ലഹരി വിറ്റ് വരുൺദേവ് ശേഖരിച്ച പണമെല്ലാം എവിടെ പൂഴ്ത്തി?; സാമ്പത്തിക മേൽനോട്ടം കോട്ടയത്തെ യുവനേതാവിന്
കൊച്ചി ∙ 280 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ 4 പേർ അറസ്റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് 10 അംഗ സംഘം രൂപീകരിച്ച് എക്സൈസ്. എറണാകുളം അസി. എക്സൈസ് കമ്മിഷനർ (എൻഫോഴ്സ്മെന്റ്) എ.ടി. ജോബിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് എക്സൈസ് സിഐമാരും…
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; വെള്ളിയാഴ്ച എസ്ബിഐ യുപിഐ സേവനം തടസ്സപ്പെടും
ന്യൂഡല്‍ഹി: എസ്ബിഐയുടെ യുപിഐ സേവനം തടസ്സപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ച 45 മിനിറ്റ് നേരമാണ് യുപിഐ സേവനം ലഭിക്കാതെ വരിക. അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ 12.15നും ഒരു മണിക്കും ഇടയില്‍ യുപിഐ സേവനം തടസ്സപ്പെടുമെന്ന് എസ്ബിഐ എക്‌സില്‍ കുറിച്ചു. അറ്റകുറ്റപ്പണികള്‍…
സ്ത്രീകളിലെ മുഖത്തെ രോമ വളർച്ച, ഒഴിവാക്കാൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് പല സ്ത്രീകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മുഖത്തുണ്ടാകുന്ന രോമ വളർച്ച. ഹോർമോൺ വ്യതിയാനങ്ങൾ, ജീനുകളും ജനിതക സംബന്ധമായ സാഹചര്യങ്ങൾ കൊണ്ടുമെല്ലാം സ്ത്രീകളില്‍ മുഖത്ത് രോമവളര്‍ച്ച ഉണ്ടാകാം. കൂടാതെ പോളിസിസ്റ്റിക് ഓവേറിയൻ ഡിസോർഡർ, കുഷിങ് സിൻഡ്രോം പോലുള്ള ചില രോഗാവസ്ഥകളും…
ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധം: വാക്‌സിനേഷന്‍ ക്യാംപയിന്‍ ഡിസംബര്‍ 31 വരെ നീട്ടി
കോഴിക്കോട് ∙ ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാംപയിന്‍ ഡിസംബര്‍ 31 വരെ നീട്ടി. ഓഗസ്റ്റ് 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് സ്‌കൂളുകള്‍ വഴിയും ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും വാക്‌സിന്‍ നല്‍കുന്നത്. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് വാക്‌സിന്‍…
കാറ് സമ്മാനിച്ച് ഞെട്ടിച്ച പൃഥ്വിരാജ്; ദുല്‍ഖര്‍ നല്‍കിയ താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരമുള്ള സമ്മാനപ്പൊതി; വീട്ടിലെത്തി തുറന്നപ്പോള്‍…!
താരങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള സമ്മാനങ്ങളെക്കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍. സുകുമാരനില്‍ നിന്നും ലഭിച്ച മുണ്ട് മുതല്‍ കാറ് സമ്മാനിച്ച പൃഥ്വിരാജ് വരെയുള്ള ഓര്‍മകള്‍ സിദ്ധു പങ്കുവെക്കുന്നുണ്ട്. ദുല്‍ഖര്‍ നല്‍കിയ സമ്മാനങ്ങളെക്കുറിച്ചും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ആ…
അനിലയുടെ ശരീരത്തിൽ രക്തം, കസ്റ്റഡിയിലെടുത്തത് പാർക്കിങ്ങിൽ നിന്ന്; പ്രതിക്കെതിരെ നിർണായക തെളിവുകൾ
കലിഫോർണിയ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉള്ളതായി റിപ്പോർട്ട്. മിൽപിറ്റാസിലും സാൻ ജോസിലുമായി നടന്ന ആക്രമണങ്ങളിൽ തൃശൂർ സ്വദേശിനിയായ അഞ്ജന ഹരി (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40) എന്നിവർ കൊല്ലപ്പെട്ട കേസിലാണ്…
ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി∙ ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ സർക്കാരിനെയും സായുധ…
ഡയറ്റ് ശരിയാക്കിയാൽ വിളർച്ച മാറുമോ? ഈ തെറ്റുദ്ധാരണ ഒഴിവാക്കണം
ആവശ്യത്തിന് അയൺ ലഭ്യമാകാതെ വരികയോ അല്ലെങ്കിൽ ശരീരം ശരിയായ രീതിയിൽ അയൺ ആഗിരണം ചെയ്യാതെ വരികയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ അനീമിക് അഥവാ വിളർച്ച ബാധിക്കുന്നത്. വിളർച്ചയെ തുടർന്ന് ക്ഷീണം, തലകറക്കം, തളർച്ച തുടങ്ങിയ പല അസ്വസ്ഥതകളും അനുഭവിക്കാം. മുരിങ്ങയില, കറുത്തമുന്തിരി, ഈന്തപ്പഴം…
ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യൽറ്റി: 400 ഡോക്ടർമാർക്ക് ഉടൻ നിയമനം
തിരുവനന്തപുരം ∙ ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനു നാനൂറോളം ഡോക്ടർമാരെ പുതുതായി നിയമിക്കാനും അത്രയും ഡോക്ടർമാർക്കു സ്ഥാനക്കയറ്റം നൽകാനും ആരോഗ്യവകുപ്പിൽ തിരക്കിട്ട നീക്കം. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റ…
എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണ്ണവുമായി പിതാവ് പിടിയിൽ
കരിപ്പൂർ: വിമാനത്താവളങ്ങളിലെ പരിശോധന മറികടക്കാൻ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം ഡിആർഐ പിടികൂടി. വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കുഞ്ഞിന്റെ വസ്ത്രത്തിനുള്ളിൽ നിന്നും പിതാവിന്റെ ശരീരത്തിൽ നിന്നുമായി ഉദ്യോഗസ്ഥർ കണ്ടെടുത്തത്.…

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ
യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ
കാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ; കണ്ടെത്തിയത് പോലീസ് നടത്തിയ തിരച്ചിലിൽ
ദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍
ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു
SBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾ
സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍
സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്ത
സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

































































































