‘കുഞ്ഞമ്മേ മോളെ ഞാൻ കൊന്നു’; ഒരു വയസുകാരിയുടെ കൊലപാതകം മാതാപിതാക്കളുടെ വിവാഹ വാർഷികദിനത്തിൽ

മലയിൻകീഴ്∙ എല്ലാവരും അന്ന എന്നു വിളിച്ചിരുന്ന ഇവാന ലോകം എന്തെന്ന് അറിഞ്ഞു തുടങ്ങുന്നതിനു മുന്നേ കണ്ണീരോർമയായി. സംഭവത്തിൽ അമ്മ തന്നെ പിടിയിലായതിന്റെ നടുക്കത്തിലാണ് നാട്. വിളവൂർക്കൽ പൊറ്റയിൽ ഒരു വർഷവും ഒരു മാസവും പ്രായമുള്ള ഇവാന കൊല്ലപ്പെട്ടത് മാതാപിതാക്കളുടെ വിവാഹ വാർഷിക…

സർക്കാർ പൂട്ടിച്ച ആശുപത്രിയിൽ പിൻവാതിലിലൂടെ ഗർഭിണിയെ പ്രവേശിപ്പിച്ച് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

ലക്നൗ∙ ആരോഗ്യ വകുപ്പ് അടപ്പിച്ച സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിൽ സെപ്റ്റംബർ എട്ടിനാണ് സംഭവം. ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമത്തിൽനിന്നുള്ള അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും കുഞ്ഞുമാണു മരിച്ചത്.…

അർജന്റീന ടീം വിവാദം: കൂടുതൽ ‘കളി’കൾ പുറത്ത്; 234.31 കോടിക്ക് കണക്കില്ല

തിരുവനന്തപുരം ∙ അർജന്റീന ടീമിന്റെ പേരിൽ കലൂർ സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവഴിച്ചെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടതെങ്കിലും ജിസിഡിഎ എൻജിനീയറിങ് വിഭാഗത്തിന്റെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം 8.42 കോടി മാത്രമാണ്. സ്പോൺസർ ജിഎസ്‌ടി റിട്ടേണിൽ കാണിച്ചിട്ടുള്ള മൂല്യമാകട്ടെ…

എച്ച്1 ബി വീസക്കാർക്ക് വീണ്ടും കുരുക്ക്; 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ്

വാഷിങ്ടൻ∙ എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന 60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. തൊഴിൽ നഷ്ടമായാൽ പുതിയ സ്പോൺസറെ കണ്ടെത്താനും മൂന്നുമാസത്തോളം യുഎസിൽ തുടരാനും അനുവദിക്കുന്ന ഗ്രേസ് പീരീഡാണ് നിർത്തലാക്കുന്നത്.   യുഎസ്…

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം; ഇഎസ്ഐ ആശുപത്രി നഴ്സിങ് ഓഫിസർ അറസ്റ്റിൽ

കൊല്ലം∙ ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ നഴ്സിങ് ഓഫിസറെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38) ആണ് പോക്സോ കേസിൽ പൊലീസിന്റെ…

300 എണ്ണം മാത്രം, ആസ്റ്റന്‍ മാര്‍ട്ടിന്റെ സൂപ്പര്‍ ബൈക്ക് നിരത്തിലേക്ക്; അറിയാം ഫീച്ചറുകള്‍

ന്യൂഡല്‍ഹി: റേസിങ് ട്രാക്കില്‍ നിന്ന് സാധാരണ നിരത്ത് ലക്ഷ്യമിട്ട് ആസ്റ്റന്‍ മാര്‍ട്ടിന്റെ ബൈക്ക്. ബ്രോ സുപ്പീരിയറുമായി സഹകരിച്ചാണ് സാധാരണ നിരത്തുകള്‍ക്കായുള്ള ആസ്റ്റന്‍ മാര്‍ട്ടിന്റെ ആദ്യ മോഡല്‍ വിപണിയില്‍ എത്തുന്നത്. എഎംബി 002 റോഡ്‌സ്റ്റര്‍ എന്ന പേരിലാണ് ബൈക്ക് വരുന്നത്.   ആദ്യ…

വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം

തൃശ്ശൂർ: പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ വിദഗ്ദ്ധ പരിചരണത്തിൽ കഴിഞ്ഞിരുന്ന ‘നന്ദു’ എന്ന ആൺകടുവയ്ക്ക് ദയാവധം നൽകി. വായയിൽ ബാധിച്ച ക്യാൻസർ രോഗം അതീവ ഗുരുതരമായതിനെ തുടർന്ന് സഹിക്കാനാവാത്ത വേദന അനുഭവിച്ച കടുവയെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ്…

ഐസ്‌ക്രീമില്‍ മുടിയും പ്രാണിയും; കാലാവധി കഴിഞ്ഞ പാൽ, പോപ്‌കോണ്‍ ബില്ലില്‍ തൂക്കമില്ല

തിരുവനന്തപുരം∙ വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ 25 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ ലീഗല്‍ മെട്രോളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാലു കേസുകള്‍ വീതവുമാണ് റജിസ്റ്റര്‍ ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടു കേസും…

ഒന്നരവയസ്സുകാരിയോട് കൊടുംക്രൂരത, കഴുത്തറുത്ത് കൊന്നു; അമ്മ കസ്റ്റഡിയിൽ

തിരുവനന്തപുരം∙ മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊന്നു. അന്നയെന്ന കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്. വീടിനുള്ളില്‍ മുറി പൂട്ടിയിട്ടതിനു ശേഷമാണ് കുഞ്ഞിന്റെ കഴുത്തറുത്തത്. കുഞ്ഞിനെയും അമ്മയെയും പുറത്തുകാണാത്തതിനാല്‍ ബന്ധുവായ സ്ത്രീ വാതിലില്‍ തട്ടിയപ്പോള്‍ ക്രിസ്റ്റി…

ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി

ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്.മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് നടത്തിയ തുടരന്വേഷണത്തിലാണ് ഇവർക്ക് ലഹരി കൈമാറിയവരെയും പിടികൂടിയത്. തൃശൂർ, ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ…