ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില് എത്തിച്ചു, രോഗിയായ ഭര്ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്; തുമ്പായത് ഡോക്ടറുടെ സംശയം
പാര്ക്കിന്സണ്സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസില് ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനില് ജോസ് ഡാനിയേല് (അലക്സ് 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ ജോസിനെ (59)…
രണ്ട് ട്രാൻസ്ജെൻഡറുകൾ 22 കാരനെ തട്ടിയെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു; പരാതിയുമായി കർണാടകയിലെ കുടുംബം
ബെംഗളൂരു ∙ 22 വയസ്സുള്ള മകനെ രണ്ട് ട്രാൻസ്ജെൻഡറുകൾ ചേർന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി കർണാടകയിലെ കുടുംബം. ചിത്രദുർഗയിൽ ഫ്ലവർഷോപ്പ് നടത്തുന്ന 22 കാരനെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ നിർബന്ധപൂർവം കൊണ്ടുപോയെന്ന് കുടുംബം ആരോപിക്കുന്നത്. ഫ്ലവർഷോപ്പിൽ നിത്യവും പൂ വാങ്ങാൻ…
നവരാത്രി ആഘോഷങ്ങള്ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില് ബൊമ്മക്കൊലുകള് ഒരുക്കി
കൊച്ചി: നവരാത്രി ആഘോഷങ്ങള് ഞായറാഴ്ച തുടക്കമായി. ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളില് ബൊമ്മക്കൊലുകള് അലങ്കരിച്ചുവെച്ചു തുടങ്ങി. നവരാത്രി ആഘോഷങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ബൊമ്മക്കൊലു. ദുര്ഗാദേവിയുടെ ഒന്പത് ഭാവങ്ങളെ പ്രതിനിധാനം ചെയ്താണ് ഒന്പത് പടികളില് ദേവീദേവന്മാരുടെ രൂപങ്ങള് വെയ്ക്കുന്നത്. മൂന്ന്, അഞ്ച്, ഏഴ്, ഒന്പത്…
ആശുപത്രിവാസം കഴിഞ്ഞു; അമേരിക്കയിൽ വധശിക്ഷയ്ക്ക് വിഷം കുത്തിവച്ച വനിതാ തടവുകാരി ജയിലിൽ തിരിച്ചെത്തി
നാഷ്വിൽ ∙ യുഎസിലെ ടെന്നീസിയിൽ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ആശുപത്രിവാസത്തിനു ശേഷം തിരികെ ജയിലിൽ എത്തി. സെപ്റ്റംബർ 30 ന് വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും ക്രിസ്റ്റ പൈക്ക്…
വീട്ടിൽകയറി ഗർഭിണിയും കുട്ടികളുമടക്കം 9 പേരെ വെടിവെച്ച് കൊലപ്പെടുത്തി, സ്വയം ജീവനൊടുക്കി അക്രമി
എയ്റി: പെൻസിൽവാനിയയിൽ തോക്കുധാരിയായ അക്രമി വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം പെൻസിൽവാനിയയിലെ എയ്റിയിലുള്ള (Erie) ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അക്രമിയെന്ന് സംശയിക്കുന്നയാളെയും ഇവിടെ മരിച്ച…
സിസിടിവി എല്ലാം കണ്ടു, ശുചിമുറി മാലിന്യം തള്ളി; രണ്ടു പേർ പിടിയിൽ
ഏറ്റുമാനൂർ∙ പട്ടിത്താനം ബൈപാസിൽ റോഡിലേക്ക് ശുചിമുറി മാലിന്യം തള്ളിയ കേസിൽ രണ്ടു പേർ പിടിയിൽ. ഏറ്റുമാനൂർ വള്ളിക്കാട് മന്നാമലയിൽ മിഥുൻ (32), പട്ടിത്താനം വട്ടമലയിൽ ലിനു ബേബി (36) എന്നിവരാണ് പിടിയിലായത്. നാട്ടുകാരുടെ പരാതിയിൽ സിസിടിവി പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്…
10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ
പത്ത് കൊല്ലം ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി ആലുവയിൽ വെച്ച് പൊലീസ് പിടിയിൽ. പിലിക്കോട് മട്ടലയി കല്ലൻ ഹൗസിലെ ജയദേവനെയാണ് പൊലീസ് പിടികൂടിയത്. 2016ൽ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്.…
‘യുവാക്കളേ, നിങ്ങളെയോര്ത്ത് അഭിമാനിക്കുന്നു…, ഞാന് ഒപ്പമുണ്ട്’; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല് ഗാന്ധി
ചെന്നൈ: ഇന്ത്യയിലെ യുവാക്കളെ ഓര്ത്ത് അഭിമാനിക്കുന്നുവെന്ന് രാഹുല്ഗാന്ധി. യുവാക്കളോട് സമരം തുടരാന് ആവശ്യപ്പെട്ട രാഹുല് താന് ഒപ്പമുണ്ടെന്ന ഉറപ്പും നല്കി. ബിജെപി ഭരണകൂടവും ഭരണഘടനയെ ആക്രമിച്ച ആളുകളും പരാജയപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്നും രാഹുല് ഗാന്ധി വിഡിയോ സന്ദേശത്തില് പറഞ്ഞു. സാമൂഹികമാധ്യമങ്ങളില് പങ്കുവെച്ച വിഡിയോയിലാണ്…
സ്വന്തമായി പത്ത് തോക്കുകൾ: ജീവനക്കാരെ വെടിവച്ച് കൊന്ന് മുൻ പൊലീസുകാരൻ, ശക്തമായ മിന്നലാക്രമണവുമായി സ്പെഷൽ ഫോഴ്സ്
ബർലിൻ∙ ജർമനിയിലെ ബ്രെമാൻ/ബെർഗൗ മേഖലയിൽ ലാൻഡ്റാറ്റ്സ് ആംത്തിലെ രണ്ട് ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സ്ഥിരീകരിച്ചു. പതിവ് ആയുധ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് ആൻഡ്രിയാസ് ജി. (60) വെടിവച്ചു കൊന്നത്. സംഭവത്തിനുശേഷം വീട്ടിൽ മണിക്കൂറുകളോളം പതുങ്ങിയിരുന്ന ഇയാൾ,…
ഇന്ത്യന് പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്ഐഎ
ന്യൂഡല്ഹി: ഫ്ലൈദുബൈ യാത്രാവിമാനം തട്ടിയെടുക്കാന് ശ്രമിച്ച സംഭവത്തില് എഫ്ഐആര് റജിസ്റ്റര് ചെയ്ത് ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ). ഒമാനി പൗരനായ സഹപൈലറ്റ് ഇന്ത്യന് ക്യാപ്റ്റന് സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്പ്പിച്ച സംഭവത്തിലാണ് എംഐഎ നടപടി. സംഭവത്തില് വിശദമായ അന്വേഷണം നടത്താന് കേന്ദ്ര സര്ക്കാര്…

വയോധികനെ ഇടിച്ചിട്ടും ടാങ്കർ നിർത്തിയില്ല; ഡ്രൈവറെ കുറ്റവിമുക്തനാക്കി ഷാർജ പ്ലീനറി കോടതി
അരി വില റെക്കോർഡിലേക്ക് കുതിക്കും; ഉൽപാദനത്തിൽ ഇടിവ്
പാങ്ങപ്പാറ കൊലപാതകം: ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങൾ പുറത്ത്
ഭർതൃവീട്ടിൽ മരിച്ച സായയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ; പൊലീസിൽ പരാതി
RCCയിലെ ചികിത്സാപ്പിഴവ് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്
കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും
വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന് അംഗീകാരം; ലോകത്ത് ആദ്യമായി യുഎഇയിൽ
ഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്
കയറിപ്പിടിച്ചു, മുഖത്തടിച്ച് ബോധരഹിതയാക്കി; മലബാര് എക്സ്പ്രസില് യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്

































































































