മദ്യം നൽകി കൂട്ടബലാത്സംഗം, മൊബൈലിൽ പകർത്തി: ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവിൽ പ്രതികളെല്ലാം പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്) ∙ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പരാതി ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പേരാമ്പ്ര പൊലീസ്. യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി പീഡിപ്പിച്ച കേസിലെ പ്രതികളായ വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49),…

പ്രതിസന്ധികൾക്കിടയിലും പതറാതെ സൗദി; സാമ്പത്തിക കരുത്തിൽ വീണ്ടും ‘എ പ്ലസ്’

റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലും സൗദിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് വ്യക്തമാക്കി പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് എ പ്ലസ് ആയി ഏജൻസി നിലനിർത്തുകയും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്റ്റേബിൾ ആയി…

‘ശാരീരികമായും മാനസികമായും എന്നെ അലട്ടി, നീണ്ട മുടിയുമായി ആക്ഷൻ ചെയ്യാനും ബുദ്ധിമുട്ടി’; ‘പാരഡൈസി’നെക്കുറിച്ച് നാനി

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ദ് പാരഡൈസ്. പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്ത് പൂർത്തിയാക്കിയ ചിത്രമാണിതെന്ന് നാനി പറഞ്ഞു. നീണ്ട മുടിയുണ്ടായിരുന്നതു കൊണ്ട് ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ ചെയ്യാൻ താനേറെ ബുദ്ധിമുട്ടിയെന്നും…

കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്… അടിയോടടി’! കേസ്

കോട്ടയം: കുടുംബ വഴക്കിന് പരിഹാരം കാണുന്നതിനിടെ രണ്ടാഴ്ചക്കിടെ നടന്നത് നാലോളം കൂട്ടയടികൾ. ഏറ്റവും ഒടുവിലെ സംഘട്ടനം അൽപം കടന്നു പോയതോടെ പൊലീസ് കേസെടുത്തു. കോട്ടയത്താണ് സംഭവം. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ഒരു പഞ്ചായത്തിലാണ് കൂട്ടയടി അരങ്ങേറിയത്.   വഴക്ക് തീർക്കാൻ ഇടപെടണമെന്ന്…

കുറഞ്ഞ ചെലവിൽ വൈദ്യുതി: കരാർ നിരസിച്ച് കേരളം, ഉടൻ ഒപ്പിട്ട് സ്വന്തമാക്കി ഗുജറാത്ത്

ന്യൂഡൽഹി ∙ വർഷം മുഴുവൻ വൈദ്യുതി ഉൽപാദിപ്പിക്കാമായിരുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ മാത്രമല്ല, കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ വാഗ്ദാനവും കേരളം സ്വീകരിച്ചില്ല. 184.08 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് അറിയിച്ച് 2025 ജനുവരിയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്‌രി…

മൊബൈൽ ഫോൺ എടുക്കാതെ വീടുവിട്ടിറങ്ങി; പെൺകുട്ടിയെ കാണാതായിട്ട് എട്ട് മാസം; ഒടുവിൽ കണ്ടെത്തിയത് ആധാർ കാർഡിലൂടെ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കാണാതായ രണ്ടാം വർഷ പിയുസി (PUC) വിദ്യാർഥിനിയെ എട്ട് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തി. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് വന്ന ഒടിപി പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനെട്ടുകാരിയെ സിഐഡി സംഘം കണ്ടെത്തിയത്.   കനകപുര താലൂക്കിലെ…

ഓറഞ്ചിന്റെ തൊലി ഇനി കളയല്ലേ; വീട്ടിൽ തന്നെ സുഗന്ധം പരത്താൻ ഈ വിദ്യ പരീക്ഷിക്കാം

ഓറഞ്ച് കഴിച്ച ശേഷം തൊലി നേരെ ചവറ്റുകുട്ടയിലേക്ക് ഇടുന്നവരാണോ? എങ്കിൽ ഇനി അത് മാറ്റിവെക്കാം. അടുക്കളയിലും വീട്ടിലും ഫ്രഷ് സിട്രസ് മണം പരത്താൻ ഓറഞ്ചിന്റെ തൊലി തന്നെ ഉപയോഗിക്കാം.   ഓറഞ്ചിന്റെ തൊലി വെള്ളത്തിൽ ഇട്ട് ഏകദേശം 10 മിനിറ്റ് ചെറുതീയിൽ…

216 ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയില്‍; സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്ന് സംശയം

പാലക്കാട്: വാളയാര്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയില്‍. ഹൈദരാബാദില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന യാസ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ബസില്‍ നിന്നാണ് 216 എടിഎം/…

ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ 52,000 രൂപയടങ്ങിയ പേഴ്‌സ് മോഷ്ടിച്ചു; യുവാവ് പിടിയിൽ

കണ്ണൂർ: കാസർകോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ 52,000 രൂപയും വിവിധ രേഖകളുമടങ്ങിയ പേഴ്‌സും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി മുക്കിലെ രാജേഷ് കുമാർ (30) ആണ് കാസര്‍കോട് ടൗൺ പൊലീസിന്റെ പിടിയിലായത്.   ഓഗസ്റ്റ്…

ക്രെഡിറ്റ് കാർ‌ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങൾ തട്ടി ബാങ്ക് ജീവനക്കാരി; സ്വർണപ്പണയ തട്ടിപ്പിലും കേസ്

അടൂർ (പത്തനംതിട്ട) ∙ ക്രെഡിറ്റ് കാർഡ് റദ്ദാക്കാമെന്ന് പറഞ്ഞ് യുവതിയുടെ കാർഡ് കൈക്കലാക്കിയ ശേഷം റദ്ദാക്കാതെ അത് ഉപയോഗിച്ച് പർച്ചേസ് നടത്തി 1.08 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന യുവതിയ്ക്കെതിരെ സ്വർണപ്പണയ തട്ടിപ്പു കേസും. ഇളമണ്ണൂർ സ്വദേശി ഗായത്രി…