‘രക്ഷപ്പെട്ട്’ ചപ്പാത്തിയും പൊറോട്ടയും പഴംപൊരിയും, പുതിയവില പ്രാബല്യത്തിൽ
റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്നലെ പ്രാബല്യത്തിൽ വന്നു. 2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട (2 വീതം), പരിപ്പുവട (2…
എംഡിഎംഎ കേസിലെ പ്രതി പൊലീസിനെ ആക്രമിച്ചു; എസ്ഐയുടെ കഴുത്തിന് പരുക്ക്, പൊലീസുകാരന്റെ എല്ലിന് പൊട്ടൽ
കൊച്ചി ∙ ലഹരിക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരുക്ക്. ഇന്നലെ മരട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പ്രതിയും പൊലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ കുത്തിയതോടെ നികരത്തിൽ വീട്ടിൽ രഞ്ജിത് (32) ആണ് സ്റ്റേഷനിൽ വച്ച് അക്രമാസക്തനായത്. ഇയാളുടെ ആക്രണമത്തിൽ എസ്ഐ…
ജയിലിൽ ഫോണിനായി ഒരു ലക്ഷം നൽകി പ്രജ്വൽ, പരിശോധനയിൽ പോൺ വിഡിയോകൾ: ജയിൽ ജീവനക്കാർ ഉൾപ്പെടെ കസ്റ്റഡിയിൽ
ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവിലുള്ള ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്നും പിടിച്ചെടുത്ത ഫോണിൽ നിരവധി പോൺ വിഡിയോകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ജയിലിൽ കഴിയവേ, പ്രജ്വലിന്റെ പക്കൽനിന്ന് ഫോണുകളും മറ്റും പിടിച്ചെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ്…
കാമുകനെ കൊന്നു, ശരീരഭാഗം കഷ്ണങ്ങളാക്കി സ്യൂട്ട്ക്കേസിൽ, ആന്തരികാവയവങ്ങൾ ക്ലോസറ്റിലിട്ടു; ‘ലേഡി സുകുമാരക്കുറുപ്പ്’ എവിടെ?
1996 ജൂലൈ…ഊട്ടിയിൽ നിന്ന് കൊടൈക്കനാലിലേക്ക് ചീറിപ്പാഞ്ഞു വരുന്ന ഒരു ഒമ്നി. വാഹനത്തിനുള്ളിൽ യാത്രക്കാരിയായി ഒരു സ്ത്രീ മാത്രമാണുള്ളത്. അവരുടെ മുഖത്ത് ചെറിയ അസ്വസ്ഥത പ്രകടമാണ്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ എന്തോ ചീഞ്ഞളിഞ്ഞ ദുർഗന്ധം കാറിലാകെ പടർന്നു. പുറത്തുനിന്നുള്ള ഗന്ധമായിരിക്കുമെന്ന് കരുതി ആദ്യം ഡ്രൈവർ…
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍
കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചതായാണ് പരാതി.…
നൂറ് രൂപ കൈയില്‍ ഉണ്ടോ?, കെഎസ്എഫ്ഇയുടെ സുഗമ നിക്ഷേപ പദ്ധതിയില്‍ ഇടാം; ചിട്ടിയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. കെഎസ്എഫ്ഇയില്‍ നിക്ഷേപത്തിന് 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണെങ്കിലും വെറുമൊരു ചിട്ടിക്കമ്പനി എന്ന നിലയിലല്ല കെഎസ്എഫ്ഇ വളരുന്നത്. ഇവിടെ വായ്പാ സൗകര്യങ്ങളും നിക്ഷേപ…
ക്ഷേത്രത്തിൽ തലക്കറിയും വറുത്ത മീനും കഴിച്ച് സുവേന്ദു അധികാരി; ആരോപണങ്ങളുടെ മുനയൊടിച്ച് തന്ത്രപരമായ നീക്കം
കൊൽക്കത്ത ∙ കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ നിന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സ്യവിഭവങ്ങൾ അടങ്ങിയ ഭോഗ് കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ദുർഗാപൂജക്കാലത്ത് ബംഗാളി ഹിന്ദുക്കൾ മാംസാഹാരം കഴിക്കുന്നതിനെതിരെ ഉത്തരേന്ത്യൻ ആത്മീയ ആചാര്യനായ ബാഗേശ്വർ ധാം തലവൻ ധീരേന്ദ്ര ശാസ്ത്രി നടത്തിയ…
മാലിന്യ ശേഖരണരീതി മാറുന്നു: ഇനി കാശ് കിട്ടും; വീടിന്റെ വലുപ്പമനുസരിച്ച് യൂസർഫീ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വീടുകളിൽനിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയിൽ സമഗ്രമാറ്റം വരുന്നു. സംസ്കരിച്ച് ഉപയോഗിക്കാവുന്നവയ്ക്കു പ്രതിഫലം നൽകാനാണ് ആലോചിക്കുന്നത്. വീട്ടുകാരെ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രേരിപ്പിക്കാനും സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനും വേണ്ടിയാണ് പ്രതിഫലം…
ചിതലിനെ കൊല്ലാനുള്ള വിഷം തറയിലേക്ക് ഒലിച്ചിറങ്ങി, കുട്ടികൾ കഴിച്ചു
അടിമാലി ∙ ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം. അടിമാലി ഇരുമ്പുപാലത്തിനു സമീപം ഒഴിവത്തടം വലിയകാട്ടിൽ അഫ്സലിന്റെയും സാന്ദ്രയുടെയും മക്കളായ റെയ്ഹാൻ, ഇഹാൻ എന്നിവരാണു മരിച്ചത്. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം.…
കോഴിക്കോട്ടെ ജൂവലറികളിൽനിന്ന് 118 പവനുമായി മുങ്ങിയ ആൾ അറസ്റ്റിൽ; ഒളിയിടമൊരുക്കിയത് സഹോദരൻ
കോഴിക്കോട്: കോഴിക്കോട് കമ്മത്ത്‌ലെയ്‌നിലുള്ള വിവിധ ജൂവലറികളിൽനിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കൽ ചെറുകാവിൽ എന്ന സ്ഥലത്ത് വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ആഭരണങ്ങൾ എന്തുചെയ്തെന്നതുസംബന്ധിച്ച്…
















