യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ: ഭർത്താവ് അറസ്റ്റിൽ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്
തിരുവനന്തപുരം ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു വിവാഹം കഴിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. അമ്പൂരി സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയാണു പരാതിക്കാരി. മേയ്…
വിവാഹിതയെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത ലഹരി നൽകി മയക്കി, 2 പേർ അറസ്റ്റിൽ
വിവാഹിതയായ യുവതിയെ ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് മദ്യവും ലഹരി മരുന്നും നൽകി മയക്കിയ ശേഷം ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതികളായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ…
സ്ത്രീധനം കുറഞ്ഞതിന്റെ േപരിൽ നവവധുവിനു ക്രൂരമർദനം; ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ
കൊല്ലം∙ കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനു ക്രൂരമർദനം. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ പുത്തൻതുറ സ്വദേശിനി അഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. നീണ്ടകര സ്വദേശിയായ ഭർത്താവ് നന്ദുവിനും ഇയാളുടെ മാതാപിതാക്കൾക്കുമെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത്…
ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ
ഗുവാഹത്തി ∙ അസമിലെ ഗുവാഹത്തിയിൽ ബാറിലെ ജീവനക്കാർ ചേർന്ന് യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ബാർ മാനേജരും വനിതാ ബൗൺസർമാരും ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.…
ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു വെടിയേറ്റ് മരിച്ച നിലയിൽ
ഛണ്ഡിഗഡ് ∙ പഞ്ചാബിലെ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു (മധുസൂദൻ) വെടിയേറ്റ് മരിച്ചു. അമൃത്സറിൽ വച്ച് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇയാൾ…
‘അവളെ കൊന്നുകളയൂ’: പൊലീസുദ്യോഗസ്ഥയെ വളഞ്ഞിട്ട് ആക്രമിച്ച ആൾക്കൂട്ടം, സ്കൂൾ അധ്യാപകരെ പെട്രോൾ ഒഴിച്ച് തീവയ്ക്കാൻ ശ്രമം
പാരിസ്∙ ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം കനത്ത അക്രമ പരമ്പരയായി മാറുന്നു. സ്കൂളുകളിലെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയുണ്ടായ വിദ്യാർഥി സമരം ഇപ്പോൾ രാജ്യവ്യാപകമായി കടുത്ത അരാജകത്വത്തിലേക്കാണ് വഴിമാറിയിരിക്കുന്നത്. പ്രക്ഷോഭകാരികളുടെ അക്രമങ്ങളിൽ പൊലീസും സാധാരണക്കാരും ഒരുപോലെ വലയുകയാണെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ ബോംബ് ആക്രമണങ്ങളും തീവയ്പ്പുകളും…
വാട്സാപ് ഉള്ളവർ സൂക്ഷിക്കുക..! ഈ വഴിയേ പണം ചോർത്തും; പുതിയ മാർഗങ്ങളുമായി തട്ടിപ്പുസംഘം
കൽപറ്റ ∙ സാധാരണക്കാരിൽനിന്നു പണം തട്ടുന്നതിന് വയനാട് കേന്ദ്രീകരിച്ചു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് തട്ടിപ്പുസംഘം. ‘റിയ മണി ഹെൽപ് എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. ആളുകളുടെ അറിവില്ലാതെയാണു തട്ടിപ്പ് സംഘം ഗ്രൂപ്പിലേക്ക് ചേർക്കുന്നത്. ഇതിനുശേഷം പണം നേടാനായി ചെയ്യേണ്ട…
റോഡിലും പുഴയിലും സ്ത്രീകളുടെ അർധനഗ്നമൃതദേഹങ്ങൾ; 12-ാമത്തെ കൊലയിൽ ട്വിസ്റ്റ്: ജൊഹാന്നസ്ബർഗിൽ ഭീതി ഒഴിയുന്നില്ല, കൊലയാളി എവിടെ?
ക്രൂരമായി കൊല ചെയ്യപ്പെട്ട സ്ത്രീകളുടെ 12 മൃതദേഹങ്ങൾ. മിക്കവയും അർധനഗ്നം. കൊലയാളി ഒരാളോ അതോ ഒന്നിലധികം പേരോ എന്നു വ്യക്തമല്ല. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ എകുർഹുലേനി മുനിസിപ്പാലിറ്റി മേഖലയെ ഭീതിയിലാഴ്ത്തി പരമ്പരക്കൊലപാതകങ്ങൾ തുടരുമ്പോൾ തടയിടാൻ തലപുകയ്ക്കുകയാണ് പൊലീസ്. ജൂലൈ മുതൽ ഇന്നലെ വരെ…
‘ഞാൻ കൊന്നു’; ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്തതിൽ പക, അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 17-കാരൻ
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്ന് 17-കാരനായ മകൻ മാതാവിനെ കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. താൻ ഒരു സ്ത്രീയാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും കൗമാരക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടുംബം ഇത് അംഗീകരിച്ചിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് പകരം…
എട്ടു വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു; 75-കാരനെ വീട്ടിൽ കയറി കുത്തി അമ്മയും സഹോദരനും
തിരുവനന്തപുരം: എട്ടു വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ചു. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് അയൽവാസിയായ 75-കാരനെ വീട്ടിൽ കയറി കുത്തിയത്. പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. തന്നെ…
















