കർണാടകയിൽ ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്; മന്ത്രിസഭയിൽ രണ്ട് മലയാളികളും
ബെംഗളൂരു: കര്ണാടകയില് സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷന് ഡി കെ ശിവകുമാര് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. ലോക്ഭവനില് വൈകിട്ട് 4.05നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഡി കെ ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പാര്ട്ടി വൃത്തങ്ങള് നല്കുന്ന സൂചന. മന്ത്രിസഭയില്…
13 വയസ്സുകാരിയെ പീഡിപ്പിച്ച 25 വയസ്സുകാരൻ വാഹന പരിശോധനയ്ക്കിടെ പിടിയിൽ
ലക്നൗ ∙ 13 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ 25 കാരനെ നാടകീയ ഏറ്റുമുട്ടലിനൊടുവിൽ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ലോണി ബോർഡർ സ്വദേശിയായ സിറാജ് എന്നയാളാണ് പിടിയിലായത്. ലോണി ബോർഡർ പരിധിയിലുണ്ടായ വെടിവയ്പ്പിനൊടുവിലാണ് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.…
എയർപോർട്ടിൽ റീൽസും വ്ലോഗും എടുത്താൽ പണി കിട്ടും; യാത്രാവിലക്ക് ഏർപ്പെടുത്താൻ ഡി.ജി.സി.എ
നാഗ്പൂർ: വിമാനത്താവളങ്ങളിൽ വെച്ച് റീൽസുകളും വ്ലോഗുകളും മറ്റ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും ചിത്രീകരിക്കുന്നവരാണോ? ഇനി മുതൽ പണി കിട്ടും. വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ മുൻകൂർ അനുമതിയില്ലാതെ ചിത്രീകരണങ്ങൾ നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കർശന വിലക്കേർപ്പെടുത്തി. നാഗ്പൂർ…
വ്യാജ ഒപ്പ് വിവാദം; സന്ദീപൻ സാഹയെയും ഋതബ്രത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് പുറത്താക്കി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയെ പിടിച്ചുകുലുക്കിയ വ്യാജ ഒപ്പ് കേസിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചുള്ള അടിയന്തിര നടപടിയുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. എംഎൽഎമാരായ സന്ദീപൻ സാഹ, ഋതബ്രത ബാനർജി എന്നിവരെ പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കിയതായി നേതൃത്വം വ്യക്തമാക്കി. നിയമസഭയിലെ…
വിദ്യാര്ഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ; 12-ാം ക്ലാസ് പരീക്ഷയുടെ പുനര്മൂല്യനിര്ണയത്തിനുള്ള സൈറ്റില് തകരാര്, തുറക്കാന് കഴിയുന്നില്ല
ന്യൂഡല്ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനര്മൂല്യനിര്ണയത്തിനുള്ള അപേക്ഷകള് സ്വീകരിക്കുന്നതിനുള്ള പോര്ട്ടലില് വീണ്ടും സാങ്കേതിക തകരാര്. ഇന്നുമുതല് പുനര്മൂല്യനിര്ണയത്തിനുള്ള വിദ്യാര്ഥികളുടെ അപേക്ഷകള് സ്വീകരിച്ച് തുടങ്ങുമെന്നാണ് സിബിഎസ്ഇ അധികൃതര് അറിയിച്ചിരുന്നത്. എന്നാല് ഇതനുസരിച്ച് അപേക്ഷ നല്കാനായി ശ്രമിച്ചപ്പോള് പോര്ട്ടല് തുറക്കാന് കഴിയുന്നില്ല എന്ന…
ഇരുട്ടടി; പാചക വാതക വില വീണ്ടും വര്ധിപ്പിച്ചു
ന്യൂഡല്ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്ധിപ്പിച്ച് 3113.50 രൂപയാക്കി. പുതിയ വില ഇന്ന് (ജൂണ് 1) മുതല് പ്രാബല്യത്തില് വരും. ഗാര്ഹിക സിലിണ്ടറുകളുടെ വിലയില് മാറ്റമില്ല. ഡല്ഹിയില്…
പ്രണയവുമായി ബന്ധപ്പെട്ട തർക്കം; മലയാളി യുവാവിനെ വെട്ടിക്കൊന്നു
മുംബൈ ∙മലയാളി യുവാവിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. ചെങ്ങന്നൂരിൽ കുടുംബവേരുള്ള താനെ ശിവായ്നഗർ നിവാസി വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്. രണ്ടു പേരെ അറസ്റ്റ് ചെയ്ത പൊലീസ് അന്വേഷണം ഊർജിതമാക്കി. സുഹൃത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിനു കാരണമെന്നു മലയാളി സംഘടനാ…
ഉത്തരക്കടലാസ് മാറി നൽകിയ സംഭവം; വിദ്യാർഥികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി, ആക്ഷേപിച്ചവർക്ക് പരിഹാസം
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ മാറിനൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ വിദ്യാർഥികളുമായി സംവദിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തരപേപ്പർ മാറിലഭിച്ച വേദാന്തുൾപ്പെടെയുള്ള വിദ്യാർഥികളെയാണ് രാഹുൽ ഗാന്ധി കണ്ടത്. കടുത്ത സൈബറാക്രമണം നേരിട്ട ഈ വിദ്യാർഥികൾക്ക് രാഹുൽ ഗാന്ധി…
ഭർത്താവിനെ പോക്സോ കേസിൽ കുടുക്കാൻ കുട്ടികളെ കരുവാക്കുന്നു: സുപ്രീം കോടതി
ന്യൂഡൽഹി ∙ ഭർത്താവുമായുള്ള വിവാഹതർക്കകേസുകൾ ജയിക്കാൻ, കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജആരോപണം ഉന്നയിക്കുന്ന പ്രവണത കൂടി വരുകയാണെന്നു സുപ്രീം കോടതി. വിവാഹമോചന കേസുകളിൽ ഏറ്റവും നികൃഷ്ടവശമാണിതെന്ന വിമർശനവും കോടതി ഉന്നയിച്ചു. ‘പോക്സോ’ കേസുകളുടെ ഈ ദുരുപയോഗം നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതിനും കേസിന്റെ ബാഹുല്യത്തിനും…
‘പാൽ ചോദിച്ചു കരഞ്ഞു’; ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്
മുംബൈ∙ പാലിനുവേണ്ടി കരഞ്ഞ കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. മുംബൈയിലെ പൊവായിയിലാണ് ദാരുണ സംഭവമുണ്ടായത്. യഷ് എന്ന നാലുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. യഷിന്റെ പിതാവ് രാജേഷ് പ്രകാശ് സിങ്ങിനെ (27) പൊലീസ് അറസ്റ്റു ചെയ്തു. അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഗൗതം നഗറിലാണ് രാജേഷ്…
















