*മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണം; ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി എം ലിജു*

തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. 23 വയസ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കര്‍ശനമായി പാലിക്കണമെന്നും എം ലിജു മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമായിരിക്കും ഇതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.23…

*വറ്റ മത്സ്യം കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയില്‍; നിരവധിപ്പേര്‍ ചികിത്സയില്‍*

തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയില്‍. നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതിന് പിന്നാലെ വെട്ടൂരില്‍ വറ്റ മത്സ്യത്തിന്റെ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വറ്റ മത്സ്യ വില്‍പന നിര്‍ത്തിവെച്ചത്. കഴിഞ്ഞ…

*വീണ്ടും പവര്‍കട്ട് വരുമോ? ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ല; വരുന്നത് ഗുരുതര പ്രതിസന്ധി*

സര്‍ക്കാര്‍ അലംഭാവമാണ് വൈദ്യുതി ലഭിക്കാത്തതിന് കാരണം. കെഎസ്ഇബി പല തവണ കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ നവംബറില്‍ നേരിടാന്‍ പോകുന്നത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി. സര്‍ക്കാര്‍ അലംഭാവമാണ് വൈദ്യുതി ലഭിക്കാത്തതിന് കാരണം. കെഎസ്ഇബി…

*ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ജാഗ്രതക്കുറവ് ഉണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി*

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ നഷ്ടത്തിന് ബാങ്കുകള്‍ ഉത്തരവാദികളായിരിക്കണമെന്ന് സുപ്രീംകോടതി. ഇടപാടുകാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ധനകാര്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ‘ഡിജിറ്റല്‍ അറസ്റ്റ്’ അടക്കമുള്ള തട്ടിപ്പുകളില്‍ ബാങ്കുകളുടെ ഭാഗത്തുനിന്നും ജാഗ്രതക്കുറവ് ഉണ്ടായതായി കണ്ടെത്തിയാല്‍, ഇരകള്‍ക്ക് നഷ്ടപ്പെട്ട…

*അഞ്ച് ലക്ഷത്തോളം വ്യാജ മെയിൽ ഐഡികൾ നിർമിച്ച് പാക്കിസ്ഥാനിലും ബംഗ്ലദേശിലും വിറ്റു; യുവാവ് പിടിയിൽ*

ലക്നൗ∙ വ്യാജ ഇമെയിൽ വിലാസങ്ങൾ നിർമിച്ച് പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് വിൽക്കുന്ന യുവാവ് ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേനയുടെ പിടിയിൽ. കാൺപുർ സ്വദേശിയായ അങ്കിത് ശംഖ്‌വാറാണ് (24) പിടിയിലായത്. ഇയാൾ നിർമിച്ച് വിറ്റിരുന്ന ഇമെയിൽ വിലാസങ്ങൾ നോയിഡ, ഡൽഹി,…

*കട്ടത് 87 ഗ്രാം, തിരിച്ചുവച്ചത് 202 ഗ്രാം! തൊണ്ടിമുതലായ എംഡിഎംഎ അടിച്ചുമാറ്റിയ എസ്ഐ അറസ്റ്റിൽ*

കൊച്ചി ∙ സെൻട്രൽ സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐ, പിടിവീഴുമെന്നായപ്പോൾ‍ തിരിച്ചേൽപിച്ചത് 202 ഗ്രാം ലഹരി! സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് എസ്‌ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ്‌ എസ്‌.ത‍ൗഫീഖിനെ അറസ്റ്റ് ചെയ്തു.…

*വ്യാജ മദ്യം പിടികൂടി*

വയനാട് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ഷഹബാസ് അഹമ്മദ് ൻ്റെ നേതൃത്വത്തിൽ , എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്പെഷ്യൽ സ്‌ക്വാഡും എക്സൈസ് ഇൻ്റലിജൻസും സംയുക്തമായി മുത്തങ്ങ ഭാഗത്ത് നടത്തിയ പരിശോധനയിൽ , കുമഴി ഭാഗത്ത് ചുക്കാനിക്കുനി ഉന്നതിക്കു സമീപം ഉള്ള…

*ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; പാകിസ്താനില്‍ രോഗി ഉള്‍പ്പെടെ 10 പേര്‍ക്ക് ദാരുണാന്ത്യം*

കറാച്ചി: പാകിസ്താനില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. സിന്ധ് പ്രവിശ്യയിലെ ഥാര്‍പാര്‍ക്കര്‍ ജില്ലയിലുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. രോഗിയുടെ ബന്ധുക്കള്‍, ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ എന്നിവര്‍ അടക്കമാണ് കൊല്ലപ്പെട്ടതെന്ന് ജില്ലാ…

*പോയത് മമ്മൂട്ടി ക്ഷണിച്ചിട്ട്; വയനാട് ടൗണ്‍ഷിപ്പ് വിവാദം നേരത്തെ അവസാനിച്ചത്; വിശദീകരണവുമായി എം വിജിന്‍*

തിരുവനന്തപുരം: മമ്മൂട്ടിയെ സന്ദര്‍ശിച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎല്‍എ. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്ന് വിജിന്‍ പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പിലെ സന്ദര്‍ശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ പറഞ്ഞ് അവസാനിപ്പിച്ചതാണെന്നും വിജിന്‍ അഭിപ്രായപ്പെട്ടു.…

*പശു എല്ലാ ദേവതകളുടെയും മാതാവ്’; ഗോവധ കേസിൽ 3 പേർക്ക് ജീവപര്യന്തം; മനുസ്മൃതിയും ഋഗ്വേദവും ഉദ്ധരിച്ച് കോടതി*

ഗാന്ധിനഗർ: പശുവിനെ കശാപ്പ് ചെയ്ത കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേർക്ക് ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതി കഠിന തടവും ജീവപര്യന്തവും വിധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ ഈ പവിത്ര ജീവിയുടെ വംശനാശത്തിന് അത് കാരണമാകുമെന്ന് വിധിപ്രസ്താവത്തിനിടെ കോടതി…