Top Tags
    Latest Story
    കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയുംവൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന് അംഗീകാരം; ലോകത്ത് ആദ്യമായി യുഎഇയിൽഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്കയറിപ്പിടിച്ചു, മുഖത്തടിച്ച് ബോധരഹിതയാക്കി; മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്‍ഇൻസ്റ്റഗ്രാം വഴി പരിചയം; 16കാരിയെ അപാർട്ടമെന്റിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: യുവാവും പെൺസുഹൃത്തും പ്രതികൾഅമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമികപവന്‍ കല്യാണ്‍ വീണ്ടും വിവാഹ മോചിതനായി; ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത് മൂന്നാം തവണകുഞ്ഞിന്‍റെ കിഡ്നിയും കണ്ണുകളും ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്; നാലുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന ബന്ധു പിടിയില്‍അവിഹിതം കണ്ടുപിടിച്ചു; ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയും കാമുകനും: ‘ഹൃദയാഘാത’ നാടകം പൊളിഞ്ഞു

    Main Story

    തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

      തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇന്ന് (നവംബർ 22ന്) പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.…

    കേരളത്തിൽ കുളമ്പ് രോഗം പടർന്ന് പിടിക്കുന്നു

    കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും മാരകമായ കുളമ്പ് രോഗം പടർന്ന് പിടിക്കുന്നു.ഇരട്ട കുളമ്പുള്ള മൃഗങ്ങളിൽ ലോകത്ത്‌ ഏറ്റവും കൂടുതൽ നഷ്ടം വരുത്തി വെക്കുന്ന രോഗമാണ് കുളമ്പ് രോഗം.ലോകത്തെ എല്ലാ രാജ്യങ്ങളും 6 മാസം തികയുന്നതിന് മുൻപേ പ്രിവൻറ്റീവ് വാക്‌സിനക്കഷൻ നടത്തി ആണ്…

    നായ പാഞ്ഞെത്തി, 3–ാം നിലയിൽനിന്ന് വീണ് ഇലക്ട്രിഷ്യൻ മരിച്ചു; ലൈസൻസില്ലാതെ നായയെ വളർത്തിയ ഉടമസ്ഥനെതിരെ കേസ്

    മുംബൈ ∙ ഫ്ലാറ്റിലെ വളർത്തുനായയുടെ ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ സമുച്ചയത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ് ഇലക്ട്രിഷ്യൻ മരിച്ചതിൽ നായയുടെ ഉടമസ്ഥനെതിരെ കേസെടുത്തു. പുണെയിലെ മംഗൾവാർ പേഠ് സ്വദേശിരമേശ് ഗായ്ക്‌വാഡാണ് (45) മരിച്ചത്. നായയുടെ ഉടമസ്ഥനായ സിദ്ധാർഥ് കാംബ്ലെക്കെതിരെയാണു കേസെടുത്തത്.   മംഗൾവാർ പേഠിൽനിന്ന്…

    ധീരനായ മകനെയോർത്ത് അഭിമാനം’: തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച നമാംശ് സ്യാലിന്റെ ഓർമയിൽ നാട്

    ന്യൂഡൽഹി ∙ വീര്യമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ഓർമയിൽ സ്വദേശമായ ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. നാടിനെയാകെ കണ്ണീരിലാഴ്ത്തി നമാംശ് സ്യാൽ വിടപറയുമ്പോഴും ധീരനായ മകനെയോർത്ത് അഭിമാനിക്കുകയാണ് അവർ. അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമാംശ് സ്യാൽ,…

    കരടിയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവ്

    ചീരാലിൽ ഭീതിപരത്തുന്ന കരടിയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവ്.കരടിയെ പിടികൂടി ആവശ്യമായ ചികിത്സകൾ നൽകി അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ തുറന്നുവിടണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവിറക്കി.വന്യജീവികളുടെ സാന്നിധ്യം സ്ഥലത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.കരടിയെ ഉടൻ പിടികൂടാൻ ആകും…

    കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന

    പുൽപ്പള്ളി ചേകാടി – കുറുവ റോഡിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന.റോഡരികിൽ ഉണ്ടായിരുന്ന ഇരുപതോളം ആനകളിലൊന്നാണ് നിലമ്പൂർ സ്വദേശികൾ  സഞ്ചരിച്ചിരുന്ന  കാറിന് നേരെ പാഞ്ഞടുത്തത്. ആളപായമില്ല.

    ഡ്രൈവറുടെ അടുത്തിരുന്ന് വിഡിയോ എടുക്കേണ്ട’ -ഓടുന്ന വാഹനങ്ങളിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി

      കൊച്ചി: ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനിൽ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈക്കോടതി.കോൺട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്പാർട്ടുമെന്റിനുള്ളിൽ വെച്ച് വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് കേരള…

    രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന; എം.ഡി.എം.എ യുമായി 4 യുവാക്കൾ പിടിയിൽ

        ബത്തേരി : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ കെ എം ഹംസ ജലീൽ (28), മൂലങ്കാവ് കാടൻതൊടി വീട്ടിൽ കെ.ടി നിസാർ(34), കൈപ്പഞ്ചേരി പുന്നപ്പറമ്പിൽ വീട്ടിൽ…

    നരബലിയോ വിഷാദ രോഗമോ?; അമ്മ മകളെ കൊല്ലാൻ ശ്രമിച്ചതിൽ ദുരൂഹത സംശയിച്ച് പൊലീസ്

    ബെംഗളൂരു∙ നഗരത്തിൽ ക്ഷേത്ര പരിസരത്ത് 25 വയസ്സുകാരിയായ മകളെ അമ്മ കഴുത്തുമുറിച്ചു കൊല്ലാൻ ശ്രമിച്ചതിൽ ദുരൂഹത സംശയിച്ച് പൊലീസ്. കഴിഞ്ഞ ദിവസം പുലർച്ചെ തനിസന്ദ്ര ഹരിഹരേശ്വര ക്ഷേത്ര പരിസരത്താണ് സംഭവം. സാംപിഗെഹള്ളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മകളെ കൊല്ലാൻ ശ്രമിച്ചതിനു പിന്നാലെ…

    ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു

    ദുബായ്∙ എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം.   സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ…