ഭർത്താവ് ബന്ദിയാക്കി, ഇരുമ്പ് വടി പഴുപ്പിച്ച് പൊള്ളിച്ചു; കഴുത്തിൽ ചങ്ങലയുമായി പൊലീസ് സ്റ്റേഷനിൽ അഭയം തേടി യുവതി
മധ്യപ്രദേശ്∙ ഭർത്താവിൽ നിന്ന് അതിക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയ യുവതി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. രാജ്ഗഡ് ജില്ലയിലാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം. മംഗീബായ് തൻവാർ എന്ന യുവതിയാണ് ഭർതൃവീട്ടിൽ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. തന്നെ ഭർത്താവ് സർദാർ സിങ് വീടിനുള്ളിലെ…
മൈസൂരുവിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു
ബംഗളൂരു: കർണാടകയിലെ മൈസൂരുവിലെ റെസ്റ്റോപബ്ബിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഡാർജിലിംഗ് സ്വദേശി സാഹിൻ(26), നേപ്പാളിൽ സ്വദേശി പ്രകാശ്(24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സോനു, രമേശ്, മഹാദേവ് പ്രസാദ്, പ്രജ്വാൾ, അവിനാശ്, പബ് ഉടമ പ്രീതം…
ഒളിച്ചോടിപ്പോകുന്ന മക്കള് കുടുംബത്തിന് അപകീര്ത്തിയുണ്ടാക്കും: പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ചണ്ഡീഗഢ്: ഒളിച്ചോടിപ്പോകുന്ന മക്കള് കുടുംബത്തിന് അപകീര്ത്തിയുണ്ടാക്കുമെന്നും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുമെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നിലവില് ലിവിങ് ടുഗെദര് ആയി ജീവിക്കുന്ന സ്ത്രീയുടേയും പുരുഷന്റേയും ഹര്ജി പരിഗണിക്കുകയായിരുന്നു കോടതി. ഇവര്ക്ക് പൊലീസ് സംരക്ഷണം നല്കാനും കോടതി വിസമ്മതിച്ചു. ഹര്ജിക്കാര് രണ്ടുപേരും പ്രായപൂര്ത്തിയായവരും…
മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിൽ കൊല്ലപ്പെട്ടു; ബിഹാർ സ്വദേശിയായ പ്രതി പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഗുമ്മിഡിപൂണ്ടിയിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊൻപതുകാരനായ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി പരിക്കുകളോടെ മരണത്തിന് കീഴടങ്ങിയത്. …
24 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത് അഞ്ചംഗ സംഘം
ലക്നൗ ∙ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയ 24 വയസ്സുകാരിയെ അഞ്ചംഗ സംഘം ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ചാർത്താവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൃഷിയിടത്തിൽ പുല്ലു ശേഖരിക്കാൻ…
തുടക്കത്തിൽ പുരുഷന്മാർക്ക് എതിർപ്പുണ്ടായിരുന്നു, സൗജന്യയാത്ര ഞങ്ങൾക്ക് സ്വാതന്ത്രം നൽകി; ബെംഗളൂരുവിലെ വീട്ടമ്മ പറയുന്നു
ചിക്ജാല (ബെംഗളൂരു നോർത്ത്) ∙ ‘ഒറ്റവാക്കിൽ പറഞ്ഞാൽ സൗജന്യയാത്ര സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി’, തെല്ല് അഭിമാനത്തോടെയാണ് സുസ്മിത ഷെട്ടി അതു പറഞ്ഞത്. കർണാടകയിൽ ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര നിലവിൽ വന്നിട്ട് ഏതാനും വർഷങ്ങളായി. ഇന്നു മുതൽ കേരളത്തിലും സൗജന്യയാത്രയ്ക്ക് തുടക്കം.…
അഞ്ച് വര്ഷം നീണ്ട നിയമപോരാട്ടം; വിവാഹമോചന രേഖകള് കീറിയെറിഞ്ഞ് ഭര്ത്താവിനെ കെട്ടിപ്പിടിച്ച് ഭാര്യ, കോടതിയില് നാടകീയ രംഗങ്ങള്
ന്യൂഡല്ഹി: അഞ്ച് വര്ഷമായി നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവില് വിവാഹമോചന രേഖകള് കീറിക്കളഞ്ഞ് ഭര്ത്താവിനെ ചേര്ത്തുപിടിച്ച് ഭാര്യ. ഡല്ഹിയിലെ ഒരു കുടുംബക്കോടതിയില് നടന്ന വിവാഹമോചന ഹിയറിങ്ങിനിടെയാണ് വികാരനിര്ഭരമായ രംഗങ്ങള്. അഞ്ചുവര്ഷത്തോളമായി ദമ്പതികളായ ശിഖയും സൗരഭും വിവാഹ മോചനത്തിനായി നിയമ പോരാട്ടത്തിലായിരുന്നു. 2020ലായിരുന്നു…
തീപിടിച്ചെന്ന് അഭ്യൂഹം; ട്രെയിനിൽ നിന്ന് ചാടിയവരെ മറ്റൊരു ട്രെയിനിടിച്ചു, 4 മരണം
ഭോപ്പാൽ∙ മധ്യപ്രേദശിൽ ട്രെയിനിടിച്ച് നാലുമരണം. ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നിറങ്ങിയ യാത്രക്കാരെ എതിർദിശയിൽനിന്നു വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഹെതംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിലെ (19665) യാത്രക്കാരാണ് മരിച്ചത്. വൈകുന്നേരം 4.15 നാണ് സംഭവം. ഈ…
180 കുട്ടികൾക്ക് സ്കോളർഷിപ്പ്; അച്ഛന്റെ ജന്മനാട്ടിൽ സ്നേഹസമ്മാനവുമായി വിജയും രശ്മികയും
തെലങ്കാനയിലെ സർക്കാർ സ്കൂളുകളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്ത് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. തെലങ്കാനയിലെ അച്ചംപേട്ട് മണ്ഡലിലെ തുമ്മൻപേട്ട് ഗ്രാമത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും ചേർന്ന് സ്കോളർഷിപ്പുകൾ കൈമാറിയത്. ഒൻപത്, പത്ത് ക്ലാസുകളിലെ തിരഞ്ഞെടുത്ത 180…
വൈരാഗ്യം കലാശിച്ചത് തീവെപ്പിൽ; ഡൽഹിയിലെ പാർപ്പിട സമുച്ചയത്തിന് തീവെച്ച കേസിൽ 3 പേർ പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിലെ തുഗ്ലക്കാബാദിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ 17-കാരി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. സാമ്പത്തിക തർക്കം കാരണമുണ്ടായ വ്യക്തി വൈരാഗ്യത്തിന് പ്രതികാരമായിട്ടാണ് പ്രതികൾ വാഹനത്തിന് തീവെച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ അഞ്ചാം…
















