Top Tags
    Latest Story
    നിലത്തിറങ്ങാൻ നിമിഷങ്ങൾ മാത്രം, ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി; പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം!ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽകൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രിവിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുതോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17-കാരന് പരിക്ക്‘ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു’; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതിബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതിഎംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി കോഴിക്കോട് രണ്ടു പേർ പിടിയിൽകുടുംബത്തെ വീട്ടിലിട്ട് ‘തീർത്തു’, പിന്നാലെ തെരുവിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 24-കാരന്റെ രഹസ്യ സ്വഭാവത്തിനു പിന്നിൽ?

    Main Story

    സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

    തൃശൂർ∙ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിലാണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57 ) എന്നിവരാണ് മരിച്ചത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്, സഹോദരൻ ചുമട്ടുതൊഴിലാളിയും. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്.   ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള…

    കുഞ്ഞ് പിറന്നത് കട്ടി മീശയും ഗോട്ടി സ്റ്റൈല്‍ താടിയുമായി! ഇങ്ങനെ സംഭവിക്കുമോ?

    കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ശരീരത്തില്‍ വന്‍തോതില്‍ മുടിയുണ്ടാകുന്നത് സാധാരണമാണ്. കട്ടികുറഞ്ഞ ഈ രോമങ്ങള്‍ കാലക്രമേണ പൊഴിഞ്ഞുപോകും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കട്ടി മീശയുമായി ജനിച്ച കുഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്നത്. ഇത് എഐ വിഡിയോ ആണെന്നും യഥാർഥ കുഞ്ഞാണെന്നും പ്രചാരണമുണ്ട്. മീശയ്ക്ക് പുറമേ…

    കടബാധ്യത: മക്കൾക്ക് വിഷം കൊടുത്ത് യുവതി ജീവനൊടുക്കി

    ബെംഗളൂരു ∙ ഹുബ്ബള്ളിയിൽ കടബാധ്യതയെ തുടർന്നു 3 മക്കൾക്കു വിഷം കൊടുത്തു യുവതി ജീവനൊടുക്കി. ഒരു കുട്ടി മരിച്ചു. മറ്റു 2 കുട്ടികൾ ചികിത്സയിലാണ്. സ്വകാര്യ സംഘങ്ങളിൽനിന്നു യുവതി 5 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാൻ സമ്മർദം ഏറിയതോടെയാണു ജീവനൊടുക്കിയതെന്നു…

    വനിതാ സുഹൃത്തിന് സൈനിക രഹസ്യങ്ങൾ ചോർത്തി; കരസേന മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    ചെന്നൈ ∙ സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിനു കൈമാറിയതിനു കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിലായി. ആയുധങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണു സുഹൃത്തിനു പറഞ്ഞുകൊടുത്തത്. കരസേനയിൽ 28 വർഷം പ്രവർത്തിച്ച ബാബു എന്നയാളാണു പിടിയിലായത്.   ഒരു വർഷം മുൻപാണു സൗഹൃദം തുടങ്ങിയത്.…

    മാലിന്യകൂമ്പാരത്തില്‍ ഇന്ത്യക്കാരന്റെ മൃതദ്ദേഹം; സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരന്‍ കസ്റ്റഡിയില്‍

    കുവൈത്ത് സിറ്റി: കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്‍ കസ്റ്റഡിയില്‍. തിരിച്ചറിയപ്പെടാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.   മന്ത്രാലയത്തിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം മൃതദേഹം…

    അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.…

    വൈത്തിരിയിലെ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം;പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു

      വൈത്തിരി: ലക്കിടി താസ ഹോട്ടലിന് സമീപം കാർ പതോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ – ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫാത്തുമാണ് (4) ദാരുണമായി മരണപ്പെട്ടത്.   നിയന്ത്രണം വിട്ട…

    പുൽപ്പള്ളിയിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

    പുൽപ്പള്ളിയിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഉദയ കവലയ്ക്ക് അടുത്ത മുതലിമാരൻ ഉന്നതിയിലാണ് സംഭവം. ചെറ്റപ്പാലം,  നെല്ലിപ്പുര രാജു ( 58 ) വാണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ്…

    ഫുഡ് ഡെലിവറി ജീവനക്കാരന് നേരേ ആക്രമണം; തലയിലും മുഖത്തും എട്ട് തുന്നലുകൾ; ആക്രമിച്ചത് മറ്റൊരു ജീവനക്കാരൻ

    തിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. യുവാവിനെ മറ്റൊരു ഡെലിവറി ജീവനക്കാരനാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കോവളം കെ. എസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനു (37) വിനാണ് ഗുരുതര പരിക്കേറ്റത്. കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച…

    എസ്‌യുവി വാങ്ങാൻ അമ്മാവന്റെ സ്വർണം മോഷ്ടിച്ച് യുവാവ്; വാഹന പൂജയ്ക്ക് ബന്ധുക്കൾക്ക് ക്ഷണം, അറസ്റ്റ്

    മുംബൈ∙ അമ്മാവന്റെ 15 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് എസ്‌യുവി വാങ്ങിയ പത്തൊൻപതുകാരനും സഹായിയായ സ്വർണപ്പണിക്കാരനും പിടിയിൽ. പൻഹാല താലൂക്കിലെ സാതവേ ഗ്രാമത്തിലാണ് സംഭവം. പ്രതിയായ സമർ ചവാൻ അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ സ്വർണമാണ് മോഷ്ടിച്ചത്. കാറിന്റെ പൂജയ്ക്ക് സമർ അമ്മാവനെയും…