കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ അസാധാരണ നടപടി. കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടു. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരായിരിക്കെയാണ് തെളിവെടുപ്പിനും അന്വേഷണത്തിനുമായി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ജുവനൈൽ…

പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥക്ക് സസ്പെന്‍ഷന്‍

ഇടുക്കി: പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസര്‍ സജിത സലീമിനെതിരെയാണ് നടപടി.   ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐജിയാണ് നടപടിയെടുത്തത്. സജിതക്കെതിരെ നടപടിയെടുക്കണമെന്ന്…

മുട്ടില്‍ മരംമുറി വഞ്ചനാക്കേസില്‍ സ്വരം കടുപ്പിച്ച് കോടതി; വിചാരണക്ക് ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കില്‍ ഹാജരാക്കാൻ നിർദേശം

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികള്‍ ഹാജരാകാത്തതിൽ സ്വരം കടുപ്പിച്ച് കോടതി. വിചാരണക്ക് ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒഴിവാക്കുമെന്നും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പറഞ്ഞു. പ്രതികള്‍ സെപ്റ്റംബര്‍ 11ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.…

വിവാഹച്ചടങ്ങിനിടെ യുവാക്കൾ തമ്മിൽത്തല്ലി; വഴിയാത്രക്കാർക്കും മർദനം

കൊല്ലം ∙ മയ്യനാട് താന്നിയിൽ വിവാഹാഘോഷച്ചടങ്ങിനിടെ യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഞായർ രാത്രിയാണ് അക്രമം നടന്നത്. കായലിനോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽവച്ചാണ് ചടങ്ങ് നടന്നത്. കായലിന് അരികിൽ ഇരുന്ന് മദ്യപിച്ച യുവാക്കൾ തമ്മിൽ തർക്കമുണ്ടാകുകയും ഇവർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലുകയുമായിരുന്നു.   താന്നി…

പുഴയുടെ ആഴത്തില്‍ നിന്ന് മൂന്ന് ജീവന്‍ കോരിയെടുത്ത് ഷാജി

    കൊച്ചി: പുഴയില്‍ മുങ്ങിത്താഴ്ന്നു മരണത്തെ മുഖാമുഖം കണ്ട കുടുംബത്തിലെ മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തി പെന്തിട്ട ഷാജി. കുളിക്കാനിറങ്ങുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട നാലരവയസ്സുകാരിയെയും രക്ഷിക്കാന്‍ പുഴയിലേക്ക് എടുത്ത ചാടിയ ബന്ധുക്കളെയുമാണ് ഷാജി സാഹസികമായി രക്ഷപ്പെടുത്തിയത്.     ഇന്നലെ രാവിലെ മൂവാറ്റുപുഴയാറിലെ…

ഡിഗ്രിയുണ്ടോ?, പ്രവൃത്തിപരിചയം വേണ്ട ! 225 ഒഴിവുകൾ, കേന്ദ്ര ഇൻഷുറൻസ് കമ്പനിയിൽ അവസരം

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ജനറലിസ്റ്റ്, ഹിന്ദി ഓഫീസർ എന്നീ വിഭാഗങ്ങളിലായി ആകെ 225 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 8…

പിടിച്ചെടുത്ത 2,000-ത്തിലധികം വാഹനങ്ങൾ ലേലം ചെയ്തു; ഡൽഹി സർക്കാരിന് ലഭിച്ചത് 5 കോടി

ഡൽഹി: ഡൽഹിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കെട്ടിക്കിടന്ന 2000ത്തോളം വാഹനങ്ങൾ ലേലം ചെയ്ത് എക്സൈസ് വകുപ്പ് നേടിയത് അഞ്ച് കോടിയിലധികം രൂപ. വർഷങ്ങളായി വിവിധ പോലീസ് സ്റ്റേഷൻ പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും നശിച്ചുകൊണ്ടിരുന്ന വാഹനങ്ങളാണ് പ്രത്യേക ലേല നടപടികളിലൂടെ വിറ്റഴിച്ചത്. ഇതിലൂടെ സ്ഥലപരിമിതി…

റൺവേയിൽനിന്ന് തെന്നിമാറി; വാഹനങ്ങളിൽ ഇടിച്ചുകയറി പിന്നാലെ തീപിടിച്ചു: മയാമി വിമാനപകടത്തിൽ 5 മരണം

മയാമി∙ യുഎസിലെ മയാമി രാജ്യാന്തര വിമാനത്തിൽ ആമസോണിന്റെ കാർഗോ വിമാനം തകർന്ന് 5 മരണം. 5 പേർക്ക് പരുക്ക്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പോർട്ടറീക്കോയിലെ സാൻ ഹ്വാനിൽനിന്ന് മയാമിയിലേക്ക് വന്ന ബോയിങ് 767 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം…

‘ഞാന്‍ എന്നെ കൊല്ലുകയാണ്…; ഇനി മുതല്‍ ആര്‍ക്കും ശല്യമാകില്ല..’; കുറിപ്പുമായി അഖില്‍ മാരാര്‍

രാഷ്ട്രീയം ഉപേക്ഷിച്ചതല്ല, സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്നത് സമൂഹം തന്നെ പഠിപ്പിച്ചതാണെന്ന് സംവിധായകനും മുന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖില്‍ മാരാര്‍. ‘കള്ളന്മാര്‍ നിങ്ങളെ ഭരിക്കട്ടെ.. നിങ്ങള്‍ അവര്‍ക്ക് വേണ്ടി വാഴ്ത്തുക്കള്‍ നേരട്ടെ.. മാരാര്‍ സ്വന്തം ജീവിതം ആസ്വദിച്ചു ജീവിക്കും’- അഖില്‍…

യുവതിയുടെയും കുഞ്ഞിന്റെയും കഴുത്തറുത്തത് യന്ത്രം കൊണ്ട്; പ്രതി ഭർത്താവ്? സംസ്ഥാനം വിട്ടെന്നു സൂചന

അഗളി (പാലക്കാട്) ∙ അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ചു വയസ്സു തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും ഉടലുകളും തലകളും മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണു സൂചന. പ്രതിയും ഇതര…