ശരീരത്തിൽ ഘടിപ്പിച്ച് ക്യാമറ: സ്കൂളിൽ വിദ്യാർഥിയുടെ അരുംകൊല, പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
മനില (ഫിലിപ്പീൻസ്) ∙ പിതാവിന്റെ തോക്കുകളുമായി സ്‌കൂളിലെത്തിയ ഒൻപതാംക്ലാസ് വിദ്യാർഥി സഹപാഠിയെ വെടിവച്ചു കൊന്നു; ക്ലാസ് മുറികളിലേക്കു തുരുതുരാ വെടിയുതിർത്തു. ദൃശ്യങ്ങൾ തത്സമയം സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ആക്രമണം. അധ്യാപകനുനേരെയും സഹപാഠികൾക്കുനേരെയും വെടിയുതിർത്ത്, സ്വയം വെടിവച്ച ശേഷം അഞ്ചാംനിലയിൽനിന്നു ചാടി ജീവനൊടുക്കി. …
നഴ്സിങ് വിദ്യാർഥിനിയുടെ ആത്മഹത്യ: പ്രിൻസിപ്പൽ അറസ്റ്റിൽ, അൻസിജി അനുഭവിച്ചത് മാനസിക പീഡനം
തിരുവനന്തപുരം ∙ കന്യാകുമാരിയിൽ നഴ്സിങ് കോളജ് കെട്ടിടത്തിൽനിന്ന് ചാടിയ വിദ്യാർഥിനി അൻസിജി (21) മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഷീജയെ പൊലീസ് അറസ്റ്റു ചെയ്തു. വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് ഒളിവിലായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. നെയ്യാറ്റിൻകര സ്വദേശിനിയായ അൻസിജി കന്യാകുമാരി കരുങ്കലിലെ ബത്‌ലഹം…
മൊബൈൽ ഫോൺ വിലക്കിയ രക്ഷിതാക്കളുമായി പിണങ്ങി പതിനേഴുകാരി; കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ആത്മഹത്യശ്രമം
ആയൂർ (കൊല്ലം) ∙ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ചോദ്യം ചെയ്തതിനു രക്ഷിതാക്കളുമായി പിണങ്ങി പതിനേഴുകാരി മുറിക്കുള്ളിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലിൽ 7 മിനിറ്റോളം സിപിആർ നൽകി പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു. ചടയമംഗലം എസ്ഐ എഫ്.ആർ.…
ഇന്ത്യക്കാരനെ സൗദിയിൽ നിന്ന് നാടുകടത്തും: ഇത്തരം ‘സ്പെഷൽ സർവീസിൽ’ പ്രവാസികൾക്ക് കടുത്ത മുന്നറിയിപ്പുമായി രാജ്യം
ജിദ്ദ∙ രാജ്യത്ത് ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തുന്ന പ്രവാസികൾക്കെതിരെ ഗതാഗത അതോറിറ്റി നടപടി ശക്തമാക്കി. നിയമലംഘനം നടത്തിയ ഇന്ത്യക്കാരൻ അടക്കം മൂന്ന് പ്രവാസികളെ വൻ തുക പിഴ ഈടാക്കിയ ശേഷം നാടുകടത്താൻ റിയാദിലെ പ്രത്യേക സമിതി…
പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി സഹപാഠി, കയ്പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ; പ്രതിഷേധം
ഭോപാൽ ∙ മധ്യപ്രദേശിലെ ഗുണ ജില്ലയിൽ സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി സഹപാഠികളായ രണ്ട് പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി കുടിപ്പിച്ചതായി പരാതി. കുട്ടികൾ ഈ വിഷയം ഉടനടി പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, കയ്പ് മാറാൻ പത്ത് രൂപയുടെ ചോക്ലേറ്റ്…
മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ നിറഞ്ഞു; ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന് പരാതി
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ ഗുരുതര പ്രതിസന്ധി. ആശുപത്രിയിൽ നിലവിലുള്ള കോൾഡ് റൂമിലും ചേംബറുകളിലും മൃതദേഹങ്ങൾ നിറഞ്ഞതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അനാഥരും അവകാശികൾ ഏറ്റെടുക്കാൻ തയാറാകാത്തതുമായ 27 മൃതദേഹങ്ങളാണ് സംസ്കാരസമയം കാത്ത് ആശുപത്രിയിൽ മാസങ്ങളായി സൂക്ഷിച്ചുവരുന്നത്. മൃതദേഹങ്ങൾ…
ഓണക്കാലത്ത് പ്രവാസികൾക്ക് ‘അടിപൊളി’ സദ്യയുണ്ണാം; കൊച്ചിയിൽ നിന്ന് വിഭവങ്ങളുമായി ലുലുവിന്റെ വിമാനങ്ങൾ
കൊച്ചി∙ പ്രവാസികൾക്ക് ഓണവും ഓണസദ്യയും ആഘോഷമാക്കാൻ കരുതലുമായി ലുലു ഗ്രൂപ്പ്. ഓണസദ്യയ്ക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും വാഴയിലയുമൊക്കെയായി ലുലുവിന്റെ പ്രത്യേക ചരക്കുവിമാനം കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് ഇന്നലെ പുറപ്പെട്ടു. 45 ടൺ വിഭവങ്ങളാണ് നാഷനൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിലുള്ളത്. 60 ടണ്ണുമായി മറ്റൊരു…
തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്: അമ്മയും മകനും പെൺസുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. എക്‌സൈസ് നാർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് ഇന്നു പുലർച്ചെയാണ് 125 ഗ്രാം എംഡിഎംഎയുമായി ഇവരെ പിടികൂടിയത്. എട്ടു വയസുള്ള പെൺകുട്ടിയെയും…
പ്രിയദർശിനി ബസുകളിലെ തിരക്ക്: പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി; യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം
കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.…
‘ഹെൽമറ്റ് ജീവൻ രക്ഷിച്ചു, പക്ഷെ നട്ടെല്ല് തകർന്നു’; റാപ്പിഡോ ചതിച്ച കോഴിക്കോട് സ്വദേശിനിയുടെ കണ്ണീരനുഭവം
കോഴിക്കോട് ∙ ‘ആദ്യ ദിവസങ്ങളിൽ ഒന്നു കണ്ണടയ്ക്കാൻ പോലും ഭയമായിരുന്നു. കണ്ണടച്ചാൽ മനസ്സിൽ മുഴുവൻ നിറഞ്ഞത് ആ അപകടമാണ്. ശരീരത്തിൽ ട്രാക്ടർ കയറിയിറങ്ങുന്നത് പലതവണ കണ്ടു. ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരം ഉറപ്പാക്കിയില്ലെന്നു മാത്രമല്ല അപകടത്തെക്കുറിച്ച് അയച്ച സന്ദേശങ്ങൾക്കു പോലും…

അജ്ഞാതജീവിയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്, ഫോറസ്റ്റ് സംഘമെത്തി പരിശോധന
അർധരാത്രി വീടിനുനേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വാഹനക്കൈമാറ്റം: പേരിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഉടമകൾ, ഒരക്ഷരം തെറ്റിയാൽ കുടുങ്ങും
കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു; 17 പേർക്ക് പരിക്ക്
നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധ
തൊണ്ടിമുതൽ മോഷണം പോയ സംഭവം:സബിത്തിനെ റിമാൻഡ് ചെയ്തു
സ്പോൺസർഷിപ്പ് തട്ടിപ്പ്; ആന്റോയ്ക്ക് ജിഎസ്ടി കുരുക്ക്, പിഴ അടക്കം 25 കോടി അടയ്ക്കേണ്ടിവരും
ബൈക്കുകൾ ട്രെയിനിലെത്തും; വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ കറങ്ങി കവർച്ച; ആറുപേർ അറസ്റ്റിൽ
ആപ്പിളില് വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ
മാസം 80 ലക്ഷം കൊടുക്കില്ല, പറക്കുന്നതിനു മാത്രം പണം; വാടക ഹെലികോപ്റ്ററിനു പുതിയ വ്യവസ്ഥ പരിഗണനയിൽ































































































