എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ എംഡിഎംഎയുമായി പൊലീസ് പിടിയിലായി. കൂട്ടിലങ്ങാടി സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കൂട്ടപ്പിലാൻ വീട്ടിൽ മിനു ജാസ്മിൻ (23), മലപ്പുറം ഹാജിയാർ പള്ളി…
പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല
കൊച്ചി: സിഎംആര്എല്- എക്സാലോജിക് അഴിമതിക്കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീല് നല്കാന് അനുമതി തേടി പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നിയമപരമായി എഫ്ഐആർ ഇട്ട സാഹചര്യത്തിൽ അപ്പീൽ…
ശുചിമുറി തേടി പോയി, റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗർത്തത്തിൽ വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചെന്നൈ ∙ മൈലാപ്പൂരിലെ ഉയരപ്പാതയിലുള്ള റെയിൽവേ സ്റ്റേഷനിൽ ശുചിമുറി തേടിയ വീട്ടമ്മ, പ്ലാറ്റ്ഫോമിനു സമീപമുള്ള ഇരുട്ടു മുറിയിലെ ഗർത്തത്തിലൂടെ 60 അടിയോളം താഴേക്കു വീണു മരിച്ചു. നാലു ദിവസത്തിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. മൈലാപ്പൂരിലെ മാസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (എംആർടിഎസ്)…
സ്വര്ണവിലയില് വീണ്ടും ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. 1,08,120 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,515 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ആഗോള…
കണിയാമ്പറ്റ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കണം: ഗ്രാമപഞ്ചായത്ത് പ്രമേയം
വയനാട് ജില്ലയിലെ കണിയാമ്പറ്റ വില്ലേജിലെ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക സാധ്യതകൾ ശാസ്ത്രീയമായി പരിശോധിച്ച് തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തിലൂടെ കേരള, കേന്ദ്ര സർക്കാരുകളോട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. വിമാനത്താവളം യാഥാർഥ്യമാകുന്നത് വിനോദസഞ്ചാരം, കാർഷികം, വ്യാപാരം, ആരോഗ്യരംഗം,…
ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്
വയനാട്: പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം. രാവിലെ 9 മണി മുതൽ വയനാട് മാനന്തവാടി കമ്മന നവോദയം സ്കൂളിൽ പൊതുദർശനം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് കൊടുമലയിലെ സമുദായ ശ്മശാനത്തിൽ. ഇന്നലെ…
സ്വകാര്യ ഹോംസ്റ്റേയില് നടത്തിയ റെയ്ഡില് എം.ഡി.എം.എയുമായി മൂന്ന് പേര് പിടിയില്
അമ്പലവയല്: സ്വകാര്യ ഹോംസ്റ്റേയില് നടത്തിയ റെയ്ഡില് എം.ഡി.എം.എയുമായി മൂന്ന് പേര് പിടിയില്. അമ്പലവയല്, ഉള്ളാട്ടില് വീട്ടില്, അഫ്സല്(25), ആയിരംകൊല്ലി, ശാന്താലയം വീട്ടില് എം.സി. അഭിന്(26), നെന്മേനി, കൃഷ്ണപുരം വീട്ടില്, ബിമല് വിശ്വാവാസ്(24), എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്കി…
‘ജയിൽ മേക്ക് ഓവറിൽ’ സുഹൈൽ; നീട്ടിവളർത്തിയ മുടി സ്വയം പറ്റെവെട്ടി
ആലുവ ∙ നീട്ടിവളർത്തിയ മുടി പറ്റെവെട്ടി ‘ജയിൽ മേക്ക് ഓവറിൽ’ സുഹൈൽ കോടതിയിൽ. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും സുഹൈലിനെ റിമാൻഡിൽ പാർപ്പിച്ച കാക്കനാട് ബോസ്റ്റൽ സ്കൂൾ അധികൃതർ. നെടുമ്പാശേരി വാഹനാപകടക്കേസ് പ്രതി സുഹൈലിന്റെയും കൂട്ടാളികളുടെയും…
പൊലീസ് മർദനമേറ്റ യുവാവ് ജീവനൊടുക്കിയെന്ന പരാതിയിൽ വഴിത്തിരിവ്: പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്
കൊടുങ്ങല്ലൂർ ∙ പൊലീസ് മർദനമേറ്റ യുവാവ് ജീവനൊടുക്കിയെന്ന പരാതിക്കു പിന്നാലെ സംഭവത്തിൽ വഴിത്തിരിവാകുന്ന ശബ്ദസന്ദേശം പുറത്ത്. എറിയാട് പിഎസ്എൻ കവല പഴൂപ്പറമ്പിൽ മുഹമ്മദ് അസ്ലം (18) ജീവനൊടുക്കിയ സംഭവത്തിൽ പരാതിക്കാരിയായ പെൺകുട്ടിയെയും സഹോദരിയെയും അസ്ലം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണു പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടത്.…
ഫ്ലാറ്റിനു തീപിടിച്ച് 2 മലയാളികൾ അടക്കം 3 ഇന്ത്യക്കാർ മരിച്ചു, 5 പേർക്കു പരുക്ക്
ബെർലിൻ ∙ ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളികൾ അടക്കം മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്.…

കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും
വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന് അംഗീകാരം; ലോകത്ത് ആദ്യമായി യുഎഇയിൽ
ഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്
കയറിപ്പിടിച്ചു, മുഖത്തടിച്ച് ബോധരഹിതയാക്കി; മലബാര് എക്സ്പ്രസില് യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്
ഇൻസ്റ്റഗ്രാം വഴി പരിചയം; 16കാരിയെ അപാർട്ടമെന്റിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: യുവാവും പെൺസുഹൃത്തും പ്രതികൾ
അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക
പവന് കല്യാണ് വീണ്ടും വിവാഹ മോചിതനായി; ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത് മൂന്നാം തവണ
കുഞ്ഞിന്റെ കിഡ്നിയും കണ്ണുകളും ഓണ്ലൈനില് വില്പനയ്ക്ക്; നാലുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന ബന്ധു പിടിയില്
അവിഹിതം കണ്ടുപിടിച്ചു; ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയും കാമുകനും: ‘ഹൃദയാഘാത’ നാടകം പൊളിഞ്ഞു

































































































