നൂറോളം പേർക്കുമുന്നിൽ അർധനഗ്നയായി, അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിച്ചു-ദിയ മിർസ
സിനിമയിലെ പാട്ട് ചിത്രീകരണത്തിനിടെ നൂറുകണക്കിന് ആളുകൾക്ക് മുന്നിൽ അർധനഗ്നയായി അഭിനയിക്കേണ്ടി വന്ന അനുഭവവും അത് നൽകിയ ആത്മവിശ്വാസവും വെളിപ്പെടുത്തി നടി ദിയ മിർസ. 2004-ൽ പുറത്തിറങ്ങിയ ‘തുംസാ നഹി ദേഖാ’ എന്ന ചിത്രത്തിലെ ‘മുജെ തുമ്സേ മൊഹബത്ത് ഹെ’ എന്ന ഗാനത്തിന്റെ…
ദുൽഖർ സൽമാൻ്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് എത്തി; ചിത്രം സെപ്റ്റംബർ 3 ന്
ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിലെ രണ്ടാം ഗാനം “ലൂസർ” പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ ഗാനം ആലപിച്ചത് ദുൽഖർ സൽമാൻ തന്നെയാണ്. സുഹൈൽ കോയ ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്.…
31 വർഷം പഴക്കമുള്ള ഗാനം വീണ്ടും ട്രെൻഡിൽ; ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ക്ക് പുതിയ തലമുറയിലും ആരാധകർ
ഒരിക്കൽ പുറത്തിറങ്ങാതെ പോയ സിനിമയ്ക്കായി ഒരുക്കിയ ഗാനം വർഷങ്ങൾക്കിപ്പുറം മറ്റൊരു ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുമ്പോൾ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ എന്ന ഗാനമാണ് പുതിയ തലമുറയ്ക്കിടയിലും ശ്രദ്ധ നേടുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ…
തായ് നടന്റെ ഹൃദയം കീഴടക്കി ഹോട്ടൽ ജീവനക്കാരി ; വൈറലായി ഇന്ത്യൻ പെൺകുട്ടി
ഒരു വർഷം മുൻപ് ഇന്ത്യയിലെത്തിയപ്പോൾ ഹോട്ടൽ ജീവനക്കാരി നൽകിയ സ്വീകരണത്തിൽ തുടങ്ങിയ സൗഹൃദം ഒരു മനോഹര പ്രണയകഥയായി മാറുമോ? തായ് നടനും മോഡലുമായ ചെങ് ചാങ് ഫാനും ഒരു ഇന്ത്യൻ യുവതിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള കഥയങ്ങനെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി…
ചർമം മുതൽ ഹൃദയം വരെ, മത്തങ്ങയോളം വലിപ്പം ഗുണങ്ങൾ കുരുവിനുമുണ്ട്
മത്തങ്ങ നിരവധി റെസിപ്പി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ടെങ്കിലും അതിലെ കുരു പലപ്പോഴും ചവറ്റുകുട്ടയിലേക്കാണ് പോകുന്നത്. ഇങ്ങനെ കളയുന്ന ഈ ചെറിയ കുരുവിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം, സിങ്ക്, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. വറുത്തും സാലഡിലും തൈരിലും…
പൊട്ടിച്ചിരിപ്പിക്കാൻ നാല്വർ സംഘം; ‘പാതിരാക്കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
കോമഡി ഫാമിലി എന്റർടെയ്നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം എവെർഗ്രീൻ ഗ്യാങ്ന്റെ ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ…
‘ഞാനെന്റെ അച്ഛന്റെ വീട്ടിൽ’: ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കിടെ പുതിയ പോസ്റ്റ് പങ്കുവച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ. ‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ തന്റെ കുറച്ച് ഫോട്ടോകളാണ് മേഘ പങ്കുവച്ചത്. കമന്റ് ബോക്സിൽ…
ഇതാ.. വായുവിൽ നിൽക്കുന്ന കൃഷ്ണന്റെ നിർമ്മാണ രഹസ്യം; അത്തം ഘോഷയാത്രയിലെ അദ്ഭുതക്കാഴ്ചയ്ക്ക് പിന്നിൽ..
തൃപ്പൂണിത്തുറ ∙ അത്തം ഘോഷയാത്രയിൽ ജനശ്രദ്ധയാകർഷിച്ച പ്രധാന കാഴ്ചകളിലൊന്നായിരുന്നു പാഞ്ചാലി വസ്ത്രാക്ഷേപം. നിശ്ചലദൃശ്യത്തിൽ ആകാശത്ത് ഒരു താങ്ങുമില്ലാതെ നിൽക്കുന്ന കൃഷ്ണരൂപം. പാഞ്ചാലിക്കു സാരി നൽകുന്ന രീതിയിൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന കൃഷ്ണൻ കാഴ്ചക്കാരിൽ വലിയ അദ്ഭുതവും കൗതുകവും സൃഷ്ടിച്ചു. ഐരേറ്റിൽ ബ്രദേഴ്സിന്റെ…
‘7 പങ്കാളികൾ, 11 മക്കൾ’; ഫുട്ബോൾ ഇതിഹാസം വീണ്ടും വിവാഹിതനായി? വധു ഫിഫ ഏജന്റ്; ചർച്ചയായി സ്വകാര്യ ചടങ്ങിലെ ദൃശ്യങ്ങൾ
മഡ്രിഡ് (സ്പെയിൻ) ∙ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് വീണ്ടും വിവാഹിതനായെന്ന് റിപ്പോർട്ട്. സ്പാനിഷ് സ്പോർട്സ് ബിസിനസുകാരിയും ഫിഫ ലൈസൻസുള്ള ഏജന്റുമായ സുഹൈല അൽ താഹിരിയാണ് വധു. കഴിഞ്ഞ ദിവസം ദമ്പതികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാഹ വാർത്ത…
ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു; സ്വര്ണവില 1,14,000ല് താഴെ
കൊച്ചി: രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപ വര്ധിച്ച സ്വര്ണവിലയില് ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 680 രൂപയാണ് കുറഞ്ഞത്. 1,13,640 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 14,205 രൂപയാണ് ഒരു ഗ്രാം…
















