വനിതാ ഡോക്ടറോട് അതിക്രമം: സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമം, വെടിവയ്ക്കുമെന്ന് ഭീഷണി; ബിജെപി നേതാവിനെതിരെ കേസ്

ഭോപാൽ∙ മധ്യ പ്രദേശിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി യുവനേതാവിനെതിരെ കേസ്. ബിജെപി യുവ മോർച്ച സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അനിൽ ശ്രീവാസ്തവ, ഇയാളുടെ സഹായി എന്നിവർക്കെതിരെയാണ് കേസെടുത്തത്. സാഗറിലെ ബുന്ദെൽഖണ്ഡ് മെഡിക്കൽ കോളജിൽ…

മെറ്റയ്ക്ക് കുരുക്കായി ലൈംഗികാതിക്രമ വിഡിയോ: കാരണം തേടാൻ കേന്ദ്രം, കടുത്ത നടപടി

ന്യൂഡൽഹി ∙ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ വിളിച്ചു വരുത്തുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. കേന്ദ്ര…

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കത്തിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വരുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിന്റെ സ്വന്തം മോഡറേഷന്‍ സാങ്കേതികവിദ്യ (പരസ്യങ്ങള്‍ പരിശോധിക്കുന്ന സിസ്റ്റം) അനുമതി നല്‍കിയ ശേഷമാണ് ഈ പരസ്യങ്ങള്‍ ആപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.   ബിബിസി…

നെറ്റും തെറ്റി: ചോദ്യങ്ങളിൽ അടിമുടി തെറ്റ്, ആവർത്തനം; 150ൽ 67 എണ്ണവും 2024ലേത്

ന്യൂഡൽഹി ∙ യുജിസി നെറ്റ് ഇംഗ്ലിഷ് പരീക്ഷയിലെ 150 ചോദ്യങ്ങളിൽ 67 എണ്ണം 2024 ലെ അതേ ചോദ്യങ്ങൾ, ചിന്തകരുടെ പോലും പേരുകൾ തെറ്റിച്ചും വാക്കുകൾ മറിച്ചെഴുതിയും പിഴവിന്റെ കൂമ്പാരമായി സോഷ്യോളജി ചോദ്യക്കടലാസ്, സൈക്കോളജി ചോദ്യങ്ങൾ പലതും സിലബസിൽ കേട്ടുകേൾവി പോലും…

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറും?

അയോധ്യ: രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസി എത്തിയേക്കും. സാമ്പത്തിക കുറ്റകൃത്യത്തിന്റെ സ്വഭാവമുള്ള കേസായതിനാൽ കൂടുതൽ വ്യാപകമായ അന്വേഷണം ആവശ്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസിക്കോ കേസ് കൈമാറാനുള്ള സാധ്യത ഉത്തർപ്രദേശ് സർക്കാർ പരിശോധിച്ചു…

വിജയ് സർക്കാരിനെ താഴെയിറക്കാൻ ശ്രമം, കൂട്ടുപിടിച്ചത് 15 ടിവികെ എംഎൽഎമാരെ; വാഗ്ദാനം 35 കോടി

ചെന്നൈ ∙ 15 ടിവികെ എംഎൽഎമാരെ കൂട്ടുപിടിച്ച് തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം എതിരാളികൾ നടത്തിയതായി ആരോപണം. അധികാരത്തിൽ വന്ന് രണ്ട് മാസം തികയുമ്പോഴാണ് വിജയ് സർക്കാരിനെ താഴെയിറക്കാൻ തനിക്ക് കോടികളുടെ വാഗ്ദാനം ലഭിച്ചതായി ടിവികെ എംഎൽഎ പരാതിപ്പെട്ടത്. സംഭവത്തിൽ…

യുവതിയുടെ മരണം: മലയാളിക്കെതിരെ മതം മാറ്റാൻ ശ്രമിച്ചെന്ന ആരോപണവും; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

ബെംഗളൂരു∙ ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ കൂടെയുണ്ടായിരുന്ന മലയാളി യുവാവ് മതം മാറ്റാൻ ശ്രമിച്ചിരുന്നതായി ആരോപണം. ബെംഗളൂരു സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സായ് സുരഭിയാണു (26) മരിച്ചത്.   ഉറക്കഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി സഞ്ജീത്…

ഹോട്ടലുകൾക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

      ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റം ഇല്ല.   വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക്…

ട്രെക്കിങ് കൊലപാതകം: സിയയുടെ ഫോൺ എപ്പോഴും ബിസി, ചോദിച്ചാൽ ദേഷ്യം, കേതന്റെ സംശയം ശരിയായി

പുണെ ∙ പ്രതിശ്രുത വധുവായിരുന്ന സിയ ഗോയലിനു മറ്റൊരാളുമായി ബന്ധമുണ്ടെന്നു കൊല്ലപ്പെട്ട യുവ വ്യവസായി കേതൻ അഗർവാൾ സംശയിച്ചിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. കേതൻ കുടുംബവുമായി ഇതു പങ്കുവച്ചിരുന്നു. വിവാഹം ഉറപ്പിക്കുന്നതിനു മുൻപു സിയയുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ചിരുന്നോ എന്നും മകൻ ചോദിച്ചതായും…

‘18 വയസ്സിനു താഴെയുള്ള പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധമെങ്കിലും ബലാത്സംഗം’; 30 കാരന് 20 വർഷം കഠിനതടവ്

മുംബൈ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 30 കാരന് 20 വർഷം കഠിനതടവ് വിധിച്ച് താനെയിലെ പ്രത്യേക പോക്സോ കോടതി. പ്രതിയായ ധനേശ്വർ പുജിയാലാൽ കലാസുവയെയാണ് കോടതി ശിക്ഷിച്ചത്. 2021-2022 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരുടേതും…