‘എന്റെ മകൾ നേഹ ബോറയെപ്പോലെ ആകണം’; ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും
ഡൽഹി ജന്തർ മന്തറിൽ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് സിനിമാ ലോകത്തുനിന്നും വൻ പിന്തുണ. ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പ്രമുഖ താരങ്ങളും…
സഹോദരനൊപ്പം സ്കൂട്ടറിൽ പോകാൻ ശ്രമിച്ച യുവതിക്ക് നേരെ ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ അസഭ്യവർഷം
കൊച്ചി ∙ നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി സഹോദരനൊപ്പം സ്കൂട്ടറിൽ പോകാൻ ശ്രമിച്ച യുവതിക്ക് നേരെ ഓട്ടോ – ടാക്സി ഡ്രൈവർമാരുടെ അതിക്രമമെന്നു പരാതി. കോഴിക്കോട് സ്വദേശിനി സി.പി. റസീനയ്ക്കാണു ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. തന്നെ കൂട്ടാൻ…
ആശുപത്രിയിൽ ഓടിയെത്തി സൗദി മന്ത്രി: പൂർണ ശ്രദ്ധ വേണമെന്ന് രാജാവും കിരീടാവകാശിയും
റിയാദ്∙ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണങ്ങളിൽ പരുക്കേറ്റവരെ സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ സന്ദർശിച്ചു. ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുഎഇയിൽ താമസിക്കുന്ന അധ്യാപിക ഉൾപ്പെടെയുള്ളവരാണ് സന്ദർശന വേളയിൽ മന്ത്രിയെ കണ്ടത്. …
ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി. തടവുകാരായ റോഷ്‌നി സാവിയോ (34), റുബൈദ (34) എന്നിവരില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 0.31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇരുവരും ലഹരിമരുന്ന് വില്‍പ്പന കേസിലെ പ്രതികളാണ്. ആറു ദിവസം…
20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍
കണ്ണൂര്‍: തില്ലങ്കേരിയിലെ 20 കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. മംഗലാപുരത്ത് ഫിസിയോ തെറാപ്പിനി വിദ്യാര്‍ത്ഥിനിയായിരുന്ന കീര്‍ത്തന ഏപ്രില്‍ 19 നാണ് കിടപ്പുമുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന്…
ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു
കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണിയാണ് ഇന്നലെ വൈകീട്ട് മരിച്ചത്. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് തങ്കമണി മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു.…
വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു, പിന്നീട് ഒഴിവാക്കി; സിപിഎം നേതാക്കൾക്കെതിരെയുള്ള പരാതിയിൽ നടപടിയില്ല
പത്തനംതിട്ട ∙ കോഴഞ്ചേരി മേഖലയിൽ സിപിഎം നേതാക്കൾക്കെതിരെയുള്ള സ്ത്രീകളുടെ പരാതിയിൽ നടപടിയില്ലെന്ന് ആക്ഷേപം. രണ്ടു യുവനേതാക്കൾക്കെതിരെ പാർട്ടിക്കു പരാതി ലഭിച്ചെങ്കിലും അതു ഒതുക്കുന്ന സമീപനമാണു സ്വീകരിച്ചതെന്നാണ് ആരോപണം. പാർട്ടി ഇരയ്ക്കൊപ്പം നിന്നില്ലെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രവർത്തകർ പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുകയാണ്.…
യുവതിയെ 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ടു; രക്ഷപ്പെടാൻ ‘കള്ളക്കഥ’, ഒടുവിൽ കാമുകൻ പിടിയിൽ
മുംബൈ∙ മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനു പിന്നാലെ യുവതിയെ യുവാവ് കൊക്കയിലേക്ക് തള്ളിയിട്ടു കൊന്നു. ഗാർഗോട്ടി സ്വദേശിനിയും മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിനിയുമായ തരംനു നായിക്കാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ തരംനുവിന്റെ കാമുകൻ ശ്രീപദ് വഡാറിനെ (25) പൊലീസ്…
മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബില്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് സഭയില്‍ അവതരിപ്പിക്കുക. വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ…
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ നഗ്നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് തടവും പിഴയും. അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂര്‍കുന്ന് ഉന്നതിയിലെ എം. മുകേഷ്(33)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആർ. സുനില്‍കുമാര്‍ അഞ്ച് വര്‍ഷവും രണ്ട് മാസവും തടവിനും…

കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും
വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന് അംഗീകാരം; ലോകത്ത് ആദ്യമായി യുഎഇയിൽ
ഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്
കയറിപ്പിടിച്ചു, മുഖത്തടിച്ച് ബോധരഹിതയാക്കി; മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്‍
ഇൻസ്റ്റഗ്രാം വഴി പരിചയം; 16കാരിയെ അപാർട്ടമെന്റിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: യുവാവും പെൺസുഹൃത്തും പ്രതികൾ
അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക
പവന് കല്യാണ്‍ വീണ്ടും വിവാഹ മോചിതനായി; ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത് മൂന്നാം തവണ
കുഞ്ഞിന്റെ കിഡ്നിയും കണ്ണുകളും ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്; നാലുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന ബന്ധു പിടിയില്‍
അവിഹിതം കണ്ടുപിടിച്ചു; ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയും കാമുകനും: ‘ഹൃദയാഘാത’ നാടകം പൊളിഞ്ഞു

































































































