Top Tags
    Latest Story
    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽയൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽകാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ; കണ്ടെത്തിയത് പോലീസ് നടത്തിയ തിരച്ചിലിൽദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചുSBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾസ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്തഅമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയിസനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Main Story

    ‘കട്ടിയുള്ള കരുത്താർന്ന മുടി പോകുന്നതാണ് ഏറ്റവും വേദനിപ്പിച്ചത്’; കാൻസർ ചികിത്സയേക്കുറിച്ച് പങ്കജ്

    കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സെലിബ്രിറ്റി ഷെഫായ പങ്കജ് ഭദൗരിയ. സ്തനാർബുദം സ്ഥിരീകരിച്ചുവെന്നും ധീരതയോടെ ചികിത്സയെ നേരിടുകയാണെന്നും മാസ്റ്റർഷെഫ് വിജയി കൂടിയായ പങ്കജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും പാർശ്വഫലമായി മുടികൊഴിച്ചിൽ നേരിടുന്നതിനേക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് പങ്കജ്.   ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ്…

    ഒരു കിലോ സവാളയ്ക്ക് 35 രൂപ; വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍

    തിരുവനന്തപുരം: സവാള വിലവര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമൊരുക്കാന്‍ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവര്‍ധന നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി…

    മധ്യവയസ്‌കനെ കാണമാനില്ല

    കൽപ്പറ്റ : ചേര്യം കൊല്ലിയിൽ നിന്ന് ഞായറാഴ്ച മുതൽ കാൺമാനില്ലന്ന് പരാതി. കല്ലുവട്ടം താഴെ രാമൻകുട്ടി (49 ) നെയാണ് കാണാതായത്. ഇയാളെകുറിച്ച് വിവരം ലഭിക്കുന്നവർ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

    യുവാവിനെ കാണാനില്ലെന്ന് പരാതി

        ബത്തേരി: യുവാവിനെ കാണാനില്ലെന്ന് പരാതി. ബത്തേരി, മണിച്ചിറ, പൂമല, വെള്ളോളി വീട്ടിൽ വി. മുൻഫർ(43)നെയാണ് 31/08/2026 മുതൽ കാണാനില്ലെന്ന് കാണിച്ച് ബത്തേരി സ്റ്റേഷനിൽ പരാതി ലഭിച്ചത്.പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഇയളെപ്പറ്റി എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ…

    ‘മേക്കപ്പില്ലാതെ അഭിനയിക്കണം, ജന്മം ചെയ്താൽ മാധവി അതിന് സമ്മതിക്കില്ലായിരുന്നു; അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി’; ആകാശദൂതിനെക്കുറിച്ച് പ്രേം പ്രകാശ്

    കൊച്ചി: മലയാളികളെ ഒന്നടങ്കം കണ്ണീരിൽ മുക്കിയ സിനിമയായിരുന്നു 1993ൽ പുറത്തിറങ്ങിയ ആകാശദൂത്. ചിത്രം കണ്ട് കരയാത്തവര്‍ ചുരുക്കമായിരിക്കും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മാധവിയും മുരളിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മാധവിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും…

    മയക്കുമരുന്ന് കടത്താൻ ശ്രമം; സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

    റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലേക്ക് വൻ തോതിൽ ആംഫെറ്റാമിൻ ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ബിൻ നാഫിഅ് ബിൻ റാക്കാൻ അൽ ഷമ്മരി എന്നയാളാണ് ശിക്ഷക്ക് വിധേയനായത്. സുരക്ഷാ വിഭാഗം പിടികൂടിയ പ്രതിക്കെതിരെയുള്ള…

    ദുബായിൽ സമൂഹമാധ്യമം വഴി വ്യാജ ഫ്രീലാൻസ് വീസ തട്ടിപ്പ്; ഗായകനും ഇൻഫ്ലുവൻസറുമായ പ്രവാസി അറസ്റ്റിൽ

    ദുബായ്∙ സമൂഹമാധ്യമം വഴി വ്യാജ ഫ്രീലാൻസ് വീസകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഗായകനും ഇൻഫ്ലുവൻസറുമായ പ്രവാസി ദുബായിൽ പിടിയിലായി. ദുബായ് താമസ കുടിയേറ്റ വകുപ്പും (ജിഡിആർഎഫ്എ) ദുബായ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. തൊഴിൽ അന്വേഷകരായ 40…

    വീടിനു മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’: അപമാനിക്കാനെന്ന് പിണറായി; സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല

    തിരുവനന്തപുരം∙ തന്റെ വീടിനു മുന്നിൽ നിന്ന് ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റാൻ വൈകിയതിൽ പൊലീസിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ജീപ്പ് മാറ്റാതിരുന്നതിന്റെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നു പിണറായി വിജയൻ പറഞ്ഞു. വീടിന് സുരക്ഷ ഏർപ്പെടുത്തണം…

    കത്തുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം ഭക്ഷിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ സ്വയം പ്രഖ്യാപിത അഘോരിയെ പിടികൂടി പൊലീസ്

    മധ്യപ്രദേശ്: ശ്മശാനത്തിൽ അതിക്രമിച്ചുകയറി സംസ്കാരച്ചടങ്ങുകൾ തടസപ്പെടുത്തുകയും കത്തുന്ന ചിതയിൽനിന്ന് മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്തെന്ന കേസിൽ സ്വയം പ്രഖ്യാപിത ‘അഘോരി’യെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി.   കിന്നർ അഖാഡയിലെ മഹാമണ്ഡലേശ്വർ ആണെന്ന് അവകാശപ്പെടുന്ന…

    ബിഎൽഒമാരുടെ ഓണറേറിയം; 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി

    തിരുവനന്തപുരം: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി. എസ്‌ഐആറിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്കും ഓണറേറിയം ലഭിക്കാത്ത വിവരം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.   വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ച…