ഇന്ത്യയിൽ 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്ക് നിരോധനം
* ഡല്‍ഹി : ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ നിർമാണവും വിതരണവും വിപണനവും കേന്ദ്രസർക്കാർ നിരോധിച്ചു.സുപ്രീംകോടതി നിർദേശപ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് രൂപീകരിച്ച വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ…
പാർക്കിങ്ങിനെച്ചൊല്ലി തർക്കം: യുവതിയെ കുത്തിക്കൊന്നു, പ്രായപൂർത്തിയാവാത്തയാൾ പ്രതി
ന്യൂഡൽഹി∙ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തെത്തുടർന്ന് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഭർത്താവിന് ഗുരുതര പരുക്ക്. ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇവരുടെ ഭർത്താവ് വിക്കി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്. റോഡരികിൽ മോട്ടർസൈക്കിൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാരും അയൽവാസികളായ…
നീറ്റ് ആയി നടക്കട്ടെ: നീറ്റ് – യുജി പുനഃപരീക്ഷ ഇന്ന്, പരീക്ഷ ഉച്ചയ്ക്ക് 2 മണി മുതൽ
ന്യൂഡൽഹി ∙ ചോദ്യച്ചോർച്ചയ്ക്കു പിന്നാലെ റദ്ദാക്കിയ നീറ്റ് –യുജിയുടെ പുനഃപരീക്ഷ ഇന്നു രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. 22 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഭിന്നശേഷിക്കാരായ…
നടപ്പാതയിലെ സുരക്ഷിത സഞ്ചാരം മൗലികാവകാശം; നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കുകയെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു. നടപ്പാതയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനും സംരക്ഷിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുന്‍സിപ്പല്‍ അധികൃതര്‍ക്കും ബാധ്യതയുണ്ടെന്ന് നിയമത്തില്‍ വ്യക്തമാക്കണമെന്നും…
ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?
ബംഗളൂരു: ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ തങ്ങിയിരുന്ന കേരള സ്വദേശികളായ രണ്ട് മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കർണ്ണാടക ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇൻസ്‌പെക്ടർക്കെതിരെ അന്വേഷണം. കവർച്ചാ സംഘത്തിന് അകമ്പടിയായി ജീപ്പുമായി ഹോട്ടലിന് മുന്നിലെത്തി ഓപ്പറേഷന് നേതൃത്വം…
ഒളിച്ചുകടന്നത് ചാർട്ടേഡ് വിമാനങ്ങളിൽ, യുപിയിലെ ആഡംബര ഹോട്ടലിൽ താമസം; ശിവസേനയെ പിളർത്തിയ ‘ഓപ്പറേഷൻ ടൈഗർ’
മുംബൈ ∙ ഉദ്ധവ് താക്കറെയുടെ ശിവസേന ക്യാംപിലെ 9 ലോക്‌സഭാ എംപിമാരിൽ 6 പേർ കളം മാറിയത് അതിരഹസ്യമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ട നീക്കത്തിലൂടെ. ജൂൺ 16 ചൊവ്വാഴ്ചയാണ് വിമത നീക്കങ്ങൾക്ക് തുടക്കമായത്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ…
‘ആലോചനയില്ലാതെ എടുത്ത തീരുമാനമല്ല, കാരണങ്ങൾ പര്യാപ്തം’; ടെലിഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി ∙ ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് ഏർപ്പെടുത്തിയ അഞ്ചു ദിവസത്തെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു. പരീക്ഷാ പേപ്പർ ചോർച്ചയോ പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗമോ ഉണ്ടാകാതിരിക്കാൻ നടപടി അത്യാവശ്യമാണെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെ കോടതി പിന്തുണച്ചു.…
ഭർത്താവിനെ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യ ഭാഗത്ത് കല്ലും, വെടിയുണ്ടയും
പട്‍ന∙ ബിഹാറിലെ ബെഗുസാരായിൽ രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജൂൺ 11ന് ചാകിയ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു യുവതിക്ക് നേരെ ക്രൂരകൃത്യം. ആശുപത്രിയിൽ നടത്തിയ പരിശോധനയ്ക്കിടെ…
‘ദുര്‍മന്ത്രവാദം ചെയ്യുന്നു’ എന്ന സംശയം; വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി ഡോക്ടര്‍
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കൈലാഷ് ഹില്‍സ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി തൊഴിലുടമയായ ഡോക്ടര്‍. ഡോക്ടര്‍ മനീഷ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡല്‍ഹിയിലെ പ്രമുഖ ത്വക്ക് രോഗ വിദഗ്ദ്ധനാണ് പ്രതിയായ…
ചുറ്റും സിസിടിവി, സംസാരിച്ചാൽ ക്രൂരമർദനം; ഡോക്ടറായ ഭർത്താവിന്റെ ക്രൂരതയിൽ നവവധു ജീവനൊടുക്കി
മുംബൈ ∙ വിവാഹം കഴിഞ്ഞ് 48 ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, ഡോക്ടറായ ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനങ്ങളെ തുടർന്ന് 26 വയസ്സുകാരിയായ യുവതി ജീവനൊടുക്കി. മുംബൈയ്ക്ക് സമീപം താനെയിലെ അംബർനാഥിൽ താമസിച്ചിരുന്ന വിശാഖ തിൽക്കർ ആണ് മരിച്ചത്. യുവതിയുടെ സ്വകാര്യത പൂർണമായും…
















