വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മുൻ പോലീസ് ഉദ്യോഗസ്ഥനെന്ന് പ്രാഥമിക വിവരം
താമരശ്ശേരി: കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിരമിച്ച…
പുൽപ്പള്ളിയിൽ വാഹനാപകടം; യുവാവ് മരിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി-നടവയൽ റൂട്ടിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചൂതുപാറ മണിവയൽ സ്വദേശി ശിവകുമാർ (26) ആണ് മരിച്ചത്. പുൽപ്പള്ളി കച്ചേരി ഹോണ്ട വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ ശിവകുമാറിനെ ഉടൻ തന്നെ പുൽപ്പള്ളി…
ജോൺ ജോസഫിനെ ആദരിക്കുന്നു
പുൽപ്പള്ളി :പുൽപ്പള്ളിയുടെ അഭിമാനമായ ജോൺ ജോസഫിന് നാടിൻറെ സ്നേഹാദരം. ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ കപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായിരിക്കുകയാണ് ഇന്ത്യൻ ദേശിയ ടീമിലെ ജോൺ ജോസഫ്. ഇന്ന് രാവിലെ പത്തുമണിക്ക് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗത യാത്ര…
പൈൽസിന് ശസ്ത്രക്രിയ ചെയ്ത യുവാവിന് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവ്
കണ്ണൂർ ∙ പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചക്കരക്കൽ ഇരിവേരി സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവ്. തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ടാണു ഉത്തരവിട്ടത്. നാളെ മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് നൽകാനാണ്…
വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറോടെയെന്ന് മന്ത്രി ടി സിദ്ദീഖ്
കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ഏൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന 157 വീടുകൾ വരുന്ന സെപ്റ്റംബർ 30-നകം പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകൾ ഡിസംബറോടെ പൂർത്തിയാക്കുമെന്നും…
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം; കുട്ടിയെ കുളത്തിലെറിഞ്ഞത് ജീവനോടെ, ശരീരത്തിൽ കടിച്ചതും നഖം കൊണ്ടുള്ളതുമായ പാടുകൾ
കൊൽക്കത്ത ∙ ബംഗാളിലെ ബാരൂപൂരിൽ ചാക്കിൽ കെട്ടി കുളത്തിൽ തള്ളിയ നിലയിൽ കണ്ടെത്തിയ 11 വയസ്സുകാരിയായ പെൺകുട്ടിയുടെ മരണ കാരണം തലയ്ക്കേറ്റ ഗുരുതരമായ പരുക്കും വെള്ളത്തിൽ വീണുള്ള ശ്വാസംമുട്ടലുമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും ജീവനോടെയാണ്…
അമ്പൂരി അപകടം: മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം ∙ അമ്പൂരിയിൽ മൂന്നു വയസ്സുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കുന്നതിനിടെയാണ് ആത്മഹത്യ ശ്രമം. ആരോഗ്യനില…
യാഷ്‌വാൻ 5 പേര്‍ക്കു പുതുജീവനാകും; ആംബുലന്‍സ് കോഴിക്കോട്ടേക്ക്, ഗ്രീൻ കോറിഡോർ ഒരുക്കി സർക്കാർ
തിരുവനന്തപുരം∙ വാഹനാപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തിരുനല്‍വേലി സ്വദേശിയായ ഏഴു വയസുകാരന്‍ യാഷ്‌വാന്റെ അവയവങ്ങള്‍ അഞ്ചു പേര്‍ക്കു പുതുജീവന്‍ നല്‍കും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സിലാണ് കിഡ്‌നി കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത്. പതിനേഴു വയസുള്ള കണ്ണൂര്‍ സ്വദേശിയാണ് കിഡ്‌നി സ്വീകരിക്കുന്നത്.…
ബൈക്ക് ഇരപ്പിച്ചതിൽ തർക്കം; അയല്‍വാസിയായ യുവാവിനെ കുത്തിക്കൊന്നു, പിതാവും മക്കളും അറസ്റ്റിൽ
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ ബൈക്ക് ഇരപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ അയല്‍വാസിയായ യുവാവും പിതാവും സഹോദരനും അടക്കം നാലു പേര്‍ പിടിയില്‍. നെല്ലിമൂട് കുഴിപളളം സ്വദേശി മനുവെന്ന് വിളിക്കുന്ന മനോജ് (22) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ബൈക്ക്…
സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു; പ്രതി സിന്ധുവിനെതിരെ പരാതി
തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ( 32)യാണ് മരിച്ചത്. സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതേ സ്ഥാപനത്തിലെ ജോലിക്കാരിയായ അഞ്ജു (28)…
















