ഇത്തരം വസ്ത്രങ്ങൾ ലഗേജിൽ വച്ചാൽ ‘മുട്ടൻ പണി’; എയർപോർട്ടിലേക്ക് പോകും മുൻപ് ഇതറിയണം, യാത്രക്കാർക്കുള്ള നിർദേശവുമായി ഒമാൻ

മസ്‌കത്ത്∙ ഒമാനിലേക്ക് വരുന്നവര്‍ നിരോധിത വസ്തുക്കള്‍ കൊണ്ടുവരുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യരുതെന്ന് ഒമാന്‍ പൊലീസ്. കസ്റ്റംസ് ഡയറക്ടറേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കി. നിരോധിത വസ്തുക്കളുടെ പട്ടികയും അധികൃതര്‍ പുറത്തുവിട്ടു.   നിരോധിത വസ്തുക്കളില്‍ ലഹരിമരുന്നുകളും മനോപ്രേരക വസ്തുക്കളും, സ്‌ഫോടക വസ്തുക്കള്‍, സൈനിക…

സംഘർഷം രൂക്ഷം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, ആക്രമണം ശക്തമാക്കി യുഎസ്

ടെഹ്റാൻ∙ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. ഹോർമുസിൽ കപ്പലുകളെ ആക്രമിക്കുന്ന ഇറാനുനേരെ സൈന്യം മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിടുക്കിന്റെ തീരത്തുള്ള ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക…

ഭൂമിയേക്കാള്‍ 10 മടങ്ങ് വലുപ്പം, ആകാശത്ത് ഭീമന്‍ സൗരകളങ്കങ്ങള്‍, എപ്പോള്‍ കാണാം

ദുബൈ: യുഎഇയുടെ ആകാശത്ത് ഭൂമിയേക്കാള്‍ പത്തുമടങ്ങ് വലിപ്പമുള്ള രണ്ട് ഭീമന്‍ സൂര്യകളങ്കങ്ങള്‍(തീവ്രമായ കാന്തികക്ഷേത്രങ്ങള്‍ മൂലമുണ്ടാകുന്ന സൂര്യന്റെ ഉപരിതലത്തിലെ താല്‍ക്കാലികവും ഇരുണ്ടതുമായി കാണപ്പെടുന്നതുമായ ഭാഗം) സൗരോപരിതലത്തില്‍ കണ്ടെത്തിയതായി എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റി. സൗരപ്രവര്‍ത്തനങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് ഭീമന്‍ സൂര്യകളങ്കങ്ങള്‍ ദൃശ്യമായത്.   ജ്യോതിശാസ്ത്ര…

‘ഞാന്‍ ഡോക്ടര്‍ ട്രംപ്, എന്റെ രോഗികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം’; വീണ്ടും ട്രപിന്റെ എഐ വിഡിയോ

വാഷിങ്ടണ്‍: വിമര്‍ശനങ്ങളെ പരിഹസിച്ച് ട്രംപ് പുതിയ ഐഐ വിഡിയോയുമായി രംഗത്ത്. ‘ട്രംപ് ഡീറേഞ്ച്‌മെന്റ് സിന്‍ഡ്രോം’ എന്ന പേരിലാണ് വിഡിയോയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തിയിരിക്കുന്നത്. ട്രംപിനോടും അദ്ദേഹത്തിന്റെ ഭരണത്തോടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ പരിഹസിക്കാന്‍ ട്രംപും അനുകൂലികളും പൊതുവെ ഉപയോഗിക്കുന്ന…

തൊഴിൽ തട്ടിപ്പിനിരയായി അജ്മാനിൽ വീട്ടുതടങ്കലിലായിരുന്ന യുവതിക്ക് മോചനം; രക്ഷയായത് കെ.സി.വേണുഗോപാൽ എംപിയുടെ ഇടപെടൽ

ആലപ്പുഴ ∙ തൊഴിൽ തട്ടിപ്പിനിരയായി യുഎഇയിലെ അജ്മാനിൽ വീട്ടുതടങ്കലിൽ ആയിരുന്ന ആലപ്പുഴ സ്വദേശിനിയെ കെ.സി.വേണുഗോപാൽ എംപി ഇടപെട്ടു മോചിപ്പിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശിനി അക്ഷയ രംഗനെയാണ് (25) യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും ഓവർസീസ് കൾചറൽ കോൺഗ്രസ് പ്രവർത്തകരുടെയും സഹായത്തോടെ മോചിപ്പിച്ചത്. കൊല്ലത്തെ…

അർജന്റീന താരത്തിന്റെ ഭാര്യയും മക്കളും വെനസ്വേലയിലെ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു

കാരക്കാസ് ∙ ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിനിടെ ആരാധകരെ കണ്ണീരിലാഴ്ത്തി ഒരു ദുഃഖവാർത്ത. വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ വെനസ്വേലൻ ഫുട്ബോൾ ക്ലബ്ബായ മാരിറ്റിമോ ലാ ഗ്വൈറയുടെ അർജന്റീനൻ പ്രതിരോധ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്. വെനസ്വേലയിലെ യാരാകുയ്…

ഫ്രാൻസിൽ വിമാനാപകടം: 11 മരണം; കൊല്ലപ്പെട്ടത് സ്കൈ ഡൈവിങ്ങിന് പോയ സംഘം

പാരിസ്∙ വടക്കുകിഴക്കൻ ഫ്രാൻസിലെ ടോംബ്ലെയ്നിൽ വിമാനം തകർന്നുവീണ് 11 പേർ മരിച്ചു. സ്കൈഡൈവിങ്ങിന് പോയ സംഘമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല.   രക്ഷാപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ…

അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ; കുവൈത്തില്‍ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ. അമിതവേഗത ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് പരിശോധന ശക്തമാക്കി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമുള്ള…

യുദ്ധഭീതി അകന്നു; കണ്ണൂരില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 3 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. റിയാദ് സെക്ടറില്‍ ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക്…

യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; 30 ദിവസം വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി

അബുദാബി: യുഎഇയില്‍ പ്രവാസികള്‍ക്ക് വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). പ്രാദേശിക സാഹചര്യങ്ങള്‍ മൂലം പ്രയാസം നേരിട്ടവര്‍ക്ക് രാജ്യത്ത് അവരുടെ പദവി നിയമവിധേയമാക്കാനോ, പിഴകള്‍ നേരിടാതെ മടങ്ങുന്നതിനും 30…