സാങ്കേതിക തകരാർ; നെടുമ്പാശ്ശേരിയിൽ നിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മുടങ്ങി

എറണാകുളം: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ദുബൈ സർവീസ് മുടങ്ങി. ഇന്ന് (ഞായർ) രാവിലെ 11.05-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് പുറപ്പെടാൻ സാധിക്കാതെ വന്നത്.   വിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള…

ഉറങ്ങുമ്പോൾ ഒരു കാൽ എപ്പോഴും പുതപ്പിന് പുറത്താണോ? കാരണം ഇതാണ്

ഉറങ്ങുമ്പോൾ പുതപ്പിനുള്ളിൽ നിന്ന് ഒരു കാൽ പുറത്തേക്ക് ഇടുന്ന ശീലം പലർക്കുമുണ്ട്. അറിയാതെ ചെയ്യുന്ന ഈ ശീലത്തിന് പിന്നിൽ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനവുമായി ബന്ധമുണ്ടാകാം.   ഉറക്കത്തിലേക്ക് കടക്കുമ്പോൾ ശരീരത്തിന്റെ താപനിലയിൽ സ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കും. പുതപ്പിനുള്ളിൽ ചൂട് കൂടുതലായി…

നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

നിലമ്പൂർ: അവധിദിനം ആഘോഷിച്ച് കക്കാടംപൊയിലിൽനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിറകിലിടിച്ച് യുവാവ് മരിച്ചു. മലയോരപാതയിൽ എസ് വളവിനു സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. എടക്കര നാരോക്കാവ് പാപ്പച്ചംപടിയിൽ തടുത്താലിൽ ജെറിൻ (33) ആണ് മരിച്ചത്.…

ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി, മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മര്‍ദിച്ചു, റിയാദില്‍ വന്‍കവര്‍ച്ച

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളികളെ ആക്രമിച്ച് പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) കവര്‍ന്നു. റിയാദിലെ നസീമില്‍ താമസസ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ശേഷമായിരുന്നു മോഷണം.   സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ…

ഇന്ന് ‘ഇരുട്ടത് ഇരിക്കേണ്ട’; രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാല്‍ ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.   കഴിഞ്ഞ ഏതാനും…

ജയന്റ്‌വീലിൽ യുവതിയുടെ തലമുടിമുടി കുരുങ്ങി; ശിരോചർമ്മം അടർന്നു പോയി

മുംബൈ ∙ ജയന്റ്‌വീലിൽ കറങ്ങുന്നതിനിടെ തലമുടിമുടി കുരുങ്ങിയ യുവതിയുടെ ശിരോചർമ്മം അടർന്നു പോയി. ബാലി മരോട്ടി തലിക്കോട്ടെ എന്ന 25 കാരിയാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ജയന്റ്‌വീൽ നിർത്തി. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ…

നഗരസഭ അധ്യക്ഷയെ ‘പൂതന’യെന്ന് വിളിച്ചു; രാജു അപ്‌സരയ്ക്കെതിരെ പൊലീസ് കേസ്

ആലപ്പുഴ∙ നഗരസഭ അധ്യക്ഷ മോളി ജേക്കബിനെതിരായ ‘പൂതന’ പരാമർശത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡന്റ് രാജു അപ്‌സരയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്‌ത്‌ സൗത്ത് പൊലീസ്. കഴിഞ്ഞദിവസം മോളി ജേക്കബ് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്‌ണു പ്രദീപിനു പരാതി നൽകിയിരുന്നു.…

ജിമ്മിൽ പോയില്ല, കാർബ്‌സ് ഒഴിവാക്കിയില്ല! ഒൻപത് മാസം കൊണ്ട് യുവതി കുറച്ചത് 35 കിലോ; ഈ മൂന്ന് കാര്യങ്ങൾ മാത്രം മതി

ശരീരഭാരം നിയന്ത്രിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്താൻ അത്യാവശ്യമാണ്. വണ്ണം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ തന്നെ ജിമ്മും അതികഠിനമായ ഡയറ്റ് പ്ലാനുമൊക്കെയാണ് മനസിലോർക്കുന്നത്. എന്നാൽ ഇവയൊന്നുമില്ലാതെ വെറും ഒൻപത് മാസം കൊണ്ട് 35…

‘അവർ എന്നെ കത്തിച്ചു കളഞ്ഞു’: കൊല്ലപ്പെട്ട ഇൻഫ്ലുവൻസർ മൻജീത് കൗറിന്റെ വിഡിയോ പുറത്ത്; കേസിൽ വഴിത്തിരിവ്

ചണ്ഡിഗഡ് ∙ പഞ്ചാബിലെ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ മൻജീത് കൗറിന്റെ (28) മരണം സംബന്ധിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ചികിത്സയിലിരിക്കെ മൻജീത് കൗർ റെക്കോർഡ് ചെയ്തതെന്ന് കരുതുന്ന ഒരു വിഡിയോ ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെയാണിത്. വിഡിയോയിൽ, മൻജീത് സംഭവത്തെക്കുറിച്ച് വിവരിക്കുകയും തന്നെ…

മദ്യം നൽകി കൂട്ടബലാത്സംഗം, മൊബൈലിൽ പകർത്തി: ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവിൽ പ്രതികളെല്ലാം പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്) ∙ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പരാതി ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പേരാമ്പ്ര പൊലീസ്. യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി പീഡിപ്പിച്ച കേസിലെ പ്രതികളായ വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49),…