യുവതിയെ ഭർത്താവ് തീ കൊളുത്തി; ആക്രമിക്കുന്നതിനിടെ ഭർത്താവിനും പൊള്ളലേറ്റു

കണ്ണൂർ∙ കരിവെള്ളൂർ കൂക്കാനത്ത് യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി പ്രജിഷക്കാണ് പൊള്ളലേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു . ഇരുവരേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രജിഷയെ ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവിനെ പരിയാരം മെഡിക്കൽ കോളജിൽ…

തൃശൂരിൽ യുവതിയെയും ഭാവിവരനെയും യുവാവ് കത്തികൊണ്ട് കുത്തി; സംഭവം ഷോപ്പിങ്ങിന് എത്തിയപ്പോൾ

ചേർപ്പ് ∙ യുവതിയെയും ഭാവി വരനെയും കുത്തിപ്പരുക്കേൽപിച്ചതായി പരാതി. കോടന്നൂർ വട്ടപ്പറമ്പിൽ ബൈജുവിന്റെ മകൾ വൈഷ്ണവി (23), ഒല്ലൂർ പുത്തൂർ പുല്ലൻപള്ള വീട്ടിൽ അരുൺ (27) എന്നിവരെയാണ് കോടന്നൂർ കൈലാത്ത് വീട്ടിൽ അശ്വിൻ (25) കത്തി കൊണ്ട് കുത്തിയത്. കോടന്നൂർ സെന്ററിന്…

ജനനേന്ദ്രിയം മുറിച്ചുമാറ്റി ക്രൂരത: അവിഹിതബന്ധം ആരോപിച്ച് കൂട്ടക്കൊല, യുവതിയെയും രണ്ട് യുവാക്കളെയും കൊലപ്പെടുത്തി

കയ്‌റോ∙ ഭാര്യക്ക് മറ്റ് യുവാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് യുവാക്കളെയും പ്രവാസി യുവാവ് കൊലപ്പെടുത്തി. ദക്ഷിണ ഈജിപ്തിലെ സൊഹാഗ് ഗവര്‍ണറേറ്റിലെ മസാകിന്‍ അല്‍ശോശ് ഏരിയയിലാണ് സംഭവം. ലിബിയയിൽ ജോലി ചെയ്തിരുന്ന പ്രതി, നാട്ടിൽ തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കൂട്ടക്കൊലപാതകം നടത്തിയത്.…

യുവതിയെ കൊലപ്പെടുത്തി, മൃതദേഹം മുറിക്കുള്ളിലിട്ട് പൂട്ടി; രക്ഷപ്പെടാൻ 1000 കി.മീ. യാത്ര; പക്ഷേ 5 കുപ്പി മദ്യം കുടുക്കി

ലക്നൗ ∙ നോയിഡയിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ബിഹാർ സ്വദേശി പിടികൊടുക്കാതെ സഞ്ചരിച്ചത് ആയിരം കിലോമീറ്റർ. എന്നാൽ സഞ്ചിയിൽ സൂക്ഷിച്ച 5 കുപ്പി മദ്യം പ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചു. ഉത്തർപ്രദേശിലെ ബറോളയിൽ വച്ചാണ് രാമൻ രാജ് എന്നയാൾ അസം…

ലൈംഗിക തൊഴിലാളിയെ വച്ച് കെണിയൊരുക്കി; മാലിന്യ പാത്രത്തിൽ സ്ഫോടക വസ്തു, കൂറുമാറിയ നാവികനെ കൊലപ്പെടുത്തി; പിന്നിൽ യുക്രെയ്ൻ‍?

മോസ്കോ ∙ മാതൃരാജ്യത്തെ ഉപേക്ഷിച്ച് റഷ്യയ്ക്ക് അനുകൂലമായി കൂറുമാറിയ യുക്രെയ്ൻ നാവികനെ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തി യുവതി. 2014ൽ യുക്രെയ്നിൽനിന്നും റഷ്യ പിടിച്ചെടുത്ത ക്രൈമിയയിൽ വച്ചാണ് മുൻ യുക്രെയ്ൻ നാവികനായ റോബർട്ട് ഷാഗീവ് (49) കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്ഫോടക വസ്തു കൊണ്ടുവന്ന 32…

എഐയോട് ചോദിച്ചത് കുടുംബത്തെ കൊല്ലാനുള്ള വഴികൾ!; അമ്മയെയും അനുജനെയും കൊലപ്പെടുത്തി 17കാരൻ

സ്വന്തം അമ്മയേയും ഇളയ സഹോദരനേയും എഐയുടെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ 17കാരൻ പിടിയിൽ. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലാണ് സംഭവം. ഇന്ത്യൻ വംശജനായ അർജുൻ അരവിന്ദാണ് പൊലീസിന്റെ പിടിയിലായത്. ആക്റ്റൺ-ബോക്സ്ബറോ റീജിയണൽ ഹൈസ്‌കൂൾ വിദ്യാർഥിയാണ് യുവാവ്. 45കാരിയായ അമ്മ സുധ വെങ്കടേശൻ, 14കാരനായ സഹോദരൻ…

സെൽഫിയെടുത്ത ശേഷം ഒരു വയസ്സുകാരിയെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്; ഭാര്യയേയും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം

ലക്നൗ ∙ സെൽഫിയെടുക്കാൻ എന്ന വ്യാജേന ഒരു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെ പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് ആഗ്രയിൽ അറസ്റ്റിൽ. കുഞ്ഞിനെ എറിഞ്ഞതിനു പിന്നാലെ തന്റെ ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ഇയാൾ ശ്രമിച്ചു.…

തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു, ഉണർത്താൻ ശ്രമിച്ചപ്പോൾ ഭാര്യയ്ക്ക് ജീവനില്ല; ആത്മഹത്യ ചെയ്ത് യുവാവ്

ബെംഗളൂരു: ബെംഗളൂരുവിൽ യുവാക്കളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സിവിൽ എൻജിനീയറായ സുമന്ത് ജെയിൻ, സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ പദ്മാവതി എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ…

കുടുംബതർക്കം, മുത്തച്ഛനെ കൊലപ്പെടുത്തി 16കാരൻ; മൃതദേഹം നദിയിൽ തള്ളി; കൊല്ലാനുള്ള മാർഗം ഓൺലൈനിൽ തിര‍ഞ്ഞു

ജയ്പൂർ∙ കുടുംബതർക്കത്തിന് പിന്നാലെ 16 വയസ്സുകാരൻ മുത്തച്ഛനെ സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി. രാജസ്ഥാനിലെ പൈലി ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം നദിയിൽ തള്ളിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ 16കാരനെയും സഹായിയായ 50കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.   ഓഗസ്റ്റ് 10നാണ്…

കടം വീട്ടാൻ അമ്മയുടെ സ്വർണമാല പൊട്ടിച്ചു; മകനും സുഹൃത്തും പിടിയിൽ

കാഞ്ഞിരപ്പള്ളി (കോട്ടയം) ∙ വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള താലിമാല കടം വീട്ടുന്നതിനായി പൊട്ടിച്ചെടുത്ത കേസിൽ മകനെയും, വിൽക്കാൻ സഹായിച്ച ആളിനെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), അരുവിത്തറ ചേലപീരുപറമ്പിൽ മുഹമ്മദ് ഷംഷാദ്…