മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്നത് തടയണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ ശുപാർശ ചെയ്യാൻ ഒരു സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ലഭിക്കുന്ന നിർദ്ദേശങ്ങളും നിവേദനങ്ങളും പരിഗണിച്ച് ഈ സമിതി കേന്ദ്ര സർക്കാരിന് ശുപാർശകൾ സമർപ്പിക്കണം. ഇക്കാര്യത്തിൽ…

സീറ്റിലിരിക്കാതെ എഴുന്നേറ്റു നടന്നു; പരസ്പരം ഭക്ഷണം കൈമാറി: വിമാനത്തെ ‘ലോക്കൽ ട്രെയിനാക്കി യാത്രക്കാർ

ന്യൂഡൽഹി∙ പറന്നുകൊണ്ടിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ എഴുന്നേറ്റു നടന്നും ബന്ധുക്കൾക്ക് പരസ്പരം ഭക്ഷണം കൈമാറിയുമുള്ള യാത്രക്കാരുടെ പെരുമാറ്റം വിവാദത്തിൽ. നീരജ് പ്രിയങ്ക ചൗധരി എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ചർച്ചയായത്. യാത്രക്കാർ വിമാനത്തെ ‘ലോക്കൽ ട്രെയിൻ’ ആക്കി മാറ്റിയെന്നാണ് ചിലരുടെ പ്രതികരണം.  …

നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച കേസ്: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

ന്യൂഡൽഹി /കൊല്ലം∙ സ്ത്രീധനത്തെച്ചൊല്ലി നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നീണ്ടകര പുത്തൻതുറ സ്വദേശിയായ അഞ്ജുവിനെ ഭർത്താവ് നന്ദു ക്രൂരപീഡനത്തിനിരയാക്കിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ നടപടി. സംഭവത്തിൽ ചവറ പൊലീസ് റജിസ്റ്റര്‍ ചെയ്ത…

പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി ആർബിഐ

      ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിനെ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി ഒഴിവാക്കി. ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.   ആർബിഐ ആക്ട് 1934-ന്റെ രണ്ടാം ഷെഡ്യൂളിൽ നിന്ന്…

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റണോ? ആധാര്‍ സെന്റര്‍ സന്ദര്‍ശിക്കാതെ തന്നെ ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പത്തിലും ലഭ്യമാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരം വരുത്തിയത്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍…

മരുന്നല്ല, ഇത് ‘വിഷം’: വിപണിയിൽ 15,000 വയൽ വ്യാജ ആന്റിബയോട്ടിക്

ബെംഗളൂരു ∙ സംസ്ഥാനാന്തര വ്യാജ മരുന്നു ലോബി ഒന്നര വർഷത്തിനിടെ രാജ്യത്തു വിറ്റത് ‌‌15,000 കുപ്പി (വയൽ) വ്യാജ ആന്റിബയോട്ടിക് കുത്തിവയ്പുകൾ. യുഎസ് കമ്പനി ഫൈസറിന്റെ സാവിസെഫ്റ്റ, എംബ്ലാവ്കോ എന്നിവ ഉൾപ്പെടെയുള്ള മരുന്നുകളുടെ വ്യാജ ലേബലുകൾ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്ത്…

’45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല’; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

പനാജി: തിരശീലയില്‍ വിസ്മയം തീര്‍ത്ത മഹാനടന്‍ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.   വീട്ടില്‍ അബോധവാസ്ഥയില്‍ കാണപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ…

17,000 അടി ഉയരത്തിൽവച്ച് മിന്നലേറ്റു, മുൻഭാഗത്ത് കേടുപാടുകൾ; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

ന്യൂഡൽഹി∙ പട്നയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്തു.   6E925 എന്ന വിമാനം ഉച്ചയ്ക്ക് 3:10-നാണ് പട്നയിൽ…

‘രോഷാകുലരാകാതെ, അൽപ്പം വെള്ളം കുടിക്കൂ’; അറസ്റ്റ് ചെയ്ത പോലീസുകാർക്ക് കുടിവെള്ളം നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തന്നെ അറസ്റ്റ് ചെയ്ത പോലീസുകാർക്ക് ദാഹമകറ്റാൻ കുടിവെള്ളം നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച വൈകീട്ട് നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോഴായിരുന്നു സംഭവം. നേതാക്കൾക്ക് കുടിക്കാനായി എത്തിച്ച വെള്ളക്കുപ്പികളാണ് രാഹുൽ…

ഹിംഗോളിയിൽ പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പമ്പുടമയുടെ മകൻ

മുംബൈ∙ മഹാരാഷ്ട്രയിൽ പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ പമ്പുടമയുടെ മകൻ കുത്തിക്കൊലപ്പെടുത്തി. ഹിംഗോളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഇന്ത്യൻ ഓയിൽ സെയിൽസ് മാനേജർ മഹേഷ് ഷെൽക്കെയാണ് കൊല്ലപ്പെട്ടത്. ഏഴുതവണ മഹേഷിന് കുത്തേറ്റിട്ടുണ്ട്.   സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് മൂന്നുമാസമായി അടച്ചിട്ടിരുന്ന…