വിവാഹം മറച്ചുവച്ച് കാമുകന്റെ പ്രണയം; ബെംഗളൂരുവിൽ ആക്രമണത്തിന് ഇരയായ നിയമ വിദ്യാർഥിനി മരിച്ചു

ബെംഗളൂരു ∙ പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള മുൻ കാമുകന്റെയും സഹോദരന്റെയും പകയെത്തുടർന്ന് ബെംഗളൂരുവിൽ ക്രൂരമായ ആക്രമണത്തിന് ഇരയായ നിയമ വിദ്യാർഥിനി മരിച്ചു. കോടിഹള്ളി സ്വദേശിനിയും പാർട്ട് ടൈം ആയി പിസ ഔട്ട്‌ലെറ്റിൽ ജോലി ചെയ്യുകയുമായിരുന്ന അമൃതയാണ് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ജൂലൈ…

ഇന്ത്യയുടെ പുത്തൻ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിദേശ സർവീസ് അബുദാബിക്ക്; ആഴ്ചയിൽ 3 സർവീസുകൾ

മുംബൈ∙ നവിമുംബൈ വിമാനത്താവളത്തിൽ നിന്നു രാജ്യാന്തര സർവീസിനു തുടക്കമായി. ഇന്നലെ പുലർച്ചെ 2.55ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വിദേശത്തേക്ക് ആദ്യം പറന്നുയർന്നത്.   രാവിലെ 10.20ന് അബുദാബിയിൽ നിന്നുള്ള വിമാനം ലാൻഡ് ചെയ്തപ്പോൾ വാട്ടർ സല്യൂട്ട് നൽകിയാണു സ്വീകരിച്ചത്.…

പെട്രോൾ പമ്പിലെ തർക്കം: യുവാവിന്റെ കൈകൾ അക്രമികൾ കോടാലി ഉപയോഗിച്ച് വെട്ടിമാറ്റി

ലക്നൗ∙ പെട്രോളടിക്കാനായി പമ്പിലെത്തിയ യുവാവിന്റെ രണ്ട് കയ്യും അക്രമികൾ വെട്ടിമാറ്റി. ഉത്തർപ്രദേശിലെ മഹോബയിലുള്ള ഒരു പമ്പിൽവച്ചാണ് ജയ്‌വേന്ദ്ര സിങ്(28) എന്ന യുവാവ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണു സംഭവം. കോടാലി ഉപയോഗിച്ചാണ് അക്രമികൾ യുവാവിന്റെ കൈകൾ രണ്ടും വെട്ടിയത്.…

ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

    ബെംഗളൂരു ∙ ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി.രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസിയുടെ നടപടി. മിന്നൽ പരിശോധനയുടെ ഭാഗമായി 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ…

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

ന്യൂയോര്‍ക്ക് ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാന്‍ യുഎസ് സ്‌പേസ് ഫോഴ്‌സ് കേണല്‍ ഡോ. അനില്‍ മേനോന്‍ യാത്ര തിരിച്ചു. ഇന്ത്യന്‍ സമയം 8.17നാണ് യാത്ര തിരിച്ചത്. കസഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1…

മെറ്റ പരസ്യത്തിലുള്‍പ്പെടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍; നിയമം കര്‍ശനമാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് വനിതാ ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു. ഇത്തരം ദൃശ്യങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം.   കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം…

കൊല്ലുമെന്ന ഭീഷണി ഭയന്ന് മാതാപിതാക്കൾ മാറിത്താമസിച്ചു; ലഹരിമൂത്ത് സ്വന്തം വീടിന് തീയിട്ട 25-കാരൻ അറസ്റ്റിൽ

കണ്ണൂർ: ലഹരിമരുന്ന് വാങ്ങാൻ ആവശ്യപ്പെട്ട പണം മാതാപിതാക്കൾ നൽകാത്തതിനെ തുടർന്ന് വീടിന് തീവെച്ച ലഹരിക്ക് അടിമയായ മകൻ അറസ്റ്റിൽ. കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേക് (25) എന്ന യുവാവിനെയാണ് സിറ്റി പൊലീസ് ഇൻസ്പെക്ടർ ഇക. ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്…

ഗ്ലാസ് പോലെ സുതാര്യം, ഗ്യാസിന്റെ അളവ് അറിയാം; വരുന്നു ഭാരം കുറഞ്ഞ പത്തുകിലോ എല്‍പിജി സിലിണ്ടര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഭാരം കുറഞ്ഞ 10 കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടര്‍ വരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി ഈ സിലിണ്ടറുകള്‍ ഇപ്പോള്‍ തന്നെ വിവിധ ബ്രാന്‍ഡ് പേരുകളില്‍ പരിമിതമായി ലഭ്യമാണ്. മറ്റു രംഗങ്ങളിലേക്കും പത്തു കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍…

‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സൈബർ അക്രമണങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രി പദവിയിലുള്ള തനിക്കുപോലും അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നതായി അവർ വെളിപ്പെടുത്തി. നടിമാരും സെലിബ്രിറ്റികളും…

പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ; പിഎസ്‍‌സി ചെയർമാനെ സസ്പെൻഡ് ചെയ്ത് ഗവർണർ

ബെംഗളൂരു∙ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്കുള്ള പിഎസ്‌സി ലിസ്റ്റിൽ പെൺമക്കളെ അനധികൃതമായി ഉൾപ്പെടുത്തിയതിനു കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു. മക്കളായ സുമയെ സംവരണ ക്വോട്ടയിലും അനുരാധയെ ജനറൽ വിഭാഗത്തിലും തിരുകിക്കയറ്റിയതിനാണു ശിവശങ്കരപ്പ എസ്.സഹുകറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കേസ് സുപ്രീം…