90 മിനിറ്റിൽ ആശുപത്രിയിലേക്ക് 80 ഫോൺ കോളുകൾ! അടിയന്തര സേവനം തടസ്സപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ ‘പണി’

ഫ്ലോറൻസ്∙ അലബാമയിലെ ഫ്ലോറൻസിലുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് ഒമ്പത് മിനിറ്റിനുള്ളിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശയവിനിമയ ശൃംഖല ദുരുപയോഗം ചെയ്തതിനും അടിയന്തര സേവന കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.   90…

മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം∙ വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്കല ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) മരിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് പ്രാഥമിക നിഗമനം.   മത്സ്യത്തൊഴിലാളിയായ സുധീറും കുടുംബവും…

കരൾ മാറ്റിവെക്കാൻ കാത്തു നിന്നില്ല; പോരാട്ടം അവസാനിപ്പിച്ച് അയനമോൾ മടങ്ങി

പാലക്കാട്: ജീവിതത്തോട് പൊരുതിനിന്ന പത്തുകാരി അയന കൃഷ്ണ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കാത്തുനിൽക്കാതെ വിടപറഞ്ഞു. കാത്തിരുന്നവരുടെ കരുതലും പ്രാർത്ഥനകളും വിഫലമാക്കിക്കൊണ്ടുള്ള അയനമോളുടെ മടക്കം നാടിനെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പാലക്കാട് ശ്രീകൃഷ്ണപുരം തിരുനാരായണപുരം തൂക്കുപറമ്പിൽ പ്രിജുവിന്റെയും അമ്പിളിയുടെയും മകളാണ്. ശ്രീകൃഷ്ണപുരം എ.യു.പി സ്കൂൾ അഞ്ചാം…

സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.   ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍‍‌‌യുടെ അമ്മ…

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കരുത്. മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം അപൂര്‍വമായാണ് അധികൃതര്‍ വിനിയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.…

തൊഴിലുടമയുടെ മകളെ പ്രണയിച്ചു; മലയാളി യുവാവിനെ അടിച്ചുകൊന്നു

ബെംഗളൂരു∙ തൊഴിലുടമയുടെ മകളെ പ്രണയിച്ചതിന് മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് മരിച്ചത്. യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങൾ നിർമിക്കുന്ന ഫാക്ടറി ഉടമ തമിഴ്നാട് സ്വദേശി ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   ആനന്ദിന്റെ 19…

ജില്ലയിൽ 4 പേർ കേരള മുഖ്യമന്ത്രിയുടെ 2026 ലെ പോലീസ് മെഡൽ ഏറ്റു വാങ്ങി

    കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് 4 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.ഒ സിബി, ഡി.എച്ച്.ക്യു സബ് ഇൻസ്‌പെക്ടർ കെ.പി. അബ്ബാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി.…

ഇരുളം മേഖലയില്‍ കാര്‍ഷിക വിളകളുടെ മോഷണം പതിവ്

ഇരുളം മേഖലയില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ മോഷണം പോകുന്നതായി പരാതി. അടക്ക, കാപ്പിക്കുരു, കുരുമുളക് തുടങ്ങിയ വിളകളാണ് രാത്രിയില്‍ മോഷണം പോകുന്നത് പതിവായിരിക്കുന്നത്. വിളവെടുപ്പ് സീസണ്‍ വന്നതോടെയാണ് കൃഷിയിടങ്ങളില്‍ പഴുത്ത് നില്ക്കുന്ന പച്ച കാപ്പിക്കുരു വ്യാപകമായി മോഷണം പോകാന്‍ തുടങ്ങിയത്.രാത്രിയുടെ മറവില്‍…

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

  മേപ്പാടി: വയനാട് മേപ്പാടിയിലെ ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിലുള്ള ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (GNM) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് പ്രവേശനത്തിൽ മുൻഗണന…

മുൻ ഹോക്കി താരം സോമയ്യയുടെ വീട്ടിൽ മോഷണം; ഒളിമ്പിക് മെഡൽ അടക്കം നഷ്ടമായി

ബെംഗളൂരു: ഇന്ത്യൻ ഹോക്കി ടീം മുൻനായകൻ എം.എം. സോമയ്യയുടെ വസതിയിൽ നടന്ന മോഷണത്തിൽ ഒളിമ്പിക്സിൽ നേടിയ മെഡൽ അടക്കം നഷ്ടമായി. ബെംഗളൂരു ഇന്ദിരാനഗർ ന്യൂതിപ്പസാന്ദ്രയിലെ വീട്ടിലാണ് മോഷണം നടന്നത്. സോമയ്യയും കുടുംബവും സ്വന്ത സ്ഥലമായ കുടകിൽ പോയിരുന്നപ്പോഴായിരുന്നു കവർച്ച.   1980-ലെ…