Top Tags
    Latest Story
    പണം തട്ടിപ്പിന് നഴ്‌സ് അറസ്റ്റിൽ,പിന്നാലെ പരാതിക്കാരനായ ഡോക്ടർ നൂറോളം പേരെ പീഡിപ്പിച്ചെന്ന് ആരോപണംരണ്ടാമതും പെൺകുട്ടി, യുവാവ് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു‘ഗാന്ധിജിയിൽ നിന്ന് പഠിച്ച പാഠം, പാറ്റകൾ വിജയിച്ചു, ജനാധിപത്യവും’; മരിച്ചവരുടെ ചിത്രം ഉയർത്തി ദീപ്കെപ്രതിഷേധങ്ങൾക്കു മുന്നിൽ കീഴടങ്ങി കേന്ദ്രം; ധർമേന്ദ്ര പ്രധാൻ രാജിവച്ചുഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചു, ഇനിയും പറ്റില്ല; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതിസംസ്‌ഥാനത്ത് പൊലീസിൽ വൻ അഴിച്ചുപണി; 161 ഡി.വൈ.എസ്.പിമാർക്ക് സ്‌ഥലംമാറ്റംമാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയ‌തായി പരാതിസെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ മൂന്നരപവന്‍ കവര്‍ന്നു; യുവതി പിടിയില്‍നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്മന്ത്രിയാക്കാമെന്ന് വ്യാജ ഓഫർ: ആദ്യം പിടിച്ചത് ഫോൺ മോഷ്ടിച്ച കള്ളനെ; പിന്നാലെ പ്രതികളേയും

    Main Story

    നിലക്കാത്ത വേദന: എക്സ്‌റേയിൽ കണ്ടത് വൃക്കയിൽ ഘടിപ്പിച്ച ട്യൂബ്

    പഴയന്നൂർ : വയറുവേദനയെത്തുടർന്ന് ചികിത്സതേടിയപ്പോൾ കണ്ടെത്തിയത് രണ്ടുവർഷംമുൻപ്‌ വൃക്കയിലെ കല്ലുനീക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽചെയ്ത ശസ്ത്രക്രിയയിൽ ഘടിപ്പിച്ച ട്യൂബ്. എളനാട് മരുതംപാടത്ത് മഞ്ഞളൂർക്കളം വീട്ടിൽ എ.സലീമി(54)ന്‌ ഇപ്പോൾ അടിയന്തരശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മൂത്രമൊഴുക്ക് സുഗമമാക്കാനുള്ളതാണ് ഈ ട്യൂബ് (സ്റ്റെന്റ്). ഇടതു വൃക്ക മുതൽ…

    യുദ്ധഭീതി അകന്നു; കണ്ണൂരില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

    കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 3 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. റിയാദ് സെക്ടറില്‍ ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക്…

    എബോള ഭീതി ഒഴിയുന്നു; സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

    കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാർജ് ചെയ്തു.   സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി…

    ഹൂതി വിമതർ പിടിച്ച സ്വർണ്ണ കപ്പൽ?; ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് പുതിയ 100 കോടി തട്ടിപ്പുമായി ഹവാല ദല്ലാളും ഡിഫൻസ് ലേഡിയും

    കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജ കരാർ കാണിച്ചു കബളിപ്പിച്ച് 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ വിപിവിവി കമ്പനി യുഎസ്–ഇറാൻ യുദ്ധസാഹചര്യം മുതലെടുത്തു പുതിയ തട്ടിപ്പുമായി രംഗത്ത്. കമ്പനിയുടെ…

    ശരണിന് ആദിത്യയെ സംശയം, മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമം; മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    പാനൂർ (കണ്ണൂർ) ∙ പാനൂരിൽ ആത്മഹത്യ ചെയ്ത അധ്യാപിക ആദിത്യ അനിൽകുമാറിനെ (28) ആൺസുഹൃത്ത് ശരൺ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ആദിത്യ അനിൽകുമാർ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ആൺസുഹൃത്ത് പന്ന്യന്നൂർ മനേക്കര മാത്തന്റവിട ശരണിനെ ഇന്നലെ പൊലീസ് അറസ്റ്റ്…

    കെഎസ്ആർടിസി ‘പ്രിയദർശനി’ പദ്ധതി: സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിൽ, അടുത്തമാസം മുതൽ സർവീസ് നിർത്തിവച്ചേക്കും

      കൽപ്പറ്റ : കെഎസ്ആർടിസിയുടെ ‘പ്രിയദർശനി യാത്രാ പദ്ധതി’യെ തുടർന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് അപര്യാപ്തമാണെന്നും, ഈ പ്രതിസന്ധി തുടർന്നാൽ അടുത്ത മാസം മുതൽ…

    സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

    മൂന്നാർ: മൂന്നാറിൽ രണ്ട് സ്കൂൾ വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു. രണ്ട് ദിവസം വിദ്യാർഥിനികളെ റൂമിൽ അടച്ചിട്ട് പീഡിപ്പിച്ചതെന്നാണ് കേസ്. സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.  …

    അബദ്ധത്തില്‍ വിഷക്കായ കഴിച്ചു; 2 കുട്ടികള്‍ ആശുപത്രിയില്‍

    പാലക്കാട്: അട്ടപ്പാടിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്. അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്മണ്യന്‍ മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് വിഷക്കായ കഴിച്ചത്.…

    നടപ്പാതയിലെ സുരക്ഷിത സഞ്ചാരം മൗലികാവകാശം; നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കുകയെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു. നടപ്പാതയ്ക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനും സംരക്ഷിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുന്‍സിപ്പല്‍ അധികൃതര്‍ക്കും ബാധ്യതയുണ്ടെന്ന് നിയമത്തില്‍ വ്യക്തമാക്കണമെന്നും…

    നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയ്ക്ക് ബജറ്റില്‍ പുതുവെളിച്ചം; പദ്ധതി വീണ്ടും സജീവം

    മലപ്പുറം: വര്‍ഷങ്ങളായി നിലച്ചിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട്‌മൈസൂരു റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ പുതിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചു. വയനാട് ഉള്‍പ്പെടെ ദക്ഷിണകേരളത്തെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക റെയില്‍പാതയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം ലഭിച്ച ഏറ്റവും വലിയ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.…