Top Tags
    Latest Story
    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യുംപുൽപ്പള്ളി കനറാ ബാങ്കിൽ 28.9 ലക്ഷത്തിന്റെ മുക്കുപണ്ട തട്ടിപ്പ്: അപ്രൈസറെ പിരിച്ചുവിട്ടുബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്ഇന്നും മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, കാറ്റ്‘മത്സരയോട്ടം വേണ്ട’; ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കുംരാജന്റെ ‘ജാക്ക്‌പോട്ട്‌’; ഇതാ ഇവിടെയുണ്ട് 58 വര്‍ഷത്തെ ലോട്ടറികള്‍!കോളിയാടിയിൽ വാഹന അപകടത്തിൽ മരണപ്പെട്ടയാളെ തിരിച്ചറിയാൻ സഹായിക്കൂതിരുപ്പതി ലഡു തയാറാക്കാനുള്ള പാമോയിൽ ചേർത്ത വ്യാജ നെയ്യ്; 96 കോടിയുടെ ഇടപാടിൽ ഇ.ഡി അറസ്റ്റ്

    Main Story

    പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

    വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിച്ച് അമേരിക്ക. അഞ്ച് ഇറാനിയന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ യുഎസ് സൈന്യം തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തങ്ങളുടെ യുദ്ധക്കപ്പല്‍ ആക്രമിക്കാന്‍ ഇറാന്‍ നടത്തിയ രണ്ട് ശ്രമങ്ങള്‍ക്ക്…

    കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തിയ മുൻ എംപിക്ക് എട്ടുവർഷം ജയിൽ ശിക്ഷ

    കുവൈത്ത് സിറ്റി∙ കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മുൻ എം.പി മുഹമ്മദ് അൽമുതൈറിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ചു. കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി വിധിച്ച ശിക്ഷ…

    വ്യാജ രേഖകളിലൂടെ വായ്പ തുക തട്ടിയെടുത്തു, അക്കൗണ്ടിലെത്തിയത് 36 ലക്ഷം; യുവതി അറസ്റ്റിൽ

    തിരുവനന്തപുരം∙ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം തിരുവല്ലം സ്വദേശിനിയായ എൽ. ബിന്ദു (47) ആണ് അറസ്റ്റിലായത്.   നഗരസഭയുടെ 1.26 കോടി രൂപ…

    വിദേശയാത്രയേക്കാൾ ചെലവേറിയ ആഭ്യന്തര യാത്ര; വിമാന സർവീസ് നിരക്കുകൾ കുത്തനെ ഉയരുന്നു

    ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസ് നിരക്കുകൾ കുത്തനെ വർധിക്കുന്നു. ദുർഗ്ഗാ പൂജ, ദസറ, ദീപാവലി ഉത്സവക്കാലങ്ങൾക്ക് ആളുകൾ വിമാനസർവീസുകളെ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത്. സാധാരണയായി 6,500 മുതൽ 7,000 രൂപ വരെ മാത്രം ഈടാക്കിയിരുന്ന ടിക്കറ്റുകൾക്ക്…

    അട്ടപ്പാടി കൊലപാതകം; ‘കൊല്ലപ്പെട്ട സ്ത്രീ ഭാര്യയല്ല, രണ്ടുമാസം മുൻപ് പരിചയപ്പെട്ടവർ’, പ്രതി പിടിയിൽ

    അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്. പ്രതിയുടെ ഗ്രാമത്തിൽതന്നെയുള്ള പ്രോണിത (35) മകൾ ജോഹിത (നാല് ) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.…

    വാങ്ങുന്നതെല്ലാം കഴിക്കാമോ? ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട് കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പരിശോധന, കണ്ടെത്തിയത് മൂന്ന് കോടിയുടെ പഴകിയ ഭക്ഷ്യവസ്തുക്കള്‍

    ബെംഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ ലേബല്‍ പതിപ്പിച്ച് വില്‍പ്പനയ്ക്ക് എത്തിച്ച സംഭവത്തില്‍ ബെംഗളൂരുവില്‍ വ്യാപക പരിശോധന. കര്‍ണാടക ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (കെഎസ്എഫ്ഡിഎ) നടത്തിയ പരിശോധനയില്‍ ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഏകദേശം മൂന്ന് കോടി…

    കൂട്ടിരിപ്പുകാരനെ മദ്യലഹരിയിൽ അസഭ്യം പറഞ്ഞു; സെക്യൂരിറ്റി ജീവനക്കാരനെതിരെ പരാതി

    തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി. കൊടകര സ്വദേശിയായ റസീനാണ് പരാതി നൽകിയത്.   അവശതയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട് എന്താണ് പറ്റിയതെന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ മോശമായ ഭാഷയിൽ തെറിവിളിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു…

    വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; 29 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ

    കണ്ണൂർ: വധശ്രമക്കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന് 29 വർഷത്തോളം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. കണ്ണൂർ സിറ്റി പൊലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പ്രത്യേക ദൗത്യത്തിലൂടെയാണ് അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസൽ…

    ചൂടുമാറിയാലും സോഫ്റ്റ്നസ് പോകില്ല, മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചപ്പാത്തി ചൂടോടെ കഴിക്കുമ്പോൾ സോഫ്റ്റ് ആണെങ്കിലും കുറച്ചുസമയം കഴിഞ്ഞാൽ കട്ടിയാകുന്നത് പലയിടത്തും സാധാരണമാണ്. എന്നാൽ ചപ്പാത്തിമാവ് തയ്യാറാക്കുന്ന രീതി ഒന്ന് ശ്രദ്ധിച്ചാൽ ഏറെ നേരം സോഫ്റ്റന് നിലനിർത്തുന്ന ചപ്പാത്തി ഉണ്ടാക്കിയെടുക്കാം.   ഗുണമേന്മയുള്ള ഗോതമ്പുപൊടി ചപ്പാത്തിയുടെ സോഫ്റ്റ്നസ്സിൽ ഉപയോഗിക്കുന്ന ഗോതമ്പു പൊടിയുടെ…

    ‘മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്നു, തിരക്കഥ നന്നായി; പേടിച്ചുപോയി എന്ന് കരുതേണ്ട’

    കോഴിക്കോട്: സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും തിരക്കഥയൊക്കെ നന്നായിയെന്നും സിപിഎം നേതാവ് മുഹമ്മദ് റിയാസ്. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ…