Top Tags
    Latest Story
    എട്ട് മാസം കൊണ്ട് 122 കിലോയിൽ നിന്ന് 78 ലേക്ക്!വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നുഉച്ചഭക്ഷണത്തിനിടെ വാക്കുതർക്കം; ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിസ്കൂളില്‍ അധ്യാപികയെ വെടിവച്ച് കൊന്നു, കൊലപാതകം കുട്ടികളുടെ മുന്നിൽ; പ്രതി ജീവനൊടുക്കിആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടിവൃദ്ധന്റെ ചിതയിൽ മാംസം പാചകം ചെയ്ത മൂന്ന് പേർ പിടിയിൽ; മന്ത്രവാദമെന്ന് സംശയംവില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യംസംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണംതലയ്ക്ക് 30 ലക്ഷം വിലയിട്ട 44 കേസുകളിലെ പ്രതി; ജാർഖണ്ഡ് തേടിയ കുറ്റവാളിയെ വെടിവച്ച് കൊന്ന് യുപി പൊലീസ്

    Main Story

    അത്തം പിറന്നു; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

    കൊച്ചി: അത്തം പിറന്നു, ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ചലച്ചിത്ര താരം…

    ഇയർഔട്ട് ആകുമെന്ന ഭയം, എഞ്ചിനിയറിങ് വിദ്യാർഥി ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

    കൊച്ചി: കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംഎ എഞ്ചിനീയറിങ് കോളേജിലെ മൂന്നാംവർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി അരുണാചൽ സ്വദേശി മിച്ചി മിർപുവാണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.   മിച്ചിയുടെ പക്കൽനിന്നും മൂന്ന്…

    10 മിനിറ്റിൽ ഡെലിവറി; കവർ തുറന്നാൽ ചത്ത പല്ലിയും പഴകിയ ഭക്ഷണവും! ഡെലിവറി സ്ഥാപനങ്ങളായ ബ്ലിങ്കിറ്റിനും ഇൻസ്റ്റമാർട്ടിനും സെപ്റ്റോക്കും ‘മുട്ടൻ പണി’

    മുംബൈ: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളായ ബ്ലിങ്കിറ്റിനും ഇൻസ്റ്റമാർട്ടിനും സെപ്റ്റോയ്ക്കും കനത്ത തിരിച്ചടി. വൃത്തിഹീനമായ സാഹചര്യങ്ങളും ഭക്ഷ്യസുരക്ഷാ വീഴ്ചകളും കണ്ടെത്തിയതിനെ തുടർന്ന് 14 സ്ഥാപനങ്ങളുടെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. സംസ്ഥാനത്തുടനീളം നടത്തിയ വ്യാപക പരിശോധനയിൽ…

    അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു

    കോഴിക്കോട്: കൊയിലാണ്ടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു. കൊയിലാണ്ടിയിലെ അരുണ ജ്വല്ലറി ഉടമ ഗംഗാധരന്റെ വീട്ടിലാണ് മോഷണം.   ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.…

    എഐയോട് ചോദിച്ചത് കുടുംബത്തെ കൊല്ലാനുള്ള വഴികൾ!; അമ്മയെയും അനുജനെയും കൊലപ്പെടുത്തി 17കാരൻ

    സ്വന്തം അമ്മയേയും ഇളയ സഹോദരനേയും എഐയുടെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ 17കാരൻ പിടിയിൽ. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലാണ് സംഭവം. ഇന്ത്യൻ വംശജനായ അർജുൻ അരവിന്ദാണ് പൊലീസിന്റെ പിടിയിലായത്. ആക്റ്റൺ-ബോക്സ്ബറോ റീജിയണൽ ഹൈസ്‌കൂൾ വിദ്യാർഥിയാണ് യുവാവ്. 45കാരിയായ അമ്മ സുധ വെങ്കടേശൻ, 14കാരനായ സഹോദരൻ…

    വിജയിന്റെ മാതാവിനെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ‌; വ്യാപക പ്രതിഷേധം

    ചെന്നൈ ∙ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ മാതാവിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിവാദത്തിൽ. ഇന്ന് ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് വിജയിന്റെ സമീപകാല രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടിയായി നാഗേന്ദ്രൻ…

    സെൽഫിയെടുത്ത ശേഷം ഒരു വയസ്സുകാരിയെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്; ഭാര്യയേയും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം

    ലക്നൗ ∙ സെൽഫിയെടുക്കാൻ എന്ന വ്യാജേന ഒരു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെ പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് ആഗ്രയിൽ അറസ്റ്റിൽ. കുഞ്ഞിനെ എറിഞ്ഞതിനു പിന്നാലെ തന്റെ ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ഇയാൾ ശ്രമിച്ചു.…

    ഓണാവധിക്ക് ‘റെന്റ് എ കാര്‍’ എടുക്കാന്‍ പോകുകയാണോ?, ശ്രദ്ധിച്ചില്ലെങ്കില്‍ കെണിയില്‍ വീഴാം; മുന്നറിയിപ്പ്

    ഓണാവധി അടക്കം നിരവധി അവധി ദിവസങ്ങളാണ് വരാനിരിക്കുന്നത്. അടുപ്പിച്ച് അവധി ദിവസങ്ങള്‍ കിട്ടുമ്പോള്‍ വിനോദയാത്ര പോകുന്നത് പതിവാണ്. ഇത്തരത്തില്‍ വിനോദയാത്ര പോകുന്നവരില്‍ ചിലരെങ്കിലും റെന്റ് എ കാര്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍…

    ‘മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ പറഞ്ഞു’; ഇരട്ടക്കൊലപാതകത്തിൽ മകന്റെ വിചിത്രമൊഴി

    തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയിലാണ് മാതാപിതാക്കളായ ആന്റണിയെയും ഭാര്യ വത്സമ്മയെയും അജീഷ് കൊലപ്പെടുത്തിയത് . സംഭവത്തിൽ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

    മൃതദേഹം മാറി നൽകി ആശുപത്രി; ബന്ധുക്കൾ തിരിച്ചറിഞ്ഞത് വീട്ടിൽ എത്തിച്ചപ്പോൾ

    കാസർകോട് ∙ ആശുപത്രിയിൽനിന്നും മൃതദേഹം മാറി നൽകി. ചിറ്റാരിക്കാൽ സ്വദേശി പി.സി. തോമസ് പനച്ചിക്കൽ (86) എന്നയാളുടെ മൃതദേഹമാണ് മാറി നൽകിയത്. കണ്ണൂർ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയ്ക്കാണ് പിഴവ് സംഭവിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ…