ദുബായ് പൊലീസിന്റെ ‘സ്നേഹചുംബനം’ വാങ്ങി വൈറലായ ആ മലയാളി കുരുന്നു ദാ ഇവിടെയുണ്ട്!
ദുബായ് ∙ പട്ടുപാവാടയണിഞ്ഞ്, തലയിൽ മുല്ലപ്പൂ ചൂടി, കൈയിൽ പൂക്കൂടയുമായി നിൽക്കുന്ന കുഞ്ഞ്. തൊട്ടുമുന്നിൽ ദുബായ് പൊലീസിന്‍റെ ജീപ്പ്. പൊലീസിനെ കണ്ടതോടെ അൽപം മാറിനിന്ന കുഞ്ഞിനെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് ജ്യൂസ് നൽകുന്ന ഉദ്യോഗസ്ഥൻ. ഒടുവിൽ നെറുകയിൽ ഒരു സ്നേഹമുത്തവും. ഓണദിനത്തിലെ…
ഭക്ഷണം പാചകം ചെയ്യുന്നതിനി ടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം
അജ്മാന്‍: യുഎഇയില്‍ താമസസ്ഥലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കാസര്‍കോട് ഉദുമ പടിഞ്ഞാര്‍ തച്ചരക്കുന്ന് പരേതനായ അബ്ദുല്ല പള്ളത്തിന്റെ മകന്‍ ബഷീറാണ് (50) മരിച്ചത്. അജ്മാനിലെ താമസസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയാണ് ബഷീര്‍ ചെയ്തുവന്നിരുന്നത്.…
രണ്ടാം ക്ലാസ് വരെ ഇനി ഹോംവര്‍ക്ക് ഇല്ല; പഠന രീതികള്‍ മാറും, യുഎഇയിലെ സ്‌കൂളുകളില്‍ അടിമുടി മാറ്റം
ദുബൈ: യുഎഇയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി ഹോംവര്‍ക്ക് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് മാറ്റം കൊണ്ടുവരുന്നത്. സൈദ്ധാന്തിക പഠനത്തില്‍ നിന്ന് നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് ഈ മാറ്റങ്ങള്‍ എന്ന്…
‘ട്രാഫിക് നിയമലംഘനം; പിഴ കുടിശ്ശിക അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും’; വ്യജസന്ദേശങ്ങളില്‍ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങളില്‍ പിഴ അടക്കാനുണ്ടെന്ന പേരില്‍ വരുന്ന തട്ടിപ്പ് സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളില്‍ പിഴ അടക്കാനുണ്ടെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളിലും ഇത്തരം വെബ്‌സൈറ്റുകള്‍ക്കു, എതിരെയാണ് മുന്നറിയിപ്പ്. ഉത്തരം സന്ദേശങ്ങള്‍ തട്ടിപ്പാണെന്നും അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ലിങ്കുകളിലോ…
നേപ്പാള്‍ മിന്നല്‍ പ്രളയത്തിനു കാരണം ഭൂകമ്പമല്ല, ‘ഹിമപാളികളുടെ തകര്‍ച്ച’; യുഎസ് ഏജന്‍സി
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രഴയത്തിന് കാരണം ഭൂചലനമല്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ. ഹിമപാളികളുടെ തകര്‍ച്ചയും തുടര്‍ന്ന് അവശിഷ്ടങ്ങളുടെ പ്രവാഹവുമാണ്, താഴെയുള്ള പ്രദേശങ്ങളില്‍ വന്‍ വിനാശം വിതച്ച ദുരന്തത്തിന് കാരണമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ( യുഎസ്ജിഎസ് ) വ്യക്തമാക്കി. ടിബറ്റിലുണ്ടായ ഭൂകമ്പമാണ്…
ഒന്നിച്ചെത്തി സന്ദർശക വീസയിൽ; ഒരുമിച്ച് നടന്ന പ്രവാസി മലയാളികൾ ഒന്നിച്ച് യാത്രയായി, മരണത്തിനും തോൽപ്പിക്കാനാവാത്ത ആത്മബന്ധം
അബുദാബി∙ ജീവിതവഴികളിൽ താങ്ങും തണലുമായി ഒന്നിച്ചു നടന്ന രണ്ടു നല്ല സുഹൃത്തുക്കൾ, ഒടുവിൽ പ്രവാസ മണ്ണിലെ ദുരന്തപാതയിലും ഒന്നിച്ചു വിടപറഞ്ഞു. അബുദാബിയിലുണ്ടായ ദാരുണ വാഹനാപകടത്തിൽ മരിച്ച മലയാളി പ്രവാസികളുടെ വേർപാട് നൊമ്പരമാകുന്നു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53),…
‘14 ദിവസം മാത്രം!’; യുഎഇയിലെ സ്കൂളുകളിൽ പഠന ട്രാക്ക് മാറുന്നതിന് മാനദണ്ഡങ്ങൾ കടുപ്പിച്ചു
അബുദാബി∙ യുഎഇയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്കുകൾ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഗ്രേഡ് അടിസ്ഥാനത്തിലുള്ള പഠനമികവ്, സയൻസ് വിഷയങ്ങളിലെ യോഗ്യത എന്നിവ മുൻനിർത്തിയാണ് പുതിയ ഉത്തരവ്. 2026-27 അധ്യയന വർഷത്തേക്കുള്ള പഠനപദ്ധതി അനുസരിച്ച്, അധ്യയന വർഷത്തിന്റെ…
മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ഷാർജ∙ മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ(ഏഴ്)യാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ…
പ്രവാസികളുടെ വീസ പുതുക്കുന്നതിന് പ്രായപരിധി; സുപ്രധാന തീരുമാനവുമായി ഗൾഫ് രാജ്യം?, ആശങ്ക
മസ്‌കത്ത്∙ 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് (വീസ) പുതുതായി അനുവദിക്കുന്നതും നിലവിലുള്ള പെര്‍മിറ്റുകള്‍ പുതുക്കുന്നതും നിര്‍ത്തി ഒമാന്‍. 60 വയസ്സ് പിന്നിട്ടിട്ടും നേരത്തെ നിലവിലുണ്ടായിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒമാനില്‍ ജോലി തുടര്‍ന്നിരുന്നവരെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട്. …
ഒമാനിൽ വെടിവയ്പ്പ്: ഒരു മരണം, രണ്ടു പേർക്ക് ഗുരുതര പരുക്ക്
മസ്കത്ത്∙ ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അൽ ഹൈമ…















