യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്ക്; റൂട്ട് മാറ്റി ചെലവ് കുറച്ച് പറക്കാന്‍ പ്രവാസികള്‍
അബുദാബി: അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മടക്കയാത്ര വളരെ ചെലവേറും. ഇനി കുടുംബമായാണ് വന്നതെങ്കില്‍ ചെലവ് ഇരട്ടിയാകുമെന്നതും ഉറപ്പാണ്. തിരക്കേറിയ സമയമായതിനാല്‍ യുഎഇയിലേക്കുള്ള നിരവധി റൂട്ടുകളിലെ വിമാന നിരക്കുകള്‍ വര്‍ധിച്ചതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. എന്നാല്‍ ചെലവ് കുറച്ച് മടക്കയാത്ര നടത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്.…
വിവാഹമോചിതരായ ദമ്പതികള്‍ മക്കളുടെ ചെലവ് തുല്യമായി വഹിക്കണം; ഉത്തരവിട്ട് അബുദാബി കോടതി
അബുദാബി: വിവാഹമോചിതരായ ദമ്പതികള്‍ മക്കളുടെ സംരക്ഷണ ചെലവ് തുല്യമായി പങ്കിടണമെന്ന് അബുദാബി കോടതി. വിവാഹമോചിതരായ ജര്‍മ്മന്‍ ദമ്പതികളുടെ കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതി ഇപ്രകാരം ഉത്തരവിട്ടത്. മക്കളുടെ പ്രതിമാസ ചെലവ്, സ്‌കൂള്‍ ഫീസ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ചികിത്സ, യാത്രാച്ചെലവുകള്‍ എന്നിവ ദമ്പതികള്‍…
പാട്ട് വയ്ക്കണമെങ്കില്‍ ഇനി ലൈസന്‍സ് വേണം; യുഎഇയില്‍ നിര്‍ണായക ഉത്തരവ്
ദുബൈ: യുഎഇയില്‍ ഇനി പൊതുഇടങ്ങളില്‍ പാട്ട് വയ്ക്കാന്‍ ഇനി മുതല്‍ ലൈസന്‍സ് ഫീസ് നല്‍കണം. വാണിജ്യ ആവശ്യങ്ങള്‍ക്ക് സംഗീതം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ഷോപ്പിങ് മാളുകള്‍, വിമാനം,…
വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി അക്രമി: ഭയന്നോടി യുവതി, ഹോട്ടൽ ജീവനക്കാരുടെ ‘മാരക അബദ്ധം’, വെളിപ്പെടുത്തലിൽ ഞെട്ടി ലോകം
ലണ്ടൻ ∙ ഗാർഹിക പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ ഹോട്ടലിൽ അഭയം തേടിയ യുവതി നേരിട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 2025 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് ഹോട്ടലിന് വൻ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. പീഡനത്തെത്തുടർന്നുള്ള ഭയത്തിൽനിന്ന് ഒരു രാത്രി മാറിനിൽക്കാനാണ് യുവതി ഹോട്ടലിൽ…
സീറ്റ് ബെൽറ്റ് ധരിച്ചില്ല, എഴുന്നേറ്റുനിന്ന് കുട്ടിയുടെ വാശി; വിമാനം റദ്ദാക്കി
ഓട്ടവ ∙ വിമാനത്തിനുള്ളിൽ സീറ്റിൽ എഴുന്നേറ്റു നിൽക്കുകയും സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുട്ടിയുടെ കടുംപിടുത്തത്തെ തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. കാനഡയിലെ വിക്ടോറിയയിൽ നിന്നും ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് (PD444) ഒരു കുട്ടിയുടെ വാശി കാരണം…
ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍
അബുദാബി: ബിഗ് ടിക്കറ്റ് ബിഗ് സ്പിന്‍ മത്സരത്തില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍. നിതിന്‍ ജോയ്, ദിനേഷ് കുമാര്‍ എന്നിവരാണ് വിജയികള്‍. ദിനേഷ് 2.5 ലക്ഷം ദിര്‍ഹവും നിതിന്‍ 1 ലക്ഷം ദിര്‍ഹവും നേടി. ജോര്‍ദാനില്‍ നിന്നുള്ള ഒസാമ മഹ്മൂദാണ് മറ്റൊരു വിജയി.…
നാട്ടിൽ നിന്ന് കൊടുത്തയച്ച പെട്ടിയിൽ ‘പെട്ടു’ യുവതി; പ്രവാസികളേ, ‘സൗഹൃദപ്പൊതി’കൾ വിശ്വസിക്കരുതേ, ഉറപ്പുവരുത്താതെ കൂടെ കൊണ്ടുവരരുതേ!
ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിയുടെ സ്യൂട്ട്‌കേസിന്റെ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 460 ഗ്രാം 24 കാരറ്റ് അസംസ്കൃത സ്വർണം ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സ്വർണം ഉരുക്കി നേർത്ത കമ്പികളുടെ രൂപത്തിലാക്കി സ്യൂട്ട്‌കേസിന്റെ റബർ ഫ്രെയിമിലും ആന്തരിക ഘടനയിലും…
‘സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം’; ദുബൈയില്‍ 103 വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട്
ദുബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ 103 വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് ദുബൈ പൊലീസ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇത്രയും അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തത്. ക്രിമിനല്‍ അഫയേഴ്സ് ഡെപ്യൂട്ടി കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഹരേബ്…
ദുബൈയിൽ റൂം ഷെയറിങ്ങ് നിയന്ത്രണം; ആഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ
ദുബൈ: ദുബൈയിൽ ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നതിനും വാടകക്ക് എടുത്ത കെട്ടിടങ്ങൾ മറ്റുള്ളവർക്ക് അുനുമതിയില്ലാതെ കൊടുക്കുന്നതിനും (സബ്‌ലെറ്റിങ്) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയ നിയമം ആഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ. വാടക കുറക്കുന്നതിനായി പ്രവാസികൾ പൊതുവെ ഉപയോഗപ്പെടുത്തുന്ന രീതിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ…
‘അവർ അഭ്യർഥിച്ചു; ഇറാന്റെ നിലനിൽപ്പിനായി സമ്മതിച്ചു’: ഇറാനെതിരായ ആക്രമണം റദ്ദാക്കിയെന്ന് ട്രംപ്
വാഷിങ്ടൻ∙ ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും നിർബന്ധിച്ചതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത്…
















