തിരുവനന്തപുരം: അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം ന്യൂട്രീമിക്‌സില്‍ നിന്ന് പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. പഞ്ചസാര ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബാലാവകാശ കമ്മീഷന്റെ നടപടി.   കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും ബാലാവകാശ സംരക്ഷണ…

    വീടുവിറ്റ പണത്തിനായി അമ്മാവനെ കൊന്നു; പെൺകുട്ടിയും സുഹൃത്തുക്കളും പിടിയിൽ

    രോഹിണി∙ നോർത്ത്‌ വെസ്റ്റ് ‍ഡൽഹിയിലെ രോഹിണിയിൽ അമ്മാവനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ബന്ധുവായ പെൺ‌കുട്ടിയും സുഹൃത്തുക്കളും പിടിയിൽ. സിമ്രാൻ തനേജ, സുഹൃത്തുക്കളായ ചിരാഗ്, പരസ് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിയുമാണ് പിടിയിലായത്.   ഇന്നലെ രാവിലെയാണ് രോഹിണി സെക്ടർ…

    പ്രേമലുവിന് ശേഷം രണ്ട് വര്‍ഷം അതിഭീകര ഗ്യാപ്പ് വന്നു; കാരണം പലതാണ്; തുറന്നു പറഞ്ഞ് അഖില ഭാര്‍ഗവന്‍

    സോഷ്യല്‍ മീഡിയ റീലുകളില്‍ നിന്നുമാണ് അഖില ഭാര്‍ഗവന്‍ സിനിമയിലേക്ക് എത്തുന്നത്. അനുരാഗ് എന്‍ജിനീയറിങ് വര്‍ക്ക് എന്ന ഹ്രസ്വ ചിത്രവും കയ്യടി നേടിക്കൊടുത്തു. പ്രേമലുവിലെ കാര്‍ത്തികയായതോടെയാണ് താരമാകുന്നത്. പ്രേമലു ഹിറ്റായതോടെ അഖിലയുടേതായി നിരവധി സിനിമകള്‍ വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല.   പ്രേമലുവിന്…

    മരിച്ചവരുടെ അക്കൗണ്ടിലേക്ക് ക്ഷേമപെന്‍ഷന്‍ കൈമാറി, അടിമാലി പഞ്ചായത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി

    അടിമാലി: അടിമാലി പഞ്ചായത്തില്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ മരിച്ചവരുടെ അക്കൗണ്ടിലേക്കും കൈമാറിയതായി കണ്ടെത്തി. ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 2025 ജനുവരി 16 മുതല്‍ മരിച്ച 16 പേരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.   മൂന്നുലക്ഷം രൂപയോളം സര്‍ക്കാരിന് നഷ്ടമായതായാണ്…

    ഭാര്യ കേസ് കൊടുത്തതിന്റെ വൈരാഗ്യം; അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറി, മരുമകനെതിരെ കേസ്

    കണ്ണൂര്‍: ഭാര്യ കേസ് കൊടുത്ത വൈരാഗ്യത്തിന് അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറിയ മരുമകന്റെ പേരില്‍ പരിയാരം പൊലീസ് കേസെടുത്തു. അഞ്ചാംപീടിക ചിറക്കുറ്റിയിലെ ദീപക് കാക്കാമണിയുടെ(46) പേരിലാണ് കേസ്.   ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിലാത്തറ സ്റ്റാര്‍…